സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ 106, വയനാട് 102, ഇടുക്കി...

Read more

കേരളത്തിൽ ഒരു ഒമിക്രോൺ കേസ് കൂടി ; ഷാർജയിൽ നിന്നും കരിപ്പൂരിലെത്തിയ യാത്രക്കാരന് രോഗം

രാജ്യത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

കരിപ്പൂ‍ർ: സംസ്ഥാനത്ത് ഒരു ഒമിക്രോൺ കേസ് കൂടി സ്ഥിരീകരിച്ചു. ഡിസംബ‍ർ 14-ന് ഷാർജയിൽ നിന്നും കരിപ്പൂരിൽ എത്തിയ മം​ഗളൂരു സ്വദേശിയായ 36കാരനാണ് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക് കാര്യമായ ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ...

Read more

ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും : മന്ത്രി വീണാ ജോര്‍ജ്

ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഐക്യു ടെസ്റ്റിന് പണം  :   മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഈ ജില്ലയില്‍ മാത്രമായി...

Read more

മണ്ഡലപൂജ ഡിസംബര്‍ 26ന് ; തങ്കഅങ്കി ഘോഷയാത്ര 22ന് പുറപ്പെടും

മണ്ഡലപൂജ ഡിസംബര്‍ 26ന് ;  തങ്കഅങ്കി ഘോഷയാത്ര 22ന് പുറപ്പെടും

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് അയ്യപ്പന്റെ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 22ന് പുറപ്പെടും.രാവിലെ 7ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെടുക. ഘോഷയാത്രയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനും, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ...

Read more

കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് തീപിടിത്തം

കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് തീപിടിത്തം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് തീപിടിത്തം. ആശുപത്രിയിലെ മാലിന്യം നിക്ഷേപിക്കുന്ന ഭാഗത്താണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. മാലിന്യ നിക്ഷേപത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം ഫയര്‍ഫോഴ്സിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read more

മാരക ലഹരി വസ്തുക്കളുമായി പേർഷ്യൻ പൂച്ച വിൽപനക്കാരൻ പിടിയിൽ

മാരക ലഹരി വസ്തുക്കളുമായി പേർഷ്യൻ പൂച്ച വിൽപനക്കാരൻ പിടിയിൽ

കൊടുങ്ങല്ലുർ: പേർഷ്യൻ പൂച്ച വിൽപനയുടെ മറവിൽ ന്യൂജൻ ലഹരി വിഭവങ്ങളായ സിന്തറ്റിക്ക്, കെമിക്കൽ മയക്കുമരുന്ന് ഇടപാട് നടത്തിവന്ന യുവാവ് സംയുക്ത എക്സൈസ് സംഘത്തിെൻറ വലയിലായി. യുവാക്കൾക്കിടയിൽ ന്യൂജൻ ലഹരി എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവയുമായി മാള...

Read more

മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു ; ഒരാൾക്ക് ഗുരുതര പരിക്ക്

മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു ; ഒരാൾക്ക് ഗുരുതര പരിക്ക്

കൊല്ലം: കണ്ണനല്ലൂർ മൈതാനത്തിന് സമീപം ജോലിക്കിടയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11 ഓടെയാണ് അപകടം. കണ്ണനല്ലൂർ ചേരിക്കോണം പ്രീത മന്ദരത്തിൽ പ്രദീപ് (38) ആണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളി...

Read more

കടയ്ക്കാവൂരില്‍ വള്ളം മുങ്ങി അപകടത്തില്‍പ്പെട്ട പോലീസുകാരന്‍ മരിച്ചു

കടയ്ക്കാവൂരില്‍ വള്ളം മുങ്ങി അപകടത്തില്‍പ്പെട്ട പോലീസുകാരന്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരില്‍ വള്ളം മുങ്ങി അപകടത്തില്‍പ്പെട്ട പോലീസുകാരന്‍ മരിച്ചു. എസ്എപി ക്യാമ്പിലെ പോലീസുകാരന്‍ ബാലുവാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ചെളിയില്‍ മുങ്ങി താഴ്ന്നതാണ് മരണകാരണം. പോത്തന്‍കോട് സുധീഷ് വധക്കേസിലെ...

Read more

വാഹന പരിശോധനക്കിടെ 96 ലക്ഷം രൂപ കുഴൽപ്പണം പിടികൂടി

വാഹന പരിശോധനക്കിടെ 96 ലക്ഷം രൂപ കുഴൽപ്പണം പിടികൂടി

മലപ്പുറം: അനധികൃതമായി കടത്താൻ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. വാലില്ലാപ്പുഴയിൽ ശനിയാഴ്ച രാവിലെ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ അരീക്കോട് പോലീസാണ് വാഹന പരിശോധന നടത്തിയത്. 96,00,000...

Read more

സ്ത്രീകൾക്ക് വാച്ച്മാൻ ജോലി ചെയ്തുകൂടേ ? ജോലി നിഷേധിക്കപ്പെട്ടതിനെതിരെ ഹൈകോടതിയിൽ ഹരജി

സ്ത്രീകൾക്ക് വാച്ച്മാൻ ജോലി ചെയ്തുകൂടേ  ?  ജോലി നിഷേധിക്കപ്പെട്ടതിനെതിരെ ഹൈകോടതിയിൽ ഹരജി

കൊച്ചി: സ്ത്രീ ആയതിന്റെ പേരില്‍ ലാസ്റ്റ്‌ഗ്രേഡ് തസ്തികയില്‍ വാച്ച്മാന്‍ ജോലി നിഷേധിക്കപ്പെട്ടെന്ന് പരാതിയുമായി കാസര്‍ക്കോട് സ്വദേശിനി ഹൈകോടതിയില്‍. സ്ത്രീയെന്ന പേരിൽ ഏതെങ്കിലും തസ്തികയില്‍നിന്നു മാറ്റിനിര്‍ത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് അഡ്വ. കാളീശ്വരം രാജ് മുഖേന സമര്‍പ്പിച്ച ഹരജിയിൽ പ്രിന്‍സി ജൂലിയറ്റ് പറയുന്നു. കോഴിക്കോട്...

Read more
Page 4798 of 4821 1 4,797 4,798 4,799 4,821

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.