ന്യൂഡൽഹി: രാജ്യത്ത് അർഹരായവർക്കു കോവിഡ് കരുതൽ ഡോസ് (മൂന്നാം ഡോസ് / ബൂസ്റ്റർ ഡോസ്) സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ. ഓൺലൈൻ ബുക്കിങ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവിൽ വരും. കരുതൽ ഡോസ് വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. രണ്ട് ഡോസ് എടുത്തവരാണ്...
Read moreDetailsറാന്നി: കീക്കൊഴൂരില്‍ പമ്പാനദിയിൽ പേരൂർച്ചാൽ പാലത്തിന്‍റെ താഴെ തീരത്തോടു ചേര്‍ന്നു കേഴയുടെയെന്നു സംശയിക്കുന്ന തലയോട്ടിയും കൊമ്പും കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കുളിക്കാൻ പോയ നാട്ടുകാരാണ് ചെളിയിൽ പൂണ്ട രണ്ടെണ്ണത്തിന്‍റെ തലയും കൊമ്പും കണ്ടത്. സംഭവമറിഞ്ഞ് ചെറുകോൽ പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ്...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) അമ്മ ശോഭനയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. സുനി 2018ല്‍ അമ്മയ്ക്ക് നല്‍കിയ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് പോലീസ് നടപടി. കേസില്‍ നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ...
Read moreDetailsകോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ പോലീസ് എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മോഹന്‍ദാസ് വൈകുന്നേരം ജയിലില്‍...
Read moreDetailsആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് വധക്കേസില്‍ മുഖ്യസൂത്രധാരന്മാരായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശിയായ ഷാജി (47), മണ്ണഞ്ചേരി പൊന്നാട് സ്വദേശി നഹാസ് (31) എന്നിവരാണ് അറസ്റ്റിലായത്. എസ്ഡിപിഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്‍റാണ് ഷാജി. ഇതോടെ കേസില്‍ പിടിയിലായവരുടെ...
Read moreDetailsഹൈദരാബാദ്: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെലങ്കാനയില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഐ ടി ഫാര്‍മസി ബയോടെക്നോളജി മേഖലയിലെ മുന്‍നിര കമ്പനികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പുതിയ നിക്ഷേപ പദ്ധതികള്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്ത...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ 23 പേരും ലോ...
Read moreDetailsഇടുക്കി: ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ കുസൃതി കാണിച്ച അഞ്ചര വയസുകാരനെ പൊള്ളിച്ച അമ്മ അറസ്റ്റില്‍. അമ്മയെ നാളെ കോടതിയിൽ ഹാജരാക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ജാമ്യം ഇല്ലാത്ത വകുപ്പാണ് അമ്മയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ സ്ത്രീ പേത്തൊട്ടിയിൽ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 20,307 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 10,601 പേര്‍ക്ക്...
Read moreDetailsതിരുവനന്തപുരം: ടോക്യോ പാരാലിംമ്പ്യന്‍മാര്‍ക്കായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌കൂള്‍ സന്ദര്‍ശന പ്രചാരണത്തിന് കേരളത്തിലും തുടക്കമായി. പാരാലിംമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ശരദ് കുമാര്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തെ ജിഎച്ച്എസ്എസ് കോട്ടണ്‍ ഹില്‍ സന്ദര്‍ശിച്ചു. വിവിധ ജില്ലകളിലെ 75 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും പരിപാടിയില്‍...
Read moreDetails