സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങി ബിജെപി ; സമരക്കാരെ മുഴുവന്‍ ഒപ്പം കൂട്ടുമെന്ന് കെ സുരേന്ദ്രൻ

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങി ബിജെപി ; സമരക്കാരെ മുഴുവന്‍ ഒപ്പം കൂട്ടുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ബിജെപി ശക്തമായ സമരം തുടങ്ങുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സില്‍വല്‍ ലൈന്‍ ധനസഹായ പാക്കേജിനെ പരിഹസരിച്ച് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. സമരക്കാരെ മുഴുവന്‍ ഒപ്പം കൂട്ടും. ആരെയെങ്കിലും ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്നും കെ. സുരേന്ദ്രന്‍ കോഴിക്കോട്...

Read moreDetails

കൂലി ചോദിച്ചതിനെതുടർന്ന് വാക്കുതർക്കം ; സുഹൃത്തിനെ കമ്പിപ്പാരകൊണ്ട് അടിച്ച് പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

കൂലി ചോദിച്ചതിനെതുടർന്ന് വാക്കുതർക്കം  ;  സുഹൃത്തിനെ കമ്പിപ്പാരകൊണ്ട് അടിച്ച് പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

ഓയൂർ: സുഹൃത്തിനെ കമ്പിപ്പാരകൊണ്ട് തല അടിച്ച് പൊട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഓയൂർ പ്ലാവിള വീട്ടിൽ നവാസിനെയാണ് (53) പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മരപ്പണിക്കാരനായ ഓയൂർ പാറവിള വീട്ടിൽ വിജയനാണ് (63) മർദനമേറ്റത്. നവാസിന് ജോലി ചെയ്ത വകയിൽ കിട്ടാനുള്ള...

Read moreDetails

വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും പണവും തട്ടിയെടുത്ത സംഘം പിടിയിൽ

വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും പണവും തട്ടിയെടുത്ത സംഘം പിടിയിൽ

കൊടുങ്ങല്ലൂർ: വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാലു ലക്ഷം രൂപയും തട്ടിയെടുത്ത സംഘം പിടിയിൽ. കയ്‌പമംഗലം തായ്‌നഗർ സ്വദേശി പുതിയവീട്ടിൽ അബ്ദുