• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജാൻസി ജെയിംസിന്റെ മകളെ ജഡ്ജിയാക്കാൻ സിറിയക് ജോസഫ് ശ്രമിക്കുന്നു ; ആരോപണം തുടർന്ന് കെ ടി ജലീൽ

by Web Desk 01 - News Kerala 24
February 4, 2022 : 12:00 pm
in Kerala, News
Reading Time: 1 min read
0
A A
0
ജാൻസി ജെയിംസിന്റെ മകളെ ജഡ്ജിയാക്കാൻ സിറിയക് ജോസഫ് ശ്രമിക്കുന്നു ; ആരോപണം തുടർന്ന് കെ ടി ജലീൽ

തിരുവനന്തപുരം : ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഫേസ്ബുക്കിലൂടെ ആരോപണം തുടർന്ന് മുൻമന്ത്രി കെ ടി ജലീൽ. ജാൻസി ജെയിംസിന്റെ മകളെ ജഡ്ജിയാക്കാൻ സിറിയക് ജോസഫ് ശ്രമിക്കുന്നു. സിറിയക് ജോസഫിന്റെ സഹോദര പുത്രിയാണ് തുഷാര ജെയിംസ്. ആരോ രാജിവെക്കാൻ നിർബന്ധിതനായെന്നോ, ഡൽഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ പറയുന്നു. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാൻ പോകുന്നത്. സൂക്ഷിക്കുകയെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ്

ആശാൻ സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇങ്ങിനെ ഒരു പുഴുക്കുത്ത് നീതിന്യായ ചരിത്രത്തിൽ മേലിൽ ഉണ്ടാവരുത്. പദവി നേടാൻ എന്തും ചെയ്യാൻ മടിയില്ലാത്തത് കൊണ്ടാവണം ബോബെയിൽ നിന്ന് സുഖകരമല്ലാത്ത ചില വാർത്തകൾ കേട്ടു. ആരോ രാജിവെക്കാൻ നിർബന്ധിതനായെന്നോ ഡൽഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാൻ പോകുന്നത്. സൂക്ഷിക്കുക. ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ ചെയ്ത പ്രസംഗം അർത്ഥവത്താക്കുന്നതാണ് സംഭവങ്ങൾ. പേടിക്കണ്ട. ഒപ്പമുണ്ട്. ദൈവത്തിന്റെ കണ്ണുപോലെ.

അതേസമയം കെ.ടി ജലീലിനെതിരെ സിറോ മലബാർ സഭ അൽമായ ഫോറം രംഗത്തെത്തി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ അപമാനിക്കുന്നത് ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നാണ് വിമർശനം. മന്ത്രിപ്പണി കളഞ്ഞതിൻ്റെ പകയാണ് ജലീലിന്. വർഗീയ കാർഡിറക്കി കളിക്കാനാണ് ജലീലിൻ്റെ ശ്രമം. ഇക്കാര്യത്തിൽ സി പി എമ്മും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും സിറോ മലബാർ സഭ അൽമായ ഫോറം ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗൂഢാലോചന കേസ് ; ശബ്‌ദ പരിശോധനയ്ക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടിസ്

Next Post

നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു ; 6 മുതൽ 8 ആഴ്‌ചത്തേക്ക് മാറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു ; 6 മുതൽ 8 ആഴ്‌ചത്തേക്ക് മാറ്റി

നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു ; 6 മുതൽ 8 ആഴ്‌ചത്തേക്ക് മാറ്റി

ആര്‍.ബിന്ദു തെറ്റ് ചെയ്തിട്ടില്ല ; ചെന്നിത്തലയുടെ ഹര്‍ജി തള്ളി ലോകായുക്ത

ആര്‍.ബിന്ദു തെറ്റ് ചെയ്തിട്ടില്ല ; ചെന്നിത്തലയുടെ ഹര്‍ജി തള്ളി ലോകായുക്ത

കോവിഡ് വ്യാപനം ; തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി

സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകള്‍ തുറക്കാമോ ? ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി

നെപ്പോളിയനിലെ അനധികൃത ഫിറ്റിംഗുകളെല്ലാം സ്വന്തം ചെലവില്‍ നീക്കണം ; ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരോട് കോടതി

നെപ്പോളിയനിലെ അനധികൃത ഫിറ്റിംഗുകളെല്ലാം സ്വന്തം ചെലവില്‍ നീക്കണം ; ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരോട് കോടതി

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍

സജീവന്‍ ജീവനൊടുക്കിയ സംഭവം റവന്യൂവകുപ്പ് അന്വേഷിക്കും: റവന്യൂമന്ത്രി കെ.രാജന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021