സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് പരിശോധന കുറച്ചു ; സ്വകാര്യ ലാബുകളില്‍ തിരക്കേറുന്നു

കൊവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളുമായി അവലോകനം

കൊച്ചി : സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് പരിശോധന കുറച്ചതോടെ സ്വകാര്യ ലാബുകളില്‍ തിരക്ക് വര്‍ധിക്കുന്നു. സര്‍ക്കാര്‍ ലാബുകളില്‍ നിന്ന് പരിശോധന ഫലം അറിയാന്‍ ഒരാഴ്ചയിലധികം വൈകുന്നതാണ് സ്വകാര്യ ലാബുകളെ ആശ്രയിക്കാന്‍ പ്രധാന കാരണം. എറണാകുളം ജില്ലയില്‍ നിലവില്‍ നടക്കുന്ന പരിശോധനയുടെ 15...

Read moreDetails

സ്ത്രീധന പീഡനം ; ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ കേസ്

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവാവ് ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് മുഹമ്മദ് അശ്വിനെതിരെയാണ് കയ്പമംഗലം പോലീസ് വധശ്രമത്തിന് കേസെടുത്തത്. ചളിങ്ങാട് സ്വദേശി ചമ്മിണിയില്‍ മാലിക്കിന്റെ...

Read moreDetails

ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കാഞ്ഞങ്ങാട് : ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ്(33) ആണ് വീട്ടുവളപ്പില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭാര്യയെ കാണാതായത്. രണ്ടുദിവസത്തെ തിരച്ചിലിന് ശേഷം വിനോദ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പയ്യന്നൂര്‍...

Read moreDetails

കോവിഡ് പോരാട്ടത്തിന് രണ്ട് വയസ്സ് ; നേട്ടങ്ങളുടെ പൊള്ളത്തരം പൊളിച്ച് മരണക്കണക്ക്

കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

തിരുവനന്തപുരം : രാജ്യത്തുതന്നെ ആദ്യമായി രോഗം സ്ഥിരീകരിച്ച കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് രണ്ടുവയസ്സ്. ഒമിക്രോണ്‍ വ്യാപനത്തിന്റെ ഭീതിയിലാണ് ഇപ്പോള്‍ സംസ്ഥാനം. ഫെബ്രുവരി രണ്ടാം വാരത്തോടെ വ്യാപനം കുറഞ്ഞു തുടങ്ങുമെന്ന വിലയിരുത്തലാണ് ആശ്വാസം. അതേസമയം, ഔദ്യോഗിക പട്ടികയിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുന്ന എണ്ണമറ്റ മരണങ്ങള്‍...

Read moreDetails

ഓര്‍ഡിനന്‍സ് ; കോടിയേരിയും കാനവും ചര്‍ച്ച നടത്തിയേക്കും

ലോകയുക്ത ഭേദഗതി ; കാനം രാജേന്ദ്രന്‍ ഉടന്‍ സി പി എമ്മുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം : ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച് മാറ്റിവച്ച ഓര്‍ഡിനന്‍സ് ഉടന്‍ പരിഗണിക്കേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ അക്കാര്യം സിപിഎം നേതൃത്വം ശ്രദ്ധയില്‍ പെടുത്തേണ്ടതായിരുന്നുവെന്നാണ് സിപിഐയുടെ വികാരം. അങ്ങനെ വിശ്വാസത്തിലെടുക്കാത്ത സാഹചര്യത്തില്‍ ഓര്‍ഡിന്‍സിനെതിരെ പ്രതികരിക്കേണ്ടിവരുമെന്നും സിപിഐ വിലയിരുത്തുന്നു. ഓര്‍ഡിനന്‍സിന്റെ ഗൗരവം സിപിഐ മന്ത്രിമാര്‍ നേതൃത്വത്തെ ബോധ്യപ്പെടുത്തിയോ...

Read moreDetails

ദമ്പതികളെ പിന്തുടര്‍ന്ന് ആക്രമിച്ചു ; നാല് പേര്‍ അറസ്റ്റില്‍

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

തിരുവനന്തപുരം : നെടുമങ്ങാട് ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ ഓട്ടോയില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. സംഭവത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേരെ നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. രാത്രി ഏഴരയോടെ നെടുമങ്ങാട് വാളിക്കോട് ജംഗ്ഷനിലായിരുന്നു സംഭവം. ദമ്പതികള്‍...

Read moreDetails

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം ; വിചാരണയ്ക്ക് കാലതാമസം വരുത്തിയത് പോലീസെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

കൊച്ചി : ആള്‍ക്കൂട്ടാക്രമണത്തിനിരയായി അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ നിലപാട് വ്യക്തമാക്കി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാന്‍ പോലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാന്‍ കാരണമെന്ന് അഡ്വ. വി ടി രഘുനാഥ്...

Read moreDetails

വാരാന്ത്യ നിയന്ത്രണം തുടരുമോ അതോ കടുപ്പിക്കുമോ ? നാളെ നിര്‍ണായക യോഗം

വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ ; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നത് അടക്കം യോഗത്തില്‍ ചര്‍ച്ചയാകും. കൊവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. അതേസമയം, കൊവിഡ്...

Read moreDetails

കോവിഡ് വ്യാപനം കേരളത്തില്‍ പാരമ്യത്തില്‍ എത്തുക ഫെബ്രുവരി 15-26ന്

നേരിയ കോവിഡ് ; ഡിസ്ചാര്‍ജിന് ആന്റിജന്‍ പരിശോധന വേണ്ട

ചെന്നൈ : കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കണക്കുകൂട്ടിയതിലും നേരത്തേ പാരമ്യത്തിലെത്തുമെന്നു മദ്രാസ് ഐഐടി വിദഗ്ധരുടെ വിലയിരുത്തല്‍. കേരളത്തില്‍ നിലവില്‍ കോവിഡ് വൈറസിന്റെ വ്യാപനശേഷി (ആര്‍ വാല്യു) 1.79 ആണ്. ഇതനുസരിച്ച് രോഗം ബാധിച്ച ഒരാളില്‍നിന്ന് 1.79 പേരിലേക്കാണു പടരുന്നത്....

Read moreDetails

വാളയാറില്‍ കര്‍ശന പരിശോധന നടത്താന്‍ പോലീസ് ; പ്രവേശനം അടിയന്തര ആവശ്യമുണ്ടെങ്കില്‍ മാത്രം

വാളയാറില്‍ കര്‍ശന പരിശോധന നടത്താന്‍ പോലീസ് ; പ്രവേശനം അടിയന്തര ആവശ്യമുണ്ടെങ്കില്‍ മാത്രം

പാലക്കാട് : കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ളതിനാല്‍ വാളയാര്‍ അതിര്‍ത്തിയില്‍ കേരള പോലീസ് കര്‍ശന പരിശോധന നടത്തും. തമിഴ്‌നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കിയതോടെ കേരളത്തിലേക്ക് കൂടുതല്‍ പേരെത്താന്‍ സാധ്യയുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടില്ലെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്....

Read moreDetails
Page 4743 of 5016 1 4,742 4,743 4,744 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.