തിരുവനന്തപുരം : ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പോലീസിന് കൈമാറിയതായി സംവിധായകൻ ബാലചന്ദ്രകുമാർ. തെളിവുകൾ വ്യാജമായി നിർമ്മിച്ചതല്ല. ശബ്‌ദം തന്റേതല്ലെന്ന് ദിലീപ് പറഞ്ഞിട്ടില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ശബ്‌ദം ദിലീപിന്റേതെന്ന് തെളിയിക്കാൻ കൂടുതൽ ഓഡിയോകളുണ്ട്. വി ഐ പിയെ തനിക്ക് പരിചയമില്ല. ദിലീപിന് ഏറ്റവും...
Read moreഇടുക്കി : ഇടുക്കി ഗവണ്‍മെന്‍റ് എഞ്ചിനിയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ എന്താണ് നടന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. പോലീസും സംഭവ സ്ഥലത്തുണ്ടായിരുന്നവരും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു സംഘര്‍ഷം...
Read moreവയനാട് : വയനാട് റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയെ പറ്റിയുള്ള കൂടുതൽ തെളിവുകൾ പുറത്ത്. നടന്നത് ക്വട്ടേഷൻ തലവന്മാരുടെ ആഘോഷമായിരുന്നു എന്നാണ് വിവരം. പോലീസിന് കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് ദിവസമായി പോലീസ് റിസോർട്ടിലുണ്ടായിരുന്നു. തമ്മനം ഷാജി, ഓം പ്രകാശ്, പുത്തൻപാലം...
Read moreഇടുക്കി : ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിങ് കോളജ് വിദ്യാർഥി ധീരജിന്റെ മരണത്തിന് കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കുത്തേറ്റ് ഹൃദയത്തിന്റെ അറകള്‍ തകര്‍ന്നുവെന്നും പോലീസ് കണ്ടെത്തല്‍. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ...
Read moreകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ വാക്കാൽ അറിയിച്ചു. സീനിയർ അഭിഭാഷകന് കൊവിഡ് ആയതിനാൽ ഹർജി...
Read moreമട്ടന്നൂര്‍: മട്ടന്നൂര്‍ എംഎല്‍എ കെ കെ ശൈലജ ടീച്ചര്‍ക്ക് കൊവിഡ് പോസിറ്റീവ് .ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല.
Read moreകോഴിക്കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ പോലീസ് പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുളളക്കുട്ടിയെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം വയനാട്ടിൽ വച്ച് പിടികൂടിയത്. കോഴിക്കോട് മാത്രം ഇയാൾക്കെതിരെ 100 കേസുകളുണ്ട്. കേന്ദ്ര സർക്കാരിന്‍റെ അംഗീകാരമുളള കൊഡിഷ് നിധി...
Read moreപെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീണ്ടും നടന്ന ജി.എസ്.ടി തട്ടിപ്പിന് ഇരയായത് നിര്‍ധനന്‍. ഇരിങ്ങോള്‍ പറമ്പിക്കുടി വീട്ടില്‍ രാജന്‍ എന്ന 75 വയസ്സുകാരനാണ് ഇത്തവണ തട്ടിപ്പില്‍പ്പെട്ടത്. ഇയാളുടെ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ചോര്‍ത്തിയെടുത്താണ് മൂവാറ്റുപുഴ സെന്‍ട്രല്‍ ടാക്‌സ് ആൻഡ് സെന്‍ട്രല്‍ എക്‌സൈസ് ഓഫിസില്‍ ജി.എസ്.ടി...
Read moreഇടുക്കി : ഇടുക്കി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അക്രമരാഷ്ട്രീയത്തെ യുഡിഎഫോ കോൺഗ്രസോ പ്രോത്‌സാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലാൻ പരിശീലനം നൽകുന്നതും വാടക കൊലയാളികളെ കണ്ടെത്തുന്നതും സിപിഐഎം ആണ്. പോലീസിന് ഗുരുതര...
Read moreമൂവാറ്റുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയടുത്ത് നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്തയാളെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മുളവൂർ പൊന്നിരിക്കപ്പറമ്പ് ഇസ്പേഡ് കവല കോട്ടമുറിയ്ക്കൽ ഷക്കീറാണ് (47) പിടിയിലായത്. പൊന്നിരിക്കപ്പറമ്പ് ഭാഗത്ത് കൽപ്പണിക്ക് വന്നതായിരുന്നു ഇയാൾ. സംഭവത്തിനുശേഷം ഫോൺ ഓഫ്ചെയ്ത്...
Read moreCopyright © 2021