നിലമ്പൂർ: മലപ്പുറം മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം. പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ. പ്രതിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഭർത്താവ് പള്ളിയിൽ പോയ സമയത്ത് ഒറ്റയ്‌ക്കായിരുന്ന സ്‌ത്രീയെ വീടിന്റെ പിൻവാതിലിലൂടെ അതിക്രമിച്ച് കയറിയ പ്രതി പീഡിപ്പിക്കുകയും ചുറ്റിക...
Read moreDetailsകോട്ടയം : ജില്ലയിൽ 4123 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4119 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 118 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3033 പേർ രോഗമുക്തരായി. 7448 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 1890 സ്ത്രീകളും 415 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു...
Read moreDetailsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പിഎസ്‌സി വഴി നിയമനം. തിരുവനന്തപുരം 69, കൊല്ലം 25, ആലപ്പുഴ 53, കോട്ടയം 62, ഇടുക്കി 41, എറണാകുളം 20, പാലക്കാട് 5, മലപ്പുറം 7, വയനാട് 18, കണ്ണൂർ 59, കാസർകോട്...
Read moreDetailsമലപ്പുറം: വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി. ഓഫീസ് കോമ്പൗണ്ടിൽ കൂട്ടിയിട്ട പൈപ്പുകൾക്കിടയിലാണ് പെരുപാമ്പുകളെ കണ്ടത്. ഇന്ന് രാവിലെ കോംപൗണ്ട് വൃത്തിയാക്കാൻ എത്തിയ ജീവനക്കാനാണ് പൈപ്പുകൾക്കിടയിൽ ഒരു പാമ്പിനെ ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ ആർആർടി വളണ്ടിയർ നടത്തിയ...
Read moreDetailsതിരുവനന്തപുരം : തൊണ്ടവേദന, ജലദോഷം, പനി, ശരീരവേദന, ക്ഷീണം തുടങ്ങിയ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരിൽ പലരും രോഗ നിർണ്ണയത്തിനായി കോവിഡ് 19 റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റ് വാങ്ങി വീടുകളിൽ തന്നെ സ്വന്തമായി പരിശോധന നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം...
Read moreDetailsതിരുവനന്തപുരം: കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936,...
Read moreDetailsതിരുവനന്തപുരം: ലോകയുക്ത ഓർഡിനൻസില്‍ ഗവർണ്ണറുടെ ഇടപെടൽ. സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്ന് ഗവർണ്ണറുടെ നിര്‍ദ്ദേശം. യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നാണ് ഗവർണ്ണറുടെ നടപടി. ഉടൻ വിശദീകരണം നല്കാൻ പരാതികൾ...
Read moreDetailsതിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉല്പാദനം വർദ്ധിപ്പിക്കാൻ ശുപാർശ. പ്രതിദിനം 7000 കെയ്സിൽ നിന്നും 16,000 കെയ്സിലേക്ക് ഉല്പാദനം ഉയർത്തണമെന്നാണ് ബെവ്കോ എം ഡിയുടെ ശുപാർശ. പാലക്കാട് 10 വർഷമായി അടഞ്ഞു കിടക്കുന്ന മലബാർ ഡിസ്ലറി തുറക്കണമെന്നും ശുപാർശയുണ്ട്. ഇവിടെ ജവാൻ ബ്രാൻഡ്...
Read moreDetailsആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കര്‍ഷകന്റെ 2000 കിലോ തണ്ണിമത്തന്‍ കാക്കകൾ കൊത്തി നശിപ്പിച്ചു. മായിത്തറ വടക്കേ തയ്യില്‍ വി.പി. സുനിലിന്‍റെ തണ്ണിമത്തന്‍ കൃഷിയാണ് കാക്കകള്‍ നശിപ്പിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വെട്ടുകാട്ട് പുരയിടത്തില്‍ ഒരു ഏക്കറിലാണ് തണ്ണിമത്തന്‍ കൃഷിയിറക്കിയിരുന്നത്. മികച്ച...
Read moreDetailsപാലക്കാട്: അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ചു. താഴെ അബ്ബനൂർ സ്വദേശികളായ ഷൈജു-സരസ്വതി ദമ്പതികളുടെ മകൻ സ്വാതിഷ് ആണ് മരിച്ചത്.കഴിഞ്ഞ 27ന് കടുത്ത പനിയെ തുടർന്ന് കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് ഊരിലേക്ക് തന്നെ കുട്ടിയെ...
Read moreDetails