ആലപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തമിഴ്‌നാട് സ്വദേശിയായ യുവാവിന് വിവാഹം കഴിച്ചുകൊടുത്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും വരന്റെ അമ്മയെയും പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമാസം മുന്‍പാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയും തമിഴ്‌നാട് സ്വദേശിയുമായുള്ള വിവാഹം നടന്നത്. ഇതിനു പിന്നാലെ...
Read moreമലപ്പുറം : തിരൂരിലെ മൂന്നരവയസ്സുകാരന്റെ ദുരൂഹമരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കുട്ടിയുടെ തലയില്‍ അടിയേറ്റതിന്റെ പാടും ശരീരത്തില്‍ പൊളളലേല്‍പ്പിച്ചതിന്റെ പാടുമുണ്ടെന്ന് പോലീസ് കണ്ടെത്തി. കസ്റ്റഡിയിലുളള അമ്മ മുംതാസ് ബീവിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. കുട്ടി മരിച്ചെന്ന് ഉറപ്പായശേഷം സ്ഥലം...
Read moreതിരുവനന്തപുരം : കെ എസ് ആര്‍ ടി സി ശമ്പള പരിഷ്‌കരണത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു. മാനേജ്മെന്റ് തൊഴിലാളികളുമായി ഇന്ന് കരാര്‍ ഒപ്പുവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള പരിഷ്‌കരണത്തിന്റെ ചുവടു പിടിച്ചാണ് കെ എസ്...
Read moreതിരുവനന്തപുരം : ഇന്നത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 4500 രൂപയാണ് ഇന്നത്തെ വില. 4480 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഇന്ന് 20 രൂപ വര്‍ധനമുണ്ടായി. പവന് 160 രൂപയും. ഇന്ന് സ്വര്‍ണവില പവന് 36000...
Read moreതിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐ.എം.എ. വിദ്യാലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെ തുടരാം. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഘട്ടത്തില്‍ അടച്ചിടലിനെ പറ്റി ചിന്തിച്ചാല്‍ മതിയെന്നും ഡോ. സുല്‍ഫി നൂഹു പറഞ്ഞു. ചിലയിടങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍...
Read moreകണ്ണൂർ : ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് കണ്ടെടുത്തു. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ കാസർകോട് ജില്ലയിലെ വൊർക്കാഡിയിലെ ആയുർവേദ ഡോക്ടറിൽനിന്നാണ് ആലോപ്പതി മരുന്നുകൾ പിടിച്ചെടുത്തത്. അതിർത്തിഗ്രാമങ്ങളിൽ യോഗ്യതയില്ലാത്ത ആയുർവേദ ഡോക്ടർമാർ ആലോപ്പതി മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നുവെന്ന ഇന്റലിജിൻസ്...
Read moreപാലക്കാട് : ദക്ഷിണ റെയില്‍വേയുടെ കൈവശമുള്ള ഭൂമി സില്‍വര്‍ ലൈന്‍ നിര്‍മാണത്തിനായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു റെയില്‍വേ അറിയിച്ചു. കെ റെയില്‍ നല്‍കിയ പദ്ധതി അംഗീകരിക്കുന്ന കാര്യത്തിലും റെയില്‍വേ ബോര്‍ഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നു വിവരാവകാശരേഖയില്‍ വ്യക്തമാക്കി. റെയില്‍വേയുടെ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍...
Read moreതിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 500ലധികം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് സിപിഎം നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷയത്തിൽ അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്നും തീർച്ചയായും ഒഴിവാക്കേണ്ടുന്ന ഒന്നുതന്നെയായിരുന്നു തിരുവാതിര കളിയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. അതേസമയം...
Read moreതിരുവനന്തപുരം : പ്രശസ്ത കവി എസ് രമേശന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു എസ് രമേശന്‍. അധ:സ്ഥിത ജനവിഭാഗങ്ങളുടെ ശബ്ദമായി നിന്നു എക്കാലവും രമേശന്റെ കവിത....
Read moreകണ്ണൂർ : കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായിരുന്ന ഒരു വിദ്യാർഥിനേതാവിന്റെ കൊലപാതകത്തോടുള്ള ആ നാടിന്റെ പ്രതികരണം കക്ഷിരാഷ്ട്രീയങ്ങൾക്കപ്പുറം മനുഷ്യബന്ധങ്ങളുടെ മഹത്ത്വം ഉയർത്തിപ്പിടിക്കുന്നതായിരുന്നു. ഇടുക്കി ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർഥി തൃച്ചംബരത്തെ ധീരജിന്, അദ്ദേഹത്തിന്റെ വീടിനരികിൽ സ്മാരകം പണിയുന്നതിന് എട്ടുസെന്റ് സ്ഥലം ഒരു ഉപാധിയുമില്ലാതെ...
Read moreCopyright © 2021