ആലുവ: കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ച് 14 പേർക്ക് പരിക്കേറ്റു. ആലുവ ബാങ്ക് കവലയിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് മുഖത്തും ശരീരത്തിലും സാരമായ പരിക്കുണ്ട്. മുപ്പത്തടത്ത് നിന്ന് ആലുവയിലേക്ക് വരുകയായിരുന്ന ആകാശ് എന്ന ബസാണ് അപകടമുണ്ടാക്കിയത്....
Read moreതിരുവനന്തപുരം: തൃപ്പുണ്ണിത്തുറ ആശുപത്രിയില്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു. സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഈ ആശുപത്രിയില്‍ അനസ്തേഷ്യ ഡോക്ടര്‍ക്കായി പണം വാങ്ങുന്നതായും...
Read moreകൊച്ചി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ക്രിസ്മസ് സ്റ്റാർ നിർമ്മാണ മത്സരം പതിനെട്ടിന് നടക്കും. ആലുവ, മുട്ടം, കലൂർ, പേട്ട സ്റ്റേഷനുകളിലാണ് സ്റ്റാർ നിർമ്മാണ മത്സരം. രണ്ട് മണിക്കൂറാണ് സ്റ്റാർ നിർമ്മിക്കാൻ ലഭിക്കുന്ന സമയം. ആലുവ സ്റ്റേഷനിൽ...
Read moreകോഴിക്കോട് : കൊയിലാണ്ടി, പയ്യോളി ഭാഗങ്ങളില്‍ കടല്‍ വെള്ളത്തിന് നിറം മാറ്റം. ഇന്ന് രാവിലെയോടെയാണ് കടലിന്റെ നിറ മാറ്റം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കടലിന് അസാധാരണമാംവിധം പച്ച നിറം അനുഭവപ്പെട്ടതോടെ അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍. കാപ്പാട്, ഏഴുകുടിക്കല്‍, കവലാര്‍, കൊയിലാണ്ടി, മന്ദമംഗലം, പാറപ്പള്ളി, പയ്യോളി ,...
Read moreകൊച്ചി: ദേശീയ പാതയിലെ ടോളിനെ പിന്തുണച്ച് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ദേശീയപാത 544 ല്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയിലെ ഹര്‍ജി തള്ളണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. ടോള്‍ കമ്പനി നിര്‍മ്മാണ ചെലവും വന്‍ ലാഭവും തിരിച്ച് പിടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നാണ്...
Read moreതിരുവനന്തപുരം: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്‍റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകും. അച്ഛന്‍റെ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ...
Read moreആലുവ: സ്വാകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. കണ്ണൂർ പാത്തിപ്പാലം വണ്ണാത്തി മൂലയിൽ വീട്ടിൽ അഖിൽ (34 ) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ആലുവ ഗവ.ആശുപത്രിക്ക് സമീപമുള്ള സ്‌ഥാപനത്തിലാണ് മുക്കുപണ്ടം സ്വർണമാണെന്ന് പറഞ്ഞ്...
Read moreതിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഗവർണറുടെ നിലപാടിൽ രാഷ്ട്രീയമുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. വി.സി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ല. നിയമനങ്ങളെല്ലാം സുതാര്യമാണെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ പുനര്‍...
Read moreപെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്ത രണ്ടുപേര്‍ പിടിയിലായി. കൊല്ലം മാമ്പുഴ ആലംമൂട് ഗീതു ഭവനത്തില്‍ ലിബിന്‍ കുമാര്‍ (32), ആലംമൂട് അനീഷ് ഭവനത്തില്‍ അനീഷ് (31) എന്നിവരെയാണ് പിടികൂടിയത്. മാറമ്പള്ളിക്ക് സമീപം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന...
Read moreആലപ്പുഴ: തകഴിക്ക് പിന്നാലെ നെടുമുടിയിലും കരുവാറ്റയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപാലിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് രോഗം ഉറപ്പിച്ചത്. നെടുമുടി പഞ്ചായത്ത് നാലാം വാർഡ് സ്വദേശി ബെന്നിച്ചൻ, 15ാം വാർഡിലെ സുമേഷ്, 12ാം വാർഡിലെ...
Read moreCopyright © 2021