പാലക്കാട് വൻ കഞ്ചാവ് വേട്ട : 12 കിലോയുമായി തൃശൂർ സ്വദേശി പിടിയിൽ

പാലക്കാട് വൻ കഞ്ചാവ് വേട്ട :  12 കിലോയുമായി തൃശൂർ സ്വദേശി പിടിയിൽ

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ 12 കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശി പിടിയിലായി. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്‌മാനാണ് അറസ്റ്റിലായത്. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും കേരള എക്സൈസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Read moreDetails

അമ്മയെ ചുറ്റികയും ഗ്ലാസ് കുപ്പിയും കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു ; മകന്‍ അറസ്റ്റില്‍

അമ്മയെ ചുറ്റികയും ഗ്ലാസ് കുപ്പിയും കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു ;  മകന്‍ അറസ്റ്റില്‍

കൊരട്ടി : അമ്മയെ ചുറ്റികയും ഗ്ലാസ് കുപ്പിയും കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. പാറക്കൂട്ടം തണ്ടേങ്കാട്ടിൽ ശ്രീജനെ(53)യാണ് കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തണ്ടേങ്കാട്ടിൽ സുഭദ്ര(70)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ശ്രീജൻ മദ്യപിച്ച് വീട്ടിലെത്തി...

Read moreDetails

ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ; ഗവര്‍ണറെ കണ്ട് എതിര്‍പ്പറിയിക്കും

ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ;  ഗവര്‍ണറെ കണ്ട് എതിര്‍പ്പറിയിക്കും

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന തരത്തിലുള്ള ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം. ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കരുതെന്ന് ആവശ്യവുമായി യുഡിഎഫ് നേതാക്കള്‍ നാളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. ലോകായുക്തയുടെ ചിറകരിയുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നാളെ രാവിലെ...

Read moreDetails

കൊച്ചിയില്‍ വീണ്ടും ലഹരിവേട്ട ; എം.ഡി.എം.എയുമായി ഐ.ടി ജീവനക്കാരടക്കം പിടിയില്‍

കൊച്ചിയില്‍ വീണ്ടും ലഹരിവേട്ട ; എം.ഡി.എം.എയുമായി ഐ.ടി ജീവനക്കാരടക്കം പിടിയില്‍

കൊച്ചി : സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നഗരത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ. അടക്കമുള്ള മയക്കുമരുന്നുകളുമായി നാലുപേരെ പിടികൂടി. കൊച്ചി പനമ്പിളളി നഗറിൽ ലോഡ്ജിൽ താമസിച്ചിരുന്ന പള്ളുരുത്തി സ്വദേശി പള്ളിയാത്ത് വീട്ടിൽ ജേക്കബ് സച്ചിൻ (23), രവിപുരം സ്വദേശി മാണിക്കത്ത്...

Read moreDetails

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് ; തീയതി ജനുവരി 31 ലേക്ക് നീട്ടി

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് ; തീയതി ജനുവരി 31 ലേക്ക് നീട്ടി

തിരുവനന്തപുരം : സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ  വിദ്യാർഥിനികൾക്ക് ജനസംഖ്യാനുപാതികമായി 2021-22 അദ്ധ്യയന വർഷത്തേക്ക്  സി.എച്ച്....

Read moreDetails

ഛത്തീസ്ഗഢില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസം മാത്രം പ്രവൃത്തിദിനം ; രണ്ടു ദിവസം അവധി

ഛത്തീസ്ഗഢില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസം മാത്രം പ്രവൃത്തിദിനം ;  രണ്ടു ദിവസം അവധി

റായ്പുർ : റിപ്പബ്ലിക് ദിനത്തിൽ നിർണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി ചുരുക്കിയതാണ് ഇതിൽ പ്രധാനം. ആഴ്ചയിൽ ഇനിമുതൽ രണ്ടുദിവസം അവധി ജീവനക്കാർക്ക് ലഭിക്കും. അൻശദായി പെൻഷൻ പദ്ധതിയുടെ ഭാഗമായി സർക്കാരിന്റെ പെൻഷൻ...

Read moreDetails

ചെരുപ്പ് ധരിച്ചാല്‍ ഒ.പി ടിക്കറ്റ് തരില്ല ; മുഖ്യന്റെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനും മുറുമുറുപ്പ്

ചെരുപ്പ് ധരിച്ചാല്‍ ഒ.പി ടിക്കറ്റ് തരില്ല ; മുഖ്യന്റെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനും മുറുമുറുപ്പ്

കണ്ണൂര്‍ : സര്‍ക്കാര്‍ ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് എടുക്കാന്‍ ക്യൂ നിന്നയാളോട് ചെരുപ്പ് പുറത്തിട്ടിട്ടിട്ടു വരാന്‍ ആക്രോശം. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ കൊട്ടിയൂര്‍ നെല്ലിക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഈ ദുരനുഭവം ഉണ്ടായത്. സുഹൃത്തിനെയും കൊണ്ട് ആശുപത്രിയിലെത്തിയ കൊട്ടിയൂര്‍ വടക്കേടത്ത് രാഹുല്‍ രാജിനാണ്...

Read moreDetails

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ; കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ക്കായി ലുക്കൗട്ട് നോട്ടീസ്

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ; കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ക്കായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട് : രാജ്യത്ത് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിയമവിരുദ്ധമായി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേന്ദ്രങ്ങൾ നടത്തിയ കേസിലുൾപ്പെട്ട കോഴിക്കോട് സ്വദേശികളായ മൂന്നുപേർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോഴിക്കോട് സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറാണ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച നോട്ടീസ്...

Read moreDetails

കല്യാണദിവസം വീട്ടില്‍ കവര്‍ച്ച ; പിന്‍വാതില്‍ പൊളിച്ച് കവര്‍ന്നത് 19 പവന്‍ സ്വര്‍ണവും പണവും

കല്യാണദിവസം വീട്ടില്‍ കവര്‍ച്ച ; പിന്‍വാതില്‍ പൊളിച്ച് കവര്‍ന്നത് 19 പവന്‍ സ്വര്‍ണവും പണവും

ചെർപ്പുളശ്ശേരി : കച്ചേരിക്കുന്ന് മാണ്ടക്കരിയിൽ പട്ടാപ്പകൽ കല്യാണവീടിന്റെ പിൻവാതിൽ പൊളിച്ച് കവർച്ച. 19 പവൻ ആഭരണവും 20,000 രൂപയും നഷ്ടപ്പെട്ടു. മാണ്ടക്കരി ചപ്പിങ്ങൽ അൻവർ ഹുസൈന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട് പൂട്ടിക്കിടന്ന മൂന്നുമണിക്കൂറിനുള്ളിലാണ് സംഭവം. തിങ്കളാഴ്ച പകൽ 11.30-ന് അൻവർ...

Read moreDetails

സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചു ; ലോകായുക്ത ഓർഡിനൻസിൽ ചെന്നിത്തല

സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചു ; ലോകായുക്ത ഓർഡിനൻസിൽ ചെന്നിത്തല

തിരുവനന്തപുരം : ലോകായുക്ത  ഭേദഗതി ഓർഡിനൻസിനെ ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രമേശ് ചെന്നിത്തല. സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവിനും എതിരെയുള്ള ഹർജികളിലെ വിധിയെ ഭയന്നാണ് നിയമ...

Read moreDetails
Page 4766 of 5016 1 4,765 4,766 4,767 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.