കോട്ടയം : പത്തൊമ്പതുകാരന്‍ ഷാന്‍ബാബുവിനെ കൊന്ന കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നാല് പേരുടെ അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തും. ഗുണ്ടകളായ പുല്‍ച്ചാടി എന്നറിയപ്പെടുന്ന ലുദീഷ്, സുധീഷ് , കിരണ്‍ , ഓട്ടോ ഡ്രൈവര്‍ ബിനു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഇവരെല്ലാം കൃത്യത്തില്‍...
Read moreതിരുവനന്തപുരം : രൂക്ഷമാകുന്ന കൊവിഡ് വ്യാപന സാഹചര്യം ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗവും ചേരുന്നുണ്ട്. അതിനു മുന്നോടിയായി ജില്ലകളിലെ സാഹചര്യങ്ങള്‍ മന്ത്രിമാര്‍...
Read moreകൊല്ലം : മണ്‍ട്രോതുരുത്തില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. നെന്മേനി സ്വദേശി പുരുഷോത്തമന്‍ (75), ഭാര്യ വിലാസിനി (65) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി നടന്ന സംഭവം ഇന്നലെ രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. പുരുഷോത്തമന്‍ മാനസികരോഗത്തിന്...
Read moreകൊച്ചി : വീട്ടമ്മയ്ക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്ത് അപമാനിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം പള്ളിക്കല്‍ സ്വദേശി സ്വദേശി കരിയൂര്‍ വീട്ടില്‍ അഹമ്മദ് ഫര്‍സീനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വാട്ട്‌സാപ്പ് വഴിയാണ് പ്രതി കൊച്ചി സ്വദേശിയായ വീട്ടമ്മയ്ക്ക് നഗ്‌നചിത്രങ്ങള്‍...
Read moreതിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിലെ കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം. പരമാവധി കുട്ടികളിലേക്ക് കൊവിഡ് വാക്സിനേഷന്‍ എത്തിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്‌സിനേഷന്‍. സ്‌കൂളുകളില്‍...
Read moreആലപ്പുഴ : ആണ്‍വേഷം കെട്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവതി റിമാന്‍ഡില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി സന്ധ്യ ആണ് ആള്‍മാറാട്ടം നടത്തി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയത്. മാവേലിക്കര ഉമ്പര്‍നാട് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആണ് യുവതി തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന്...
Read moreതിരുവനന്തപുരം : ഇഴഞ്ഞുനീങ്ങുന്ന കെ ഫോണ്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റുകള്‍ കുത്തിപൊക്കിയുള്ള വിമര്‍ശനങ്ങള്‍ക്കിടെ, പുതിയ പ്രഖ്യാപനവുമായി പിണറായി വിജയന്‍. മെയ് ഓടെ മുഴുവന്‍ മണ്ഡലങ്ങളിലും 100 വീതം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കെ ഫോണ്‍ കണക്ഷന്‍ ഉറപ്പാക്കും എന്നാണ് പുതിയ...
Read moreതിരുവനന്തപുരം : കേരളത്തില്‍ പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണില്‍ സമൂഹ വ്യാപനമെന്നും വിദഗ്ധര്‍ പറയുന്നു. അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനുമെടുത്തവരിലെ കോവിഡ് ബാധ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളില്‍ കോവിഡ് ബാധിച്ചവരില്‍ 58 ശതമാനവും സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്....
Read moreകൊച്ചി: ഹൈകോടതിയിൽ ഓൺലൈൻ സിറ്റിങ് പുരോഗമിക്കുന്നതിനിടെ ഒരാൾ ഹാജരായത് ഷേവ് ചെയ്തുകൊണ്ട്. ചൊവ്വാഴ്ച രാവിലെ സിറ്റിങിനിടെയാണ് ബാത്ത് റൂമിൽനിന്ന് ഒരാൾ ഷേവ് ചെയ്തുകൊണ്ട് ഓൺലൈനിൽ പങ്കെടുത്തത്. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചിലാണ് അസാധാരണ സംഭവം. ബാത്ത് റൂമിൽ നടന്നുകൊണ്ട് ഷേവ് ചെയ്യുന്നതിനിടെ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു. ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യമായിരിക്കും പരീക്ഷക്ക് ഉണ്ടാകുക. 30% മാർക്കിനുള്ള ചോദ്യം പൂർണമായും ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ഉള്ളതാണ്. എ ഗ്രേഡും എ പ്ലസ് ഗ്രേഡ്...
Read moreCopyright © 2021