യുഎഇയില്‍ ഇന്ന് 2600 പേര്‍ക്ക് കൊവിഡ് ; മൂന്ന് മരണം

കൊറോണ വൈറസ് തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് പഠനം

അബുദാബി : യുഎഇയില്‍ ഇന്ന് 2,600 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 890 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട്...

Read more

സതീശന്‍ മുഖ്യമന്ത്രിയുടെ നാവ്: വി.മുരളീധരന്‍ ; ഡി-ലിറ്റ് നിഷേധിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടെന്ന് വി.മുരളീധരന്‍

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

തിരുവനന്തപുരം : രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഡി-ലിറ്റിന് ശുപാര്‍ശ ആര്‍ക്കും നല്‍കാം. ആ ശുപാര്‍ശയാണ് ഗവര്‍ണറും നല്‍കിയത്. അത് കൊടുക്കേണ്ടായെന്ന് തീരുമാനമെടുക്കാനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. വലിയ ദലിത് സ്‌നേഹം പറയുന്ന ആളുകള്‍...

Read more

കേരളത്തില്‍ ഇന്ന് 2,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട്...

Read more

എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഡിസംബര്‍ 28ന് പദ്ധതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് റിയാസ് വ്യക്തമാക്കി. റോഡ് വികസനത്തിന് വെല്ലുവിളി സ്ഥലമേറ്റെടുപ്പും മഴയുമാണെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട് ബൈപ്പാസ് ടെന്‍ഡര്‍ നാളെ...

Read more

വി.ഡി സതീശന്‍ നിര്‍ഗുണ പ്രതിപക്ഷ നേതാവ് : കെ.സുരേന്ദ്രന്‍

വി.ഡി സതീശന്‍ നിര്‍ഗുണ പ്രതിപക്ഷ നേതാവ് : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : പിണറായി വിജയനെ നിഴല്‍ പോലെ പിന്തുടരുന്ന നിര്‍ഗുണനായ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വി.ഡി സതീശന്റെ സ്ഥാനം അജഗള സ്തനം പോലെ ആര്‍ക്കും ഉപകാരമില്ലാത്തതാണ്. പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല പിണറായി ക്യാബിനറ്റിലെ മന്ത്രി...

Read more

മോശം കാലാവസ്ഥ ; ഹരിയാനയില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി

മോശം കാലാവസ്ഥ ; ഹരിയാനയില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി

ഹരിയാന : ഹരിയാനയില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കിയത്. നാല് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് കാരണമെന്ന് ചില അഭ്യൂഹങ്ങളുണ്ട്. ഇതേപ്പറ്റി കൃത്യമായ വിശദീകരണം പുറത്തുവന്നിട്ടില്ല.    

Read more

കെഎസ്ആർടിസി വീക്കെന്റ് സർവീസുകൾ 6 മുതൽ

കെഎസ്ആർടിസി വീക്കെന്റ് സർവീസുകൾ 6 മുതൽ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ക്രിസ്മസ്-ന്യൂ ഇയർ-ശബരിമല തിരക്ക് കണക്കിലെടുത്ത് തൃശൂർ-ചെന്നൈ-തൃശൂർ റൂട്ടിലേക്ക് ആരംഭിച്ച മൾ‌ട്ടി ആക്സിൽ എ.സി സ്കാനിയ ബസ് സർവീസ് വിജയകരമായതിനെ തുടർന്ന് ഈ മാസം 6 മുതൽ ഒരു മാസത്തെ പരീക്ഷണാർത്ഥം വീക്കെന്റ് സർവീസുകൾ നടത്താൻ തീരുമാനിച്ചു. തമിഴ്നാട്ടിലെ...

Read more

കേക്കെടുത്ത് ഭാര്യ മുഖത്തെറിഞ്ഞു ; ഭാര്യയുടെ മാതാവിന്റെ തലയ്ക്കടിച്ച് യുവാവിന്റെ പ്രതികാരം

കേക്കെടുത്ത് ഭാര്യ മുഖത്തെറിഞ്ഞു ; ഭാര്യയുടെ മാതാവിന്റെ തലയ്ക്കടിച്ച് യുവാവിന്റെ പ്രതികാരം

കോഴിക്കോട് :  ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്. പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച...

Read more

കോട്ടയത്ത് ഉപരാഷ്ട്രപതിയുടെ സന്ദർശനം ; പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

കോട്ടയത്ത് ഉപരാഷ്ട്രപതിയുടെ സന്ദർശനം ; പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

കോട്ടയം : ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ സന്ദർശനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, ജനുവരി മൂന്നിനു മാന്നാനം കെ.ഇ.കോളജ് പരീക്ഷാ കേന്ദ്രമായി ലഭിച്ചിട്ടുള്ള വിദ്യാർഥികൾ ഏറ്റുമാനൂരപ്പൻ കോളജിൽ ഹാജരായി പരീക്ഷ എഴുതേണ്ടതാണെന്ന് എംജി യൂണിവേഴ്‍സിറ്റി പരീക്ഷാ കൺട്രോളർ അറിയിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

Read more

കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് കുത്തനെ വില കൂടി ; പ്രതിഷേധം

കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് കുത്തനെ വില കൂടി ; പ്രതിഷേധം

കൊച്ചി : ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അപ്പില്‍ നല്‍കുമെങ്കിലും, കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടെതന്ന് ഭക്ഷ്യമന്ത്രി ജി...

Read more
Page 4749 of 4834 1 4,748 4,749 4,750 4,834

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.