കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ മൂർച്ച കൂട്ടി സിപിഎം

കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ മൂർച്ച കൂട്ടി സിപിഎം

തിരുവനന്തപുരം : എസ്എഫ്ഐ പ്രവർത്തകന്റെ നെഞ്ചിൽ കത്തി താഴ്ത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ആവേശം പകർന്നതു പുതിയ കെപിസിസി നേതൃത്വത്തിന്റെ ശൈലിയാണെന്ന ആക്ഷേപവുമായി സിപിഎം നേതൃത്വമാകെ രംഗത്ത്. കൊലപാതകത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ്, ക്യാംപസിലും പുറത്തും ഇതുവരെ നടത്തിയ അക്രമങ്ങളെല്ലാം സിപിഎം മറന്നു...

Read more

ഓണ്‍ ലൈന്‍ ലോഗോ ഡിസൈനിംഗിന്റെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്

ഓണ്‍ ലൈന്‍ ലോഗോ ഡിസൈനിംഗിന്റെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്

കൊച്ചി : ഓണ്‍ ലൈന്‍ ലോഗോ ഡിസൈനിംഗിന്റെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്. കേരളത്തിലെ നിരവധിപ്പേര്‍ തട്ടിപ്പിന് ഇരയായതായി സൂചന. ഫെയിസ് ബുക്കിലൂടെ പരസ്യം നല്‍കിയാണ്‌ തട്ടിപ്പ്.  തങ്ങള്‍ ചെയ്തതെന്ന് അവകാശപ്പെട്ട് കുറെ നല്ല ലോഗോകള്‍ പരസ്യത്തില്‍ നല്‍കും. ഇതേ നിലവാരത്തിലുള്ള...

Read more

ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഗര്‍ഭിണി മരിച്ചു

ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഗര്‍ഭിണി മരിച്ചു

കിഴക്കഞ്ചേരി : തൂങ്ങിയനിലയിൽ കണ്ടെത്തിയ ഗർഭിണിയായ വീട്ടമ്മ മരിച്ചു. കോരഞ്ചിറ കുറുക്കൻ തരിശ് വിജയകുമാറിന്റെ ഭാര്യ ഗോപികയെയാണ് (27) ഭർതൃവീട്ടിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30-ന് കുടുംബാംഗമാണ് ഗോപികയെ തൂങ്ങിയനിലയിൽ കണ്ടത്. മൂന്നുവർഷം മുമ്പായിരുന്നു വിവാഹം. ഗോപികയ്ക്ക് ഒന്നര വയസ്സുള്ള...

Read more

റോഡരികില്‍ യുവതിയെ കഴുത്തറത്ത് കൊന്നത് പങ്കാളി – അറസ്റ്റില്‍ ; കാരണം സംശയമെന്ന് മൊഴി

റോഡരികില്‍ യുവതിയെ കഴുത്തറത്ത് കൊന്നത് പങ്കാളി – അറസ്റ്റില്‍ ; കാരണം സംശയമെന്ന് മൊഴി

പാലക്കാട് : പെരുവെമ്പ് ചോറക്കോട് റോഡരികിൽ മുതലമട സ്വദേശിനിയായ ജാൻബീവിയെ (40) കഴുത്തറത്തും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ പങ്കാളി അറസ്റ്റിൽ. പല്ലശ്ശന അണ്ണക്കോട് ബഷീർ (അയ്യപ്പൻ-46) ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഗോവിന്ദാപുരംവഴി തമിഴ്നാട്ടിലേക്ക് കടന്ന ഇയാളെ കേസന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം...

Read more

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ കേസുകള്‍ 400 കടന്നു

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ കേസുകള്‍ 400 കടന്നു

തിരുവനന്തപുരം  : സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം...

