വടക്കാഞ്ചേരിയിലെ തോൽവിക്ക് പിന്നിൽ സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടെന്ന് അനിൽ അക്കര

വടക്കാഞ്ചേരിയിലെ തോൽവിക്ക് പിന്നിൽ സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടെന്ന് അനിൽ അക്കര

തൃശ്ശൂ‍ർ: നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിലുണ്ടായ തോൽവിക്ക് പിന്നിൽ സിപിഎം - ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടന്ന ആരോപണവുമായി അനിൽ അക്കര എംഎൽഎ രംഗത്ത്. തന്നെ തോൽപിക്കുന്നതിലൂടെ ലൈഫ് മിഷൻ അഴിമതി മൂടിവെക്കാമെന്ന് കരുതിയെന്നും തോറ്റാലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അനിൽ അക്കര ഫേസ്ബുക്ക്...

Read moreDetails

പെരിന്തൽമണ്ണയിൽ കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് സസ്‌പെൻഷൻ

പെരിന്തൽമണ്ണയിൽ കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്ക് സസ്പെൻഷൻ. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ ടി രാജേഷിനെയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്. രോഗിയുടെ ബന്ധുവില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രാജേഷിനെ വിജിലന്‍സ്...

Read moreDetails

നരിക്കുനിയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

നരിക്കുനിയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: നരിക്കുനിയിൽ ലഹരി വേട്ട. ന്യൂ ജൻ മയക്കുമരുന്നായ എംഡിഎംഎ, എൽ. എസ്.ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവയുമായി ചേളന്നൂർ സ്വദേശിയായ യുവാവിനെ കോഴിക്കോട് റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തു. കണ്ണങ്കര കിഴക്കേ നേരത്ത് കിരൺ(24) ആണ് പിടിയിലായത്...

Read moreDetails

സംസ്ഥാനത്ത് സ്കൂൾ തുറക്കൽ : തിങ്കളാഴ്ച്ച ഉന്നതതല യോഗം , ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നത് ചർച്ചയാകും

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ ഫെബ്രുവരി 14 മുതൽ ;  പരീക്ഷകൾക്ക് മുടക്കമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന ശേഷമുള്ള നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. 10,11,12 ക്ലാസുകൾ വൈകിട്ട് വരെയാക്കാൻ തീരുമാനിച്ചിരിക്കെയാണ് യോഗം. 1 മുതൽ 9 വരെ ക്ലാസുകളും വൈകിട്ട് വരെയാക്കുന്നത് പരിഗണനയിലുണ്ട്. പരീക്ഷയ്ക്ക് മുൻപ്...

Read moreDetails

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂര്‍ 1807, പാലക്കാട് 1577, ഇടുക്കി 1207,...

Read moreDetails

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം : കേരളത്തിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. അന്താരാഷ്ട്ര യാത്രക്കാർ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. അന്താരാഷ്ട്ര യാത്രക്കാർ കേരളത്തില്‍ താമസിക്കുന്ന...

Read moreDetails

വയനാട് ജില്ലയില്‍ 923 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍  923  പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന്  923 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1416 പേര്‍ രോഗമുക്തി നേടി. 17 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തു നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനത്തിൽ നിന്ന് വന്ന...

Read moreDetails

കോട്ടയം ജില്ലയില്‍ 3569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 3569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : ജില്ലയില്‍ 3569 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3559 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 28 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 996 പേര്‍ രോഗമുക്തരായി. 8150 പരിശോധനാഫലങ്ങളാണു ലഭിച്ചത്....

Read moreDetails

മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി പാറയിൽ അൻസിലിനെയാണ് (30) ജയിലിലടച്ചത്. ജില്ല പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടി‍െൻറ അടിസ്ഥാനത്താലാണ് നടപടി. കോതമംഗലം, കുറുപ്പംപടി, കോടനാട്, കുന്നത്തുനാട്, ഹിൽ പാലസ് തുടങ്ങിയ സ്‌റ്റേഷനുകളിൽ...

Read moreDetails

യുവാവിന്റെ ദുരൂഹ മരണം ; പോലീസ് അന്വേഷണം തുടങ്ങി

യുവാവിന്റെ  ദുരൂഹ മരണം ;  പോലീസ് അന്വേഷണം തുടങ്ങി

കായംകുളം: കൃഷ്ണപുരം അതിർത്തി ചിറയിലെ സാംസ്‌കാരിക കേന്ദ്രത്തിലെ കുളത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമായി. കൊല്ലം കുണ്ടറ വെള്ളിമൺ സോജു ഭവനത്തിൽ സോജുവാണ് (48) മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തലക്ക് പിന്നിലെ മുറിവും കുളക്കടവിൽ...

Read moreDetails
Page 4701 of 5016 1 4,700 4,701 4,702 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.