ചില്ലറ തിരികെ കൊടുക്കാൻ മടിയെന്ന് പരാതി ; ഡിജിറ്റൽ പേയ്മെൻറ് തുടങ്ങാൻ ബവ്കോ

ചില്ലറ തിരികെ കൊടുക്കാൻ മടിയെന്ന് പരാതി ;  ഡിജിറ്റൽ പേയ്മെൻറ് തുടങ്ങാൻ ബവ്കോ

തിരുവനന്തപുരം : ബവ്റിജസ് കോർപറേഷന്റെ പ്രീമിയം മദ്യഷോപ്പുകളിൽ യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) സേവനം ആരംഭിക്കാൻ തീരുമാനിച്ചു. ഒരു മാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് എം‍ഡി എസ്.ശ്യാം സുന്ദർ ഐപിഎസ് പറഞ്ഞു. ആകെ 265 മദ്യഷോപ്പുകളാണ് ബവ്റിജസ് കോർപറേഷന് ഉള്ളത്. ഇതിൽ...

Read more

ഷാൻ വധക്കേസ് ; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് തൃശ്ശൂർ സ്വദേശികൾ – കൂടുതൽ പേർ കസ്റ്റഡിയില്‍

ഷാൻ വധക്കേസ് ;  പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് തൃശ്ശൂർ സ്വദേശികൾ –  കൂടുതൽ പേർ കസ്റ്റഡിയില്‍

ആലപ്പുഴ : എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ കൂടുതൽ പേർ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. രണ്ട് തൃശ്ശൂർ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. എന്നാൽ ഇവരുടെ അറസ്റ്റ് ഇതുവരേയും പോലീസ് രേഖപ്പെടുത്തിയിട്ടില്ല. ഷാനിന്റെ കൊലപാതകത്തിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു...

Read more

ഇടുക്കി , ചെറുതോണി ഡാമുകൾ ഇന്നു മുതല്‍ സന്ദര്‍ശിക്കാം

ഇടുക്കി , ചെറുതോണി ഡാമുകൾ ഇന്നു മുതല്‍ സന്ദര്‍ശിക്കാം

ചെറുതോണി: ക്രിസ്മസ്-പുതവത്സരാഘോഷങ്ങളുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് ഇടുക്കി-ചെറുതോണി ഡാമുകളിൽ വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 28 വരെ പ്രവേശനാനുമതി ലഭ്യമായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളില്‍കൂടി സഞ്ചരിക്കാൻ ബഗ്ഗി കാര്‍...

Read more

നടുറോഡിലിട്ട് ഭാര്യയെ വെട്ടി ; കൊല്ലത്ത് ഭര്‍ത്താവ് അറസ്റ്റില്‍

നടുറോഡിലിട്ട് ഭാര്യയെ  വെട്ടി ;  കൊല്ലത്ത് ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം : ബസിറങ്ങി നടന്നുപോയ ഭാര്യയെ ഭർത്താവ് പിന്തുടർന്നെത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. തമിഴ്നാടു സ്വദേശിയായ ഭർത്താവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. കേരളപുരം ജങ്ഷനുസമീപം ലെവൽ ക്രോസിൽ വ്യാഴാഴ്ച രാത്രി 7.30-നായിരുന്നു സംഭവം. ചന്ദനത്തോപ്പിൽ വീട്ടുപകരണങ്ങളുടെ വിൽപ്പനശാലയിലെ ജീവനക്കാരി പെരുമ്പുഴ ചിറയടി നീതുഭവനിൽ...

Read more

പോപുലർ ഫിനാൻസ് ഓഫിസിൽ ജപ്തി ; പണയ സ്വർണവും പണവും എട്ടുകോടിയുടെ നിക്ഷേപരേഖകളും പിടിച്ചെടുത്തു

പോപുലർ ഫിനാൻസ് ഓഫിസിൽ ജപ്തി ; പണയ സ്വർണവും പണവും എട്ടുകോടിയുടെ നിക്ഷേപരേഖകളും പിടിച്ചെടുത്തു

ഹരിപ്പാട്: പോപുലർ ഫിനാൻസിന്റെ ഹരിപ്പാട് ശാഖയിൽ ജപ്തി നടപടി. എട്ടുകോടി രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും പണയ സ്വർണവും 1,99,939 ലക്ഷം രൂപയും പിടിച്ചെടുത്തു. കോടതി ഉത്തരവ് പ്രകാരം കാർത്തികപ്പള്ളി തഹസിൽദാറുടെ മേൽനോട്ടത്തിലാണ് സ്ഥാപനം ജപ്തി ചെയ്തത്. കച്ചേരി ജങ്ഷന് തെക്കുള്ള സ്ഥാപനത്തിന്റെ...

Read more

ആലപ്പുഴ കൊലപാതകം: പോലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ കൊലപാതകങ്ങൾ :  സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. യഥാര്‍ത്ഥ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായും മന്ത്രി പറഞ്ഞു. കൃത്യമായി അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീതിന്‍റെ വീട്ടിലെത്തിയ ശേഷം...

Read more

കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന ഐഐടി റിപ്പോർട്ട് തള്ളി സർക്കാർ നിയോഗിച്ച സമിതി

കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന ഐഐടി റിപ്പോർട്ട് തള്ളി സർക്കാർ നിയോഗിച്ച സമിതി

കോഴിക്കോട്: കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐഐടി റിപ്പോര്‍ട്ടില്‍ പിഴവെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്ന രീതിയില്‍ ഉടനടി കെട്ടിടം ബലപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കാട്ടി വിധഗ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അതേ...

Read more

ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

ആലപ്പുഴ : എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിന്റെയും ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിന്റെയും കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയാറാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തിലാകും പട്ടിക. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെയും മുന്‍പ് കേസില്‍ പ്രതികളായവരെയും...

Read more

പാചക വാതക സിലിണ്ടർ തൂക്കത്തിൽ ക്രമക്കേട് : കമ്പനിക്ക് ഒമ്പതുല‍ക്ഷം പിഴ

പാചക വാതക സിലിണ്ടർ തൂക്കത്തിൽ ക്രമക്കേട് :  കമ്പനിക്ക് ഒമ്പതുല‍ക്ഷം പിഴ

കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ തൂക്കത്തിൽ ക്രമക്കേട് കണ്ടെത്തിയതിന് ലീഗൽ മെട്രോളജി വകുപ്പ് ഇന്ത്യൻ ഓയിൽ കോർപറേഷന് ചുമത്തിയത് ഒമ്പത് ലക്ഷം രൂപ പിഴ. 2017, 2020 വർഷങ്ങളിൽ നടന്ന പരിശോധനയിലാണ് പിഴ ഈടാക്കിയത്. 2017ൽ 7.5 ലക്ഷവും 2020ൽ 1.5...

Read more

പുതുവര്‍ഷം കളറാക്കാൻ വിവിധ പരിപാടികളുമായി കൊച്ചി മെട്രോ

പുതുവര്‍ഷം കളറാക്കാൻ വിവിധ പരിപാടികളുമായി കൊച്ചി മെട്രോ

കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വൈവിധ്യവും വിപുലവുമായ പരിപാടികളുമായി കൊച്ചി മെട്രോ. വിവിധ സ്റ്റേഷനുകളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 30ന് ആലുവ സ്റ്റേഷനില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടികള്‍ വൈകീട്ട് ഏഴ് വരെ തുടരും. മാര്‍ഗം കളി, കരോക്കെ സോങ്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക്...

Read more
Page 4783 of 4826 1 4,782 4,783 4,784 4,826

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.