എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം : യൂത്ത് കോണ്‍ഗ്രസുകാര്‍ വന്നത് കൊല്ലാന്‍ ലക്ഷ്യമിട്ടെന്ന് പോലീസ് ; പ്രതികള്‍ റിമാന്‍ഡില്‍

എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം  : യൂത്ത് കോണ്‍ഗ്രസുകാര്‍ വന്നത് കൊല്ലാന്‍ ലക്ഷ്യമിട്ടെന്ന് പോലീസ് ; പ്രതികള്‍ റിമാന്‍ഡില്‍

ഇടുക്കി: ധീരജ് അടക്കമുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളേജില്‍ എത്തിയതെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ആദ്യം അഭിജിത്തിനെയാണ് പ്രതികള്‍ കുത്തിപരിക്കേല്‍പ്പിച്ചത്. ഇത് തടയാന്‍ ശ്രമിച്ചപ്പോളാണ് ധീരജിനെ കുത്തിയതെന്നും പോലീസ് കട്ടപ്പന ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍...

Read moreDetails

മാഹിയില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായി മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടാളിയും പിടിയില്‍

മാഹിയില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായി മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടാളിയും പിടിയില്‍

കാഞ്ഞിരപ്പള്ളി : മാഹിയില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായി മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടാളിയും പിടിയില്‍. പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ മദ്യ വില്‍പ്പന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കല്‍ ശരത് ലാല്‍ (30),...

Read moreDetails

യുവതിയുടെ ആത്മഹത്യ : വാട്സാപ് അൺബ്ലോക്ക് ചെയ്യാൻ മങ്കട സ്വദേശി ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി

യുവതിയുടെ ആത്മഹത്യ :  വാട്സാപ് അൺബ്ലോക്ക് ചെയ്യാൻ മങ്കട സ്വദേശി ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി

ചങ്ങരംകുളം: ആലങ്കോട് കാളാച്ചാലിൽ യുവതി ആത്മഹത്യ ചെയ്തത് വാട്സാപ് അൺബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് മങ്കട സ്വദേശി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണെന്ന് പരാതി. ആലങ്കോട് അച്ചിപ്രവളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീല(29)യെയാണ് ഇന്നലെ രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ചതിനെ...

Read moreDetails

കേരളത്തിലെ ഭീകരവാദപ്രവര്‍ത്തനങ്ങളെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം – കുമ്മനം

കേരളത്തിലെ ഭീകരവാദപ്രവര്‍ത്തനങ്ങളെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം – കുമ്മനം

തിരുവനന്തപുരം: കേരളത്തിലെ ഭീകരവാദപ്രവര്‍ത്തങ്ങളെ കുറിച്ച് പിണറായി സര്‍ക്കാര്‍ ധവള പത്രം പുറത്തിറക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. പോപ്പുലര്‍ ഫ്രണ്ട് ഭീകരതക്കെതിരെ ബി.ജെ.പി സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിരവധി ജുഡീഷ്യറി റിപ്പോര്‍ട്ടുകളാണ്...

Read moreDetails

ജനങ്ങളോട് പോർവിളിച്ചല്ല സിൽവർ ലൈൻ പദ്ധതി നടപ്പാക്കേണ്ടതെന്ന് ഹൈകോടതി

ജനങ്ങളോട് പോർവിളിച്ചല്ല സിൽവർ ലൈൻ പദ്ധതി നടപ്പാക്കേണ്ടതെന്ന് ഹൈകോടതി

കൊച്ചി : സിൽവർ ലൈൻ എന്ന സർക്കാറിന്‍റെ വലിയ പദ്ധതി ജനങ്ങളോട് പോർവിളിച്ചല്ല നടപ്പാക്കേണ്ടതെന്ന് ഹൈകോടതി. പദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് റെയിൽവേ പറയുമ്പോഴും രേഖകൾ ഹാജരാക്കിയിട്ടില്ല. ഇതിൽ കേന്ദ്രസർക്കാറിന്‍റെ റിപ്പോർട്ട് പ്രധാനമാണെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച്, നിലപാട് അറിയിക്കാൻ അസിസ്റ്റന്‍റ്...

