മികച്ച ചലച്ചിത്ര റിപ്പോർട്ടർക്കുള്ള പ്രേം നസീർ മാധ്യമ പുരസ്‌കാരം പ്രതീഷ് ശേഖറിന്

മികച്ച ചലച്ചിത്ര റിപ്പോർട്ടർക്കുള്ള പ്രേം നസീർ മാധ്യമ പുരസ്‌കാരം പ്രതീഷ് ശേഖറിന്

തിരുവനന്തപുരം : നാലാമത് പ്രേം നസീർ ദൃശ്യ അച്ചടി മാധ്യമ അവാർഡിൽ മികച്ച ചലച്ചിത്ര റിപ്പോർട്ടർക്കുള്ള അവാർഡ് മലയാള സിനിമാ പി ആർ ഓയും മാധ്യമ പ്രവർത്തകനുമായ പ്രതീഷ് ശേഖറിനു തിരുവന്തപുരത്തു ഇന്നലെ നടന്ന ചടങ്ങിൽ പ്രശസ്ത അഭിനേത്രി കെ. ആർ....

Read moreDetails

ധീരജ് വധം ; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വർധിപ്പിക്കും ; എസ്കോർട്ടും പൈലറ്റും നൽകും

ധീരജ് വധം ; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വർധിപ്പിക്കും ; എസ്കോർട്ടും പൈലറ്റും നൽകും

തിരുവനന്തപുരം : നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ ഡിജിപിയുടെ നിർദേശം. ആവശ്യമായ സുരക്ഷയും എസ്കോർട്ടും പൈലറ്റും നൽകാനാണ് എല്ലാ ജില്ലാ പോലീസ് മേധാവികളോടും നിർദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടികളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും....

Read moreDetails

കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതിൽ ലീഗിൽ അമർഷം പുകയുന്നു

വഖഫ് ബോര്‍ഡ് നിയമനം ; പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാന്‍ ലീഗ് യോഗം നാളെ മലപ്പുറത്ത്

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റിമാത്രം പിരിച്ചുവിട്ടതിൽ മുസ്‌ലിം ലീഗിൽ അമർഷം പുകയുന്നു. വിഭാഗീയതയാണ് തോൽവിക്ക് കാരണമെന്ന് കണ്ടെത്തിയ മറ്റ് മണ്ഡലങ്ങളിൽ പ്രശ്നപരിഹാരത്തിന് സമിതിയെ നിയോഗിച്ചപ്പോൾ എന്തുകൊണ്ടാണ് സൗത്ത് കമ്മിറ്റി മാത്രം പിരിച്ചുവിട്ടതെന്നാണ് ഭാരവാഹികൾ ചോദിക്കുന്നത്....

Read moreDetails

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. കമാന്‍ഡോകള്‍ അടക്കമുള്ള സുരക്ഷയാണ് കെപിസിസി പ്രസിഡന്റിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുധാകരന് നിലവില്‍ രണ്ടു ഗണ്‍മാന്‍മാരുടെ സുരക്ഷയാണുണ്ടായിരുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കമാന്‍ഡോകളുടെ സുരക്ഷ കൂടാതെ ലോക്കല്‍ പോലീസിന്റെ സുരക്ഷാ...

Read moreDetails

പോലീസിൽ തെറ്റായ സമീപനമുള്ളത് ചുരുക്കം ചിലർക്ക് ; വഴിതെറ്റിയവരെ തിരിച്ചു കൊണ്ടു വരണം : മുഖ്യമന്ത്രി

പോലീസിൽ തെറ്റായ സമീപനമുള്ളത് ചുരുക്കം ചിലർക്ക് ; വഴിതെറ്റിയവരെ തിരിച്ചു കൊണ്ടു വരണം : മുഖ്യമന്ത്രി

കോഴിക്കോട് : പോലീസിൽ തെറ്റായ സമീപനമുള്ളവരും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇത്തരത്തിൽ തെറ്റായ പ്രവണതയുള്ളവർ ചുരുക്കം ചിലർ മാത്രമാണെന്നും അതിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ പോലീസിനേയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി...

Read moreDetails

കൊവിഡിനിടെ സിപിഎമ്മിന്റെ മെഗാ തിരുവാതിര ; എംഎ ബേബിയടക്കം കാഴ്ചക്കാര്‍

കൊവിഡിനിടെ സിപിഎമ്മിന്റെ മെഗാ തിരുവാതിര ; എംഎ ബേബിയടക്കം കാഴ്ചക്കാര്‍

തിരുവനന്തപുരം : കൊവിഡ് ജാഗ്രതയില്‍ ആള്‍ക്കൂട്ട നിയന്ത്രണം നിലനില്‍ക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത സമൂഹ തിരുവാതിര സംഘടിപ്പിച്ച് സിപിഎം. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി...

Read moreDetails

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

കിടങ്ങൂര്‍ : ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 വയസ്സുള്ള വയോധികയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മക്കള്‍ വിവാഹശേഷം മാറി താമസിക്കുകയായിരുന്നു. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന്‍ (20) ആണ്...

Read moreDetails

കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി ; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു

കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി ; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഹരിത വൈദ്യുതി വാഗ്ദാനവുമായി കെഎസ്ഇബി. അണക്കെട്ടുകളിലെ ഫ്‌ളോട്ടിംഗ് സോളാര്‍ പദ്ധതികളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി മാത്രമുള്ള എട്ട് പ്രത്യേക സബ്‌സ്റ്റേഷനുകള്‍ ക്രമീകരിക്കുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ ഡോ....

Read moreDetails

കൊവിഡ് ; ശബരിമല മകരവിളക്ക് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍

മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി ; മകരജ്യോതി ദര്‍ശിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍

ശബരിമല : കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മകരവിളക്ക് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍. തിരുവാഭരണഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത് എത്തും. മകരവിളക്ക് ദിവസം തീര്‍ത്ഥാടകര്‍ക്ക് മലയറുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ശബരിമല സന്നിധാനം പമ്പ എന്നിവിടങ്ങളില്‍ മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന...

Read moreDetails

പെരിയ ഇരട്ടക്കൊലക്കേസ് ; പ്രതികളുടെ ജയില്‍ മാറ്റണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ടക്കൊലക്കേസ് ; പ്രതികളുടെ ജയില്‍ മാറ്റണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ജയില്‍ മാറ്റം വേണമെന്ന അപേക്ഷ എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കാക്കനാട് ജയിലിലും ആണ് ഉള്ളത്. ഇതില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്ള ഒന്നാം പ്രതി...

Read moreDetails
Page 4870 of 5016 1 4,869 4,870 4,871 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.