• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

by Web Desk 04 - News Kerala 24
January 12, 2022 : 10:35 pm
in Kerala, News
Reading Time: 1 min read
0
A A
0
ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചെയര്‍മാനായി നിയമിക്കപ്പെട്ട ഡോ. എസ് സോമനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്.നിലവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് ഐഎസ്ആര്‍ഓ-യുടെ കീഴിലുള്ള നിരവധി സുപ്രധാന ഗവേഷണ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും നാടിന്റെ വളര്‍ച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങള്‍ സംഭാവന ചെയ്യാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ ഭാവുകളും നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചെന്ന് ബാലചന്ദ്രകുമാര്‍

Next Post

കടിയേറ്റ് ചത്തത് 300ഓളം കോഴികൾ , ആഴത്തിലുള്ള മുറിവുകളും ; ഭീതി പടർത്തി അജ്ഞാത ജീവി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കടിയേറ്റ് ചത്തത് 300ഓളം കോഴികൾ ,  ആഴത്തിലുള്ള മുറിവുകളും ;  ഭീതി പടർത്തി അജ്ഞാത ജീവി

കടിയേറ്റ് ചത്തത് 300ഓളം കോഴികൾ , ആഴത്തിലുള്ള മുറിവുകളും ; ഭീതി പടർത്തി അജ്ഞാത ജീവി

കുൽ​ഗാമിൽ ഏറ്റുമുട്ടൽ ,  തിരിച്ചടിച്ച് ഇന്ത്യ ;  ജയ്ഷേ ഭീകരനെ വധിച്ചു , പോലീസുകാരന് വീരമൃത്യു

കുൽ​ഗാമിൽ ഏറ്റുമുട്ടൽ , തിരിച്ചടിച്ച് ഇന്ത്യ ; ജയ്ഷേ ഭീകരനെ വധിച്ചു , പോലീസുകാരന് വീരമൃത്യു

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ 100 ലേറെ പേർക്ക് കൊവിഡ്  ;   ക്ലാസുകൾ ഓൺലൈനാക്കി , ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ 100 ലേറെ പേർക്ക് കൊവിഡ് ; ക്ലാസുകൾ ഓൺലൈനാക്കി , ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം

വാക്‌സീന്റെ കാലാവധി കൂട്ടലില്‍ ആശങ്കപ്പെട്ട് ആശുപത്രികള്‍

അറുപതു പിന്നിട്ടവര്‍ക്കെല്ലാം കരുതല്‍ വാക്സിന്‍ പരിഗണനയില്‍

അതിര്‍ത്തിയില്‍ ഭീഷണി ഒഴിഞ്ഞിട്ടില്ല ; ചൈനപ്പട്ടാളത്തെ ശക്തമായി നേരിടും : കരസേനാ മേധാവി

അതിര്‍ത്തിയില്‍ ഭീഷണി ഒഴിഞ്ഞിട്ടില്ല ; ചൈനപ്പട്ടാളത്തെ ശക്തമായി നേരിടും : കരസേനാ മേധാവി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021