ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് മദ്യലഹരിയിൽ വയോധികയ്ക്ക് മകന്‍റെ ക്രൂരമർദ്ദനം. സൈനികനായ സുബോധിനെ കരീലകുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ ഇയാൾ പതിവായി മർദ്ദിക്കാറുണ്ടെന്ന് സഹോദരൻ പോലീസിന് മൊഴി നൽകി.70 വയസ്സുള്ള ശാരദയ്ക്കാണ് മകന്‍റെ ക്രൂരമർദ്ദനമേറ്റത്. അമ്മയെ വലിച്ചെറിഞ്ഞ ശേഷം, സുബോധ് നിലത്തിട്ട് ചവിട്ടുന്ന...
Read moreDetailsതിരുവനന്തപുരം: വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മത്സ്യത്തൊഴിലാളികൾ എടുത്ത കടങ്ങളുടെ തിരിച്ചുപിടിക്കൽ നടപടികൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി. ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ ആറുമാസത്തേക്കാണ് മൊറട്ടോറിയം കാലാവധി നീട്ടിയത്. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങൽ, കുട്ടികളുടെ വിദ്യാഭ്യാസം, പെൺമക്കളുടെ...
Read moreDetailsദില്ലി: കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വരുന്നവർ പരിശോധിച്ചാലും ഇല്ലെങ്കിലും ഏഴ് ദിവസം ക്വാറന്റീനിൽ പ്രവേശിക്കണം എന്ന് ഐസിഎംആർ അറിയിച്ചു. ഹൈ റിസ്ക് വിഭാഗത്തിൽ അല്ലാത്തവർ പരിശോധിക്കേണ്ടതില്ല എന്ന് നേരത്തെ ഐസിഎംആർ അറിയിച്ചിരുന്നു. കേരളം ഉൾപ്പടെ 8 സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം...
Read moreDetailsതിരുവനന്തപുരം : ഡി-ലിറ്റ് വിവാദത്തിൽ വൈസ് ചാൻസലർ പ്രൊഫ. വി.പി മഹാദേവൻ പിള്ളയ്ക്ക് പിന്തുണയുമായി കേരള സർവകാശാല സിൻഡിക്കേറ്റ്. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകാനുള്ള തീരുമാനം സിൻഡിക്കേറ്റ് അംഗങ്ങളുമായി വി.സി ചർച്ച ചെയ്തിരുന്നുവെന്നും ഇക്കാര്യത്തിൽ വിവാദത്തിനോ തർക്കത്തിനോ ഇല്ലെന്നും സിൻഡിക്കേറ്റ് വ്യക്തമാക്കി. സർവകശാലയുടെ...
Read moreDetailsകൊയിലാണ്ടി: റോഡ് മുറിച്ചു കടക്കവെ കൊല്ലം സ്വദേശി ശരത്തിനെ ഇടിച്ചിട്ട ടൈഗര്‍ എന്ന ബസിന്റെ മുന്‍ഭാഗത്ത് ഡ്രൈവറുടെ കാഴ്ചയെ മറക്കുംവിധം സ്റ്റിക്കറുകള്‍ പതിച്ചിരുന്നത് അപകടത്തിന് കാരണമായതായി ആരോപണം. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ മുകളിലായി ഏതാണ്ട് കാല്‍ഭാഗത്തിലേറെ ടൈഗര്‍ എന്ന പേര് എഴുതിയ...
Read moreDetailsതിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്ചകളിൽ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധ-സർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങൾ വാങ്ങാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. കൊവിഡ്...
Read moreDetailsകോഴിക്കോട്: വയോധികയായ ഡോക്ടറുടെ ആറര ലക്ഷം രൂപ ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പു സംഘം കവര്‍ന്നു. സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ ആറ് മാസത്തിനു ശേഷം പണം കണ്ടെടുത്തു. കോഴിക്കോട് തൊണ്ടയാട് ബൈപാസ് ഹൈലൈറ്റ് മാളിനു സമീപം താമസിക്കുന്ന 77 വയസ്സുകാരിയുടെ 6.44 ലക്ഷം...
Read moreDetailsകൊച്ചി: സപ്ലൈകോ സംസ്ഥാനത്തു നടത്തിയ ക്രിസ്മസ് - പുതുവത്സര മേളയിൽ 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എംഡി ഡോ.സഞ്ജീബ് കുമാർ പട് ജോഷി അറിയിച്ചു. തിരുവനന്തപുരം - 78700176, കൊല്ലം- 80580133, പത്തനംതിട്ട -29336276, കോട്ടയം - 70964640 , ഇടുക്കി...
Read moreDetailsകോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻ നേതാക്കൾ സ്വീകരിച്ച് പോന്നിരുന്ന രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും ഇക്കാര്യത്തിൽ സംഘടനക്കകത്ത് യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും കോഴിക്കോട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും...
Read moreDetailsപാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകർ സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിനായുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതിക്ക് പാലക്കാട് ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ജാമ്യം നൽകി. വധക്കേസിലെ പ്രതി അബ്ദുൾ ഹക്കീമിനാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച എസ്ഡിപിഐ മലപ്പുറം പുത്തനത്താണി...
Read moreDetails