കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി

കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി

എകരൂല്‍: കിണറ്റിൽ വീണ സ്ത്രീയെ നരിക്കുനി അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. ഉണ്ണികുളം പഞ്ചായത്ത്‌ വാര്‍ഡ്‌ 21ല്‍ ഏഴുകുളം പടിഞ്ഞാറയില്‍മുക്ക് ചരപ്പറമ്പില്‍ സീത (51) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 80 അടിയോളം താഴ്ചയും വെള്ളവുമുള്ളതായിരുന്നു...

Read moreDetails

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം

കൊട്ടാരക്കര: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. കോക്കാട് ജയ ഭവനിൽ മനോജ്‌ ഉണ്ണിത്താൻ (44) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ മനോജിന്‍റെ ഭാര്യ ജയ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ...

Read moreDetails

കടയിൽ കയറി മുഖത്ത് മുളക്‌പൊടി തേച്ച് മാല പൊട്ടിച്ച് കടന്നയാളെ പോലീസ് പിടികൂടി

കടയിൽ കയറി മുഖത്ത് മുളക്‌പൊടി തേച്ച് മാല പൊട്ടിച്ച് കടന്നയാളെ പോലീസ് പിടികൂടി

ബാലരാമപുരം: മുളക് പൊടി മുഖത്ത് തേച്ച് മാലപൊട്ടിച്ച് കടന്ന പ്രതിയെ ബാലരാമപുരം പോലീസ് പിന്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പിടികൂടി. വേളി സ്വദേശി ലിനുവിനെയാണ് പോലീസ് പിടികൂടിയത്. ബാലരാമപുരം കട്ടച്ചല്‍കുഴിയില്‍ യഥുഭവനില്‍ നീതുവിന്‍റെ കഴുത്തില്‍ക്കിടന്ന മാലയാണ് പൊട്ടിച്ച് കടന്നത്. ഉച്ചക്കടയില്‍ ദിയ പെറ്റ് ഷോപ്പ്...

Read moreDetails

സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കവിഞ്ഞു

സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് അരലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 277 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 50,053 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച്...

Read moreDetails

മകന്‍റെ അടിയേറ്റ് തലയോട്ടി പിളർന്ന് അച്ഛൻ മരിച്ചു

മകന്‍റെ അടിയേറ്റ് തലയോട്ടി പിളർന്ന് അച്ഛൻ മരിച്ചു

വർക്കല: ചെമ്മരുതി ഏണാർവിള കോളനിയിൽ കല്ലുവിളവീട്ടിൽ സത്യൻ(65) കൊല്ലപ്പെട്ടത് മകന്‍റെ അടിയേറ്റാണെന്ന് പോലീസ്. മദ്യപിച്ചുണ്ടായ കലഹത്തെ തുടർന്ന് മൂത്ത മകൻ സതീഷാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതത്രെ. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സത്യൻ പതിവായി മദ്യപിച്ചെത്തി വീട്ടിൽ കലഹമുണ്ടാക്കിയിരുന്നു. ഞായറാഴ്ചയും...

Read moreDetails

മിന്നല്‍ പരിശോധന : ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

മിന്നല്‍ പരിശോധന : ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവും ബേക്കറിയില്‍ നിന്ന് പഴകിയ പലഹാരങ്ങളും പിടിച്ചെടുത്തു. തത്തംപള്ളിയിലെ സാധിക, കോടതിപാലം ഹസീന, കിടങ്ങാംപറമ്പ് മഹാദേവ എന്നീ ഹോട്ടലുകളില്‍നിന്ന് പഴകിയ ചോറ്, സാമ്പാര്‍, മീന്‍,...

Read moreDetails

വൊക്കേഷണൽ ഹയർ സെക്കൻഡറി : പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

വൊക്കേഷണൽ ഹയർ സെക്കൻഡറി : പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷയുടെ സ്‌കോറുകൾ കൂട്ടിച്ചേർത്ത്‌ പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2021 സെപ്തംബറിൽ നടത്തിയ ഒന്നാം വർഷ പൊതുപരീക്ഷയോടൊപ്പമുള്ള പ്രായോഗിക പരീക്ഷയുടെ സ്‌കോറുകൾ കൂട്ടിച്ചേർത്ത ഫലങ്ങളാണ്‌ പ്രസിദ്ധീകരിച്ചത്‌. പതുക്കിയ പരീക്ഷാഫലം keralaresults.nic.in എന്ന പോർട്ടലിൽ ലഭ്യമാണെന്ന്‌ പൊതുവിദ്യാഭ്യാസ...

Read moreDetails

പങ്കാളികളെ കൈമാറുന്ന സംഘത്തിനെതിരെ ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

പങ്കാളികളെ കൈമാറുന്ന സംഘത്തിനെതിരെ ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

തിരുവനന്തപുരം: കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് വനിതാ കമ്മിഷന്‍ നിര്‍ദേശിച്ചു. ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് നിർദേശം. കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് വനിതാ കമ്മീഷന്റെ ഇടപെടൽ. പരാതിക്കാരി...

Read moreDetails

ശബരിമല മകരവിളക്ക് : പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി

ശബരിമല മകരവിളക്ക് :  പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി

പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജനുവരി 14 വെള്ളിയാഴ്ചയാണ് പത്തനംതിട്ട ജില്ലയ്ക്ക് ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച...

Read moreDetails

ഗുണ്ടകൾക്ക് കൈവിലങ്ങ് ; പോലീസിന്റെ ഓപറേഷൻ കുബേരയിൽ കുടുങ്ങിയത് 13032 ഗുണ്ടകൾ

ഗുണ്ടകൾക്ക് കൈവിലങ്ങ് ;  പോലീസിന്റെ ഓപറേഷൻ കുബേരയിൽ കുടുങ്ങിയത് 13032 ഗുണ്ടകൾ

തിരുവനന്തപുരം: ക്രമസമാധാനം കർശനമായി പാലിക്കുന്നതിനായി സംസ്ഥാനത്ത് കേരള പോലീസ് നടത്തിയ ഓപറേഷൻ കാവൽ റെയ്ഡിൽ ഇതുവരെ പിടിയിലായത് 13,032 ഗുണ്ടകള്‍. 215 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി ഒൻപതുവരെയുളള കണക്കാണിത്. പോലീസ് സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി....

Read moreDetails
Page 4872 of 5016 1 4,871 4,872 4,873 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.