കൊച്ചി: കേന്ദ്രസർക്കാർ വിവിധ പദ്ധതികളിൽ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന അഭിപ്രായം എൽഡിഎഫിൽ പൊതുവായി ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ പല പദ്ധതികളും കേന്ദ്രസർക്കർ തടസ്സപ്പെടുത്തുന്ന നിലയാണ്. നേരത്തെ അംഗീകരിച്ച പദ്ധതികൾ പോലും ഇപ്പോൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല....
Read moreകൊല്ലം: തന്നെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമം നടന്നെന്ന് സോളാർ കേസ് പ്രതി സരിത എസ് നായർ. ആരാണ് ഇതിന് പിന്നിലെന്ന് പിന്നീട് വെളിപ്പെടുത്തും. നാഡീ ഞരമ്പുകളുടെ പ്രവർത്തനത്തെ വിഷം ബാധിച്ചിരുന്നു. ഇപ്പോഴും ചികിത്സയിലാണ്. പൂർണ്ണമായും രോഗം ഭേദമായ ശേഷം വിഷം...
Read moreകൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടച്ച വയനാട് സ്വദേശി ഇബ്രാഹിമിന് ഹൈകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ആറ് വർഷമായി ഇബ്രാഹിം ജയിലിലായിരുന്നു. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. അസുഖബാധിതനാണെന്ന് ചൂണ്ടിക്കാട്ടി ഇബ്രാഹിം നൽകിയ ജാമ്യഹരജി കോടതി അനുവദിക്കുകയായിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച്...
Read moreതൊടുപുഴ: കരിങ്കുന്നത്തെ ലോട്ടറി വിൽപന കേന്ദ്രത്തിൽ ടിക്കറ്റ് നമ്പറിന്റെ അവസാനത്തെ നാലക്കം ഒരേ രീതിയിൽ വരുന്നവിധം അനധികൃതമായി സെറ്റാക്കി വിൽക്കുന്നതായി കണ്ടെത്തി. ഇത്തരം തട്ടിപ്പ് കണ്ടെത്താൻ സംസ്ഥാന വ്യാപകമായ പരിശോധനയുടെ ഭാഗമായി ജില്ല ഭാഗ്യക്കുറി ഓഫിസർ ലിസിയാമ്മ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ...
Read moreകൊച്ചി: ഇനി മുതൽ രാത്രി സമയത്തും മൃതദേഹങ്ങളിൽ പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്താൻ നടപടിയെടുക്കണമെന്ന് കേരള ഹൈക്കോടതി. അഞ്ച് മെഡിക്കല്‍ കോളജുകളില്‍ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ആറ് കൊല്ലം മുമ്പ് ഇതിനായി ഉത്തരവിറക്കിയിട്ടും സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് കോടതി...
Read moreതിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് കത്തയച്ച ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതേക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം പോലും അങ്ങേയറ്റം ധിക്കാരപരമാണെന്നും മന്ത്രി രാജിവയ്ക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ കേസിൽ...
Read moreതിരുവനന്തപുരം: ചികിത്സയിൽ ഉള്ളവരുടെ എണ്ണം കുറയുമ്പോഴും സംസ്ഥാനത്ത് കുറവില്ലാതെ കോവിഡ് മരണം. ഇന്നലെ മാത്രം 125 കോവിഡ് മരണമാണ് ഉണ്ടായത്. പഴയ മരണം കൂടി ചേർത്ത് 10 ദിവസത്തിനുള്ളിൽ 2019 മരണം റിപ്പോർട്ട് ചെയ്തു. 29,000തിലധികം അപ്പീലുകൾ ഇനിയും ഉണ്ടെന്നിരിക്കെ ഇപ്പോൾ...
Read moreകണ്ണൂർ: കണ്ണൂർ തെക്കി ബസാറിൽ എഴുപതുകാരൻ മരിച്ചത് ദിവസങ്ങളായി ഭക്ഷണം കിട്ടാഞ്ഞതിനാലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിക്കുന്ന അബ്ദുൾ റാസിഖിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിലെ മുറിയിൽ നിന്നും പോലീസ് കണ്ടെടുക്കുകയായിരുന്നു. ഭാര്യയെയും മകളെയും വീണ്ടും ചോദ്യം ചെയ്ത...
Read moreകോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തെരുവുനായ ശല്യം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ നഗരസഭാ സെക്രട്ടറി അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആണ് ആവശ്യപ്പെട്ടത്. പൊതു ജനങ്ങളുടെയും...
Read moreതൃശൂർ: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെയും ഓഫിസർമാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് തുടങ്ങി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പൊതുമേഖല ബാങ്ക് സ്വകാര്യവത്കരണ ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്...
Read moreCopyright © 2021