ഇടുക്കി: സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സർവ്വേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിന്‍റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കല്ല് പിഴുതെറിഞ്ഞാലും നിക്ഷിപ്ത താത്പര്യക്കാര്‍ എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു....
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1813 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ...
Read moreDetailsതൃശ്ശൂര്‍: വടക്കാഞ്ചേരി പരുത്തിപ്രയിൽ തെരുവ് നായയുടെ ആക്രമണം. വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു. പ്രദേശവാസികളായ കടമ്പാട്ട് വീട്ടിൽ ചന്ദ്രൻ്റെ മകൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മിനിത (14), സുലൈമാൻ(65) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ഉത്രാളിക്കാവ് ബസ്...
Read moreDetailsകണ്ണൂര്‍ : കണ്ണൂര്‍ മാവേലി എക്സ്പ്രസില്‍ പോലീസിന്‍റെ മര്‍ദ്ദനത്തിനിരയായ പൊന്നന്‍ ഷമീറിനെ കണ്ണൂരിലെത്തിച്ചു. ട്രെയിനില്‍ വെച്ച് പോലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്നാണ് ഷമീര്‍ പറയുന്നത്. ടിക്കറ്റ് എടുത്തിരുന്നു. എന്നാലത് ജനറല്‍ ടിക്കറ്റാണോയെന്ന് ഓര്‍മ്മയില്ല. മദ്യപിച്ചാണ് ട്രെയനില്‍ കയറിയതെന്നും ഷമീര്‍ പറഞ്ഞു. പോലീസ് വടകര...
Read moreDetailsകണ്ണൂർ : ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് ബീച്ചിൽ കറുകമ്മാട്ടുള്ള നാലകത്ത് ഷെമീറിനെ(30)യാണ് കണ്ണൂർ അസി. കമ്മിഷണർ പി.പി.സദാനന്ദൻ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ലോങ്റീച്ച്...
Read moreDetailsനീലേശ്വരം : കരാറുകാരന്റെ വീട്ടുപറമ്പിൽനിന്ന് അഞ്ച് ബാരൽ ടാർ മോഷ്ടിച്ചയാളെ നീലേശ്വരം എസ്.ഐ. ഇ. ജയചന്ദ്രനും സംഘവും പിടികൂടി. ചിറപ്പുറം ആലിങ്കീലിലെ പ്രകാശനെയാണ് (46) കാഞ്ഞങ്ങാട് ഡിവൈ. എസ്.പി. ഡോ. വി. ബാലകൃഷ്ണന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ.യും സംഘവും അറസ്റ്റുചെയ്തത്....
Read moreDetailsതിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം. തിരുവനന്തപുരം പള്ളിപ്പുറത്ത് നാലംഗസംഘം വീടുകളിൽ അതിക്രമിച്ച് കയറി പാതിരാത്രി ഭീഷണിമുഴക്കി. കുട്ടികളുടെ കഴുത്തിൽ കത്തിവെച്ച് സ്വർണവും പണവും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പിടികിട്ടാപ്പുള്ളിയായ ഷാനുവെന്ന് വിളിക്കുന്ന ഗുണ്ട ഷാനവാസിന്റെ നേതൃത്വത്തിലാണ് അതിക്രമം നടന്നത്. പ്രദേശത്തെ...
Read moreDetailsപൊന്നാനി : സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളി മെട്രോമാന്‍ ഡോ. ഇ.ശ്രീധരന്‍. സില്‍വര്‍ലൈന്‍ ഭൂമിയിലൂടെ പോകുന്ന ഭാഗങ്ങളിലെല്ലാം ട്രാക്കിന്റെ ഇരുവശത്തും മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍ ഭിത്തി നിര്‍മിക്കേണ്ടിവരുമെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടി....
Read moreDetailsതിരുവനന്തപുരം : സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ബിനോയ് വിശ്വം എംപിക്ക് എതിരേ വിമർശനം. കോൺഗ്രസിനെ ഒഴിച്ചുനിർത്തി ദേശീയതലത്തിൽ ബിജെപിക്ക് എതിരെ ഒരു ബദൽ സാധ്യമല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാടാണെങ്കിലും പ്രതികരണം അനവസരത്തിലാണെന്ന് നേതാക്കൾ വിമർശിച്ചു. സി. ദിവാകരൻ ഉൾപ്പെടെയുള്ള...
Read moreDetailsതിരുവനന്തപുരം : പേട്ടയിലെ അനീഷ് ജോർജ് കൊലക്കേസിൽ പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന പ്രതിയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അനീഷിനെ കൊലപ്പെടുത്തിയ സ്ഥലവും ആയുധം ഒളിപ്പിച്ച സ്ഥലവുമെല്ലാം പ്രതി സൈമൺ ലാലൻ പോലീസിന് കാണിച്ചുനൽകുകയും ചെയ്തു. അനീഷിനെ കൊലപ്പെടുത്താൻ...
Read moreDetails