തർക്കമുണ്ട് , ചർച്ച തുടരും ; കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിൽ ഗതാഗതമന്ത്രി

തർക്കമുണ്ട് , ചർച്ച തുടരും  ;  കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിൽ ഗതാഗതമന്ത്രി

തിരുവനന്തപുരം : കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. ചെറിയ കാര്യങ്ങളിലാണ് തർക്കമുള്ളത്. മറ്റു പ്രധാന വിഷയങ്ങളിൽ ധാരണയായിട്ടുണ്ട്. തർക്കവിഷയത്തിൽ വീണ്ടും ചർച്ചകൾ നടത്തും. ജനുവരി 3...

Read more

ഷാന്‍ വധക്കേസ് ; പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

ഷാന്‍ വധക്കേസ് ;  പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

ആലപ്പുഴ : ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ കൊലക്കേസില്‍ പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ച് പേര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഷാനിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാളുകളും പോലീസ് കണ്ടെത്തി....

Read more

രൺജീത് വധം ; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പോലീസെന്ന് കെ സുരേന്ദ്രൻ

രൺജീത് വധം ;  പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പോലീസെന്ന് കെ സുരേന്ദ്രൻ

കോട്ടയം: ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രൺജീതിനെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പോലീസ് ആണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എസ്ഡിപിഐ കേന്ദ്രങ്ങളിൽ പരിശോധന പോലും നടന്നില്ല. പോലീസിൽ പോപ്പുലർ ഫ്രണ്ടിൻ്റെ സ്ലീപ്പർ സെല്ലുകൾ ഉണ്ട്. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക്...

Read more

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു ; മൊത്തം കേസുകൾ 38

ഒമിക്രോണ്‍ സാഹചര്യത്തില്‍ കരുതലോടെ ക്രിസ്തുമസ് , ന്യൂ ഇയര്‍ ആഘോഷം – മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.സെന്‍റിനല്‍ സര്‍വയന്‍സിന്‍റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിയുടെ കൊവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍...

Read more

സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത്  ഇന്ന് 2407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട്...

Read more

വയനാട്ടില്‍ വയോധികന്‍ തലയ്ക്ക് അടിയേറ്റു മരിച്ചു ; ഭാര്യയെ സംശയിച്ച് പോലീസ്

വയനാട്ടില്‍ വയോധികന്‍ തലയ്ക്ക് അടിയേറ്റു മരിച്ചു ;  ഭാര്യയെ സംശയിച്ച് പോലീസ്

വയനാട്:  മാനികാവിൽ വയോധികൻ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി ഭാര്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഭാര്യ ലക്ഷ്മിക്കുട്ടി പട്ടിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായാണ് പോലീസ് പറയുന്നത്. മാനികാവ് വിക്രംനഗർ സ്വദേശി ദാമോദരനെ...

Read more

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മുൻസുഹൃത്ത്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മുൻസുഹൃത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകനും നടന്‍റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ...

Read more

വെള്ളിമാട്കുന്നിലെ ദുരഭിമാന ആക്രമണം ; നടപ്പായത് മൂന്നാമത്തെ ക്വട്ടേഷന്‍ , ഉറപ്പിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്

വെള്ളിമാട്കുന്നിലെ ദുരഭിമാന ആക്രമണം  ;  നടപ്പായത് മൂന്നാമത്തെ ക്വട്ടേഷന്‍ ,  ഉറപ്പിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ദുരഭിമാന ആക്രമണത്തില്‍ പെൺകുട്ടിയുടെ അച്ഛന്‍ മൂന്ന് തവണ ക്വട്ടേഷന്‍ നല്‍കിയതായി പോലീസ്. നേരത്തെ ജില്ലയ്ക്ക് പുറത്തുള്ള രണ്ട് ക്വട്ടേഷന്‍ സംഘങ്ങളെ കൃത്യം നടത്താന്‍ ഏല്‍പിച്ചെങ്കിലും നടന്നില്ല. പരിക്കേറ്റ റിനീഷിന്‍റെ മൂത്ത സഹോദരനെയും അപായപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി....

Read more

പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ; അപേക്ഷാ സമർപ്പണം ആരംഭിച്ചു

പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ്  ;  അപേക്ഷാ സമർപ്പണം ആരംഭിച്ചു

തൃശൂർ: പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അപേക്ഷാ സമർപ്പണം ഇന്ന് മുതൽ. വിവിധ കാരണങ്ങളാൽ നാളിതുവരെ അപേക്ഷിച്ചിട്ട് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കും പുതിയ അപേക്ഷ സമർപ്പിക്കാം. 2117 ഒഴിവുകളുണ്ട്. സയൻസ് കോമ്പിനേഷൻ...

Read more

പാലക്കാട്ട് ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു : ഒരാൾ ഗുരുതരാവസ്ഥയിൽ

പാലക്കാട്ട് ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു :  ഒരാൾ ഗുരുതരാവസ്ഥയിൽ

പാലക്കാട്: ദേശീയപാതയിൽ ലോറിക്ക് പിറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ തിരുച്ചിറപ്പള്ളിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കാറാണ് മണപ്പുള്ളിക്കാവിൽ അപകടത്തിൽപ്പെട്ടത്. ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ ഗുരുതരാവസ്ഥയിൽ...

Read more
Page 4780 of 4829 1 4,779 4,780 4,781 4,829

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.