Read more

പിണറായിക്ക് പിന്നാലെ തേജസ്വിയും ; 2024ലേക്ക് പുതിയ മുന്നണി ലക്ഷ്യമിട്ട് കെസിആറിന്റെ ചര്‍ച്ചകള്‍

പിണറായിക്ക് പിന്നാലെ തേജസ്വിയും ; 2024ലേക്ക് പുതിയ മുന്നണി ലക്ഷ്യമിട്ട് കെസിആറിന്റെ ചര്‍ച്ചകള്‍

ഹൈദരാബാദ് : 2024-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ഫെഡറൽ മുന്നണി ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ ഹൈദരാബാദിലെ ഓഫീസ് സജീവമായി. 2019-ൽ നടക്കാതെ പോയ സ്വപ്നം ഇത്തവണ വഴിത്തിരിവിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കെസിആർ. ചൊവ്വാഴ്ച ബിഹാറിൽ നിന്ന് പ്രതിപക്ഷ നേതാവ് തേജസ്വി...

Read more

കെ-റെയില്‍ ; 50 ലക്ഷം കൈപ്പുസ്തകം വീടുകളിലെത്തിക്കും ; അച്ചടിക്കാന്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ച് സര്‍ക്കാര്‍

കെ-റെയില്‍ ; 50 ലക്ഷം കൈപ്പുസ്തകം വീടുകളിലെത്തിക്കും ; അച്ചടിക്കാന്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ കെ-റെയിലിന്റെ തീവ്ര പ്രചാരണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. പദ്ധതി സംബന്ധിച്ച വിവരങ്ങൾ എല്ലാ വീടുകളിലും എത്തിക്കാനായി പ്രചാരണ പത്രിക തയ്യാറാക്കാൻ സർക്കാർ ഇ-ടെൻഡർ ക്ഷണിച്ചു. പ്രചാരണ പത്രികയായുള്ള കൈപ്പുസ്തകത്തിന്റെ 50 ലക്ഷം കോപ്പിയാണ് അച്ചടിക്കുന്നത്. സിപിഎം സംഘടനാ...

Read more

നിഖില്‍ പൈലിയുമായി തെളിവെടുപ്പ് നടത്തി ; ധീരജിനെ കുത്തിയ കത്തി കണ്ടെത്താനായില്ല

നിഖില്‍ പൈലിയുമായി തെളിവെടുപ്പ് നടത്തി ; ധീരജിനെ കുത്തിയ കത്തി കണ്ടെത്താനായില്ല

ഇടുക്കി : ഗവ.എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ വധക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. എന്നാല്‍ ധീരജിനെ കുത്തിയ കത്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച രാത്രിയോടെ പ്രതികളെ വൈദ്യപരിശോധനയ്ക്കു...

Read more

സ്ത്രീധന പീഡനം ; ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുന്നത് ​ഗുരുതര സാഹചര്യം ; സുപ്രീംകോടതി

സ്ത്രീധന പീഡനം ; ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുന്നത് ​ഗുരുതര സാഹചര്യം ; സുപ്രീംകോടതി

ന്യൂഡൽഹി : ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുമ്പോഴാണ് സ്ത്രീകൾക്കെതിരായ അതിക്രമം കൂടുതൽ ​ഗുരുതരമാകുന്നതെന്ന് സുപ്രീംകോടതി. സ്ത്രീധന പരാതിയുമായി ബന്ധപ്പെട്ട് ഭർതൃമാതാവിന്റെ ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പ്രസ്താവന. എംആർ ഷാ, ബി.വി നാ​ഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. ഐപിസി...

Read more

ധീരജിന്റെ കൊലപാതകം : അന്വേഷിക്കാന്‍ പ്രത്യേക സംഘം വന്നേക്കും ; ഉന്നതതല ഗൂഢാലോചന അന്വേഷിക്കും

ധീരജിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; മൃതദേഹം വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ട് പോകും

ഇടുക്കി : ധീരജിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം വന്നേക്കും. സര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഉന്നത ഗൂഢാലോചന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാന്‍ പ്രത്യക സംഘം വരുന്നത്. ഇതിനിടെ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും....

Read more
Page 4744 of 4892 1 4,743 4,744 4,745 4,892

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.