തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണം അര ലക്ഷം കടന്നു, ആകെ 50,053. ഇതില്‍ 19,316 എണ്ണവും ബന്ധുക്കള്‍ നല്‍കിയ അപ്പീലിലൂടെ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. 75 ദിവസത്തെ ഇടവേളയ്ക്കുശേഷം പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും 9000 കടക്കുകയും ചെയ്തു. ഇന്നലെ 63,898...
Read moreDetailsതിരുവനന്തപുരം : ഡേറ്റ സെന്ററിലെ തകരാര്‍ മൂലം സംസ്ഥാനത്തെ റേഷന്‍ വിതരണം ഇന്നലെ ഏറക്കുറെ പൂര്‍ണമായി സ്തംഭിച്ചു. തകരാര്‍ ആരംഭിച്ച വെള്ളിയാഴ്ച മുതല്‍ റേഷന്‍ കടകളിലെ ഇ പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) സംവിധാനം മെല്ലെപ്പോക്കിലായിരുന്നു. ഇന്നലെ ഇ പോസ്...
Read moreDetailsവയനാട് : ലഹരിമരുന്ന് പാര്‍ട്ടിയില്‍ 16 പേര്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ഗുണ്ടാ നേതാക്കളിലേക്ക്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാനായി വയനാട്ടിലേക്ക് എത്തിയതായി സൂചനയുണ്ട്. റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും പിടിയിലായ പ്രതികളുടെ ഫോണ്‍...
Read moreDetailsഇടുക്കി : എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിട്ടുള്ളത്. പ്രതികളെ ഇന്നലെ വൈകിട്ട് കട്ടപ്പന താലൂക്ക്...
Read moreDetailsപന്തളം : ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് തുടങ്ങും. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം 24 അംഗം സംഘം ശിരസിലേറ്റി കാല്‍നടയായാണ് ശബരിമലയില്‍ എത്തിക്കുന്നത്. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ഇക്കുറിയും ശിരസിലേറ്റുന്നത് ഗുരുസ്വാമി കുളത്തിനാല്‍...
Read moreDetailsആര്യാട്: ആര്യാട് രാമവർമ്മ ജംക്ഷനു സമീപത്തെ ആര്യാട് പടിഞ്ഞാറ് മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെയാണ് ചൊവ്വാഴ്ച രാത്രി കല്ലേറ് ഉണ്ടായത്. ഷീറ്റിട്ട കെട്ടിടത്തിൽ നിരവധി കല്ലുകൾ പതിച്ചു. ഇതേസമയം സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേരുടെ യോഗം നടക്കുകയായിരുന്നുവെന്ന് പ്രസിഡൻറ് പി.എസ്.സതീശൻ പറഞ്ഞു....
Read moreDetailsഇടുക്കി: കൂറുമാറിയ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് 100 ദിന റിലേ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയതായി മുന്‍ എംഎല്‍എ എകെ മണി. കോണ്‍ഗ്രസിന്റെ പോഷക സംഘടകളടക്കം സംയുക്തമായാണ് വിശ്വാസ വഞ്ചന കാട്ടിയ അംഗങ്ങള്‍ക്കെതിരെ സമരം ശക്തമാക്കുന്നതെന്നും അദ്ദേഹം...
Read moreDetailsകൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഹൈകോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറുന്നു. ഇനി മുതൽ വീഡിയോ കോൺഫറൻസിങ് മുഖേന സിറ്റിങ് നടത്താൻ ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.ഹൈകോടതി അഭിഭാഷക അസോസിയേഷൻ, കേരള ബാർ കൗൺസിൽ...
Read moreDetailsതിരുവനന്തപുരം: ഇടുക്കി കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കുത്തികൊന്നതുമായി ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം...
Read moreDetailsറാന്നി: ബൈക്കും ലോറിയും കൂട്ടിയിടിച്ച് നിർമാണ തൊഴിലാളി മരിച്ചു. പെരുനാട് മാമ്പാറ കാർമേൽ എസ്റ്റേറ്റ് മുകുളവിള വീട്ടിൽ ജോസിൻ്റെ മകൻ എബി ജോസ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.45 ഓടെ മണ്ണാറകുളഞ്ഞി - വടശ്ശേരിക്കര റോഡിൽ ചെങ്ങറ മുക്കിൽലാണ്...
Read moreDetails