എലിപ്പനി കൂടുന്നു ; തൃശൂർ ജില്ലയിൽ ജാഗ്രത നിർദേശം

എലിപ്പനി കൂടുന്നു ;  തൃശൂർ ജില്ലയിൽ ജാഗ്രത നിർദേശം

തൃശൂർ: ജില്ലയിൽ എലിപ്പനി കൂടുന്ന സാഹചര്യത്തിൽ ജില്ല മെഡിക്കൽ ഓഫിസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. എലിപ്പനി സ്ഥിരീകരിച്ച മരണങ്ങളും സംശയിക്കുന്ന മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉടൻ ചികിത്സ തേടാത്തതാണ് എലിപ്പനി മരണത്തിന് കാരണം. ഒന്നോ രണ്ടോ ദിവസംകൊണ്ട് ഭേദമാകാത്ത പനിയും ആവർത്തിച്ചുവരുന്ന...

Read more

കുപ്പിവെള്ളത്തിന്‍റെ വില 13 ആക്കിയ ഉത്തരവിന് സ്റ്റേ ; കേന്ദ്രത്തിന്‍റെ നിലപാട് തേടി ഹൈക്കോടതി

കുപ്പിവെള്ളത്തിന്‍റെ വില 13 ആക്കിയ ഉത്തരവിന് സ്റ്റേ  ;  കേന്ദ്രത്തിന്‍റെ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പിവെള്ള ഉല്‍പ്പാദകരുടെ സംഘടനയുടെ ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം....

Read more

കണ്ണൂർ വി.സിയായി ഗോപിനാഥ് രവീന്ദ്രൻ തുടരും ; പുനർനിയമനത്തിനെതിരായ ഹരജി തള്ളി

കണ്ണൂർ വി.സിയായി ഗോപിനാഥ് രവീന്ദ്രൻ തുടരും ; പുനർനിയമനത്തിനെതിരായ ഹരജി തള്ളി

കൊച്ചി: കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരായ ഹരജി തള്ളി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചില്ല. ജസ്റ്റിസ് അമിത് റാവലിേന്‍റതാണ് നിർണായക ഉത്തരവ്. സംസ്ഥാന സർക്കാറിന് ആശ്വാസം നൽകുന്നതാണ് കോടതി തീരുമാനം. ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ...

Read more

മന്ത്രി ബിന്ദു രാജിവെക്കുന്നില്ലെങ്കിൽ പുറത്താക്കണം – മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

മന്ത്രി ബിന്ദു രാജിവെക്കുന്നില്ലെങ്കിൽ പുറത്താക്കണം –  മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ആര്‍. ബിന്ദു സ്വയം രാജിവെച്ച് പുറത്തു പോകുന്നില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു....

Read more

ബേപ്പൂർ പുലിമുട്ടിലെ ഇന്റർലോക്ക്‌ ഇളകി ; സഞ്ചാരികള്‍ സൂക്ഷിക്കുക

ബേപ്പൂർ പുലിമുട്ടിലെ ഇന്റർലോക്ക്‌ ഇളകി ; സഞ്ചാരികള്‍ സൂക്ഷിക്കുക

ബേപ്പൂർ: ബേപ്പൂർ തീരത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെ കടലിലേക്കുള്ള പുലിമുട്ടിന്റെ നടപ്പാതയിലെ ഇന്റർലോക്ക്‌ കട്ടകൾ ഇളകി. വിനോദകേന്ദ്രത്തിലെ മുഖ്യ ആകർഷണമാണ് കടലിലേക്ക് ഒരു കിലോമീറ്റർ നീളുന്ന പുലിമുട്ടും നടപ്പാതയും. ഇതിന്റെ പ്രവേശന സ്ഥലത്ത് മധ്യഭാഗത്താണ് നീളത്തിൽ ഇന്റർലോക്ക് കട്ടകൾ ഇളകി കുഴിയായത്. കുട്ടികളും...

Read more

ലിംഗഭേദമില്ലാത്ത യൂണിഫോം : ബാലുശേരി സ്കൂളിനെതിരെ പ്രതിഷേധം കടുപ്പിച്ച് എംഎസ്എഫ്

ലിംഗഭേദമില്ലാത്ത യൂണിഫോം :  ബാലുശേരി സ്കൂളിനെതിരെ പ്രതിഷേധം കടുപ്പിച്ച് എംഎസ്എഫ്

കോഴിക്കോട്: സംസ്ഥാനത്താദ്യമായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിനെതിരെ പ്രതിഷേധം ശക്തമാക്കി എംഎസ്എഫ് അടക്കമുള്ള സംഘടനകൾ. സ്കൂളിലേക്ക് പ്രതിഷേധ മാർച്ചടക്കം സംഘടിപ്പിക്കാനാണ് വിദ്യാ‍ർത്ഥി സംഘടനകളുടെ നീക്കം. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മന്ത്രി ആർ. ബിന്ദു...

Read more

സ്ത്രീപക്ഷ നവകേരളം : സമൂഹം ഒന്നാകെ ഉയര്‍ന്ന് ചിന്തിക്കണം – നിമിഷ സജയന്‍

സ്ത്രീപക്ഷ നവകേരളം :  സമൂഹം ഒന്നാകെ ഉയര്‍ന്ന് ചിന്തിക്കണം – നിമിഷ സജയന്‍

തിരുവനന്തപുരം: സ്ത്രീപദവിയും തുല്യതയും ഉറപ്പാക്കാന്‍ സമൂഹമൊന്നാകെ ഉയര്‍ന്ന് ചിന്തിക്കണമെന്ന് സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ അംബാസഡറായ നടി നിമിഷ സജയന്‍ പറഞ്ഞു. കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പങ്കാളിയാകുന്നത്. സ്ത്രീപീഡനം സംബന്ധിച്ചുള്ള വാര്‍ത്തകളും ക്രൂരസംഭവങ്ങളും സമൂഹത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നു....

Read more

സംസ്ഥാനത്ത് പുതിയ കരിയർ നയമുണ്ടാക്കും ; എല്ലാ ജില്ലകളിലും തൊഴിൽ മേളകൾ – മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് പുതിയ കരിയർ നയമുണ്ടാക്കും ; എല്ലാ ജില്ലകളിലും തൊഴിൽ മേളകൾ – മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാവിധ കരിയർ ഡെവലപ്‌മെന്റ് പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക, സംസ്ഥാന കരിയർ ഡെവലപ്‌മെന്റ് മിഷൻ രൂപീകരിക്കുക, പഠനം പൂർത്തിയാക്കിയ എല്ലാവരെയും ഘട്ടംഘട്ടമായി തൊഴിൽ മേഖലയിൽ എത്തിക്കുക...

Read more

വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ പൂച്ച ചത്തു ; പ്രതിക്കെതിരെ പോലീസ് കേസ്

വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ പൂച്ച ചത്തു ; പ്രതിക്കെതിരെ പോലീസ് കേസ്

കോട്ടയം: പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് അയൽവാസിയുടെ വെടിയേറ്റ പൂച്ച ചത്തു. വൈക്കം തലയാഴം സ്വദേശി രമേശനാണ് അയൽവാസിയുടെ വളർത്തു പൂച്ചയെ വെടിവെച്ചത്. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. വെടിയേറ്റ് പൂച്ചയുടെ കരളിൽ മുറിവും കുടലിനു ക്ഷതവുമേറ്റിരുന്നു. ഇന്നലെ രാത്രിയാണ് പൂച്ച ചത്തത്. തന്റെ...

Read more

സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട്...

Read more
Page 4877 of 4893 1 4,876 4,877 4,878 4,893

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.