Read moreDetails

എസ്എഫ്ഐക്കാരാൽ കൊല്ലപ്പെട്ട ഒരു കെഎസ്‍യുകാരന്റെ പേര് പറയാമോ ? സുധാകരനെ വെല്ലുവിളിച്ച് ശിവൻകുട്ടി

എസ്എഫ്ഐക്കാരാൽ കൊല്ലപ്പെട്ട ഒരു കെഎസ്‍യുകാരന്റെ പേര് പറയാമോ ?  സുധാകരനെ വെല്ലുവിളിച്ച് ശിവൻകുട്ടി

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിൽ സിപിഎമ്മും കോൺ​ഗ്രസും നേർക്കുനേർ പോരടിക്കുമ്പോൾ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി. ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകരാൽ കൊല്ലപ്പെട്ട ഒരു കെഎസ്‍യു പ്രവർത്തകന്റെ പേര് പറയാമോ എന്നാണ് ശിവൻകുട്ടിയുടെ ചോദ്യം. ഇക്കാര്യത്തിൽ കെപിസിസി...

Read moreDetails

കൊലപാതകം ആസൂത്രിതം , ധീരജിനെ ഇനിയും അപമാനിക്കരുത് ; സുധാകരനെതിരെ കോടിയേരി

കൊലപാതകം ആസൂത്രിതം , ധീരജിനെ ഇനിയും അപമാനിക്കരുത് ;  സുധാകരനെതിരെ കോടിയേരി

കണ്ണൂര്‍: ധീരജിന്റെ മരണം എസ്എഫ്ഐ പിടിച്ചുവാങ്ങിയ രക്തസാക്ഷിത്തമാണെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍. രക്തസാക്ഷിയായ ധീരജിനെ ഇനിയും അപമാനിക്കരുതെന്നും കോൺ​ഗ്രസ് നേതൃത്വം ഇതിൽ നിന്ന് പിന്മാറണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ആളുകൾ കൊല്ലപ്പെട്ടാൽ സന്തോഷിക്കുന്ന സ്വഭാവം സിപിഎമ്മിന് ഇല്ല....

Read moreDetails

76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; പത്തനംതിട്ട സ്വകാര്യ നഴ്സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍

മൂന്നാം തരംഗം മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് മള്‍ട്ടി മോഡൽ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തൃശ്ശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2,...

Read moreDetails

ധീരജിന്റെ കൊലപാതകം ഹൃദയഭേദകമെന്ന് സ്പീക്കര്‍ എം ബി രാജേഷ്

ധീരജിന്റെ കൊലപാതകം ഹൃദയഭേദകമെന്ന് സ്പീക്കര്‍ എം ബി രാജേഷ്

കൊച്ചി: ഇടുക്കിയില്‍ ധീരജിന്റെ കൊലപാതകം ഹൃദയഭേദകമെന്ന് സ്പീക്കര്‍ എം ബി രാജേഷ്. രാഷ്ട്രീയം ആശയപരമായി നിരായുധീകരിക്കപ്പെട്ടവരാണ് കത്തിയും വടിവാളുമെടുക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ആയുധങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ആശയങ്ങളിലേയ്ക്ക് നയിക്കുകയുമാണ് വേണ്ടത്. വിവേകമുള്ള നേതൃത്വം അതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും സ്പീക്കര്‍ എം.ബി രാജേഷ്...

Read moreDetails

കുത്തനെ കുതിച്ച് കൊവിഡ് കേസുകൾ ; സംസ്ഥാനത്ത് 12,742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കുത്തനെ ഉയർന്ന് കൊവിഡ് ;  മഹാരാഷ്ട്രയിൽ 40,000 കടന്ന് രോഗികൾ ,  കർശന നിയന്ത്രണം

തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367,...

Read moreDetails
Page 4865 of 5016 1 4,864 4,865 4,866 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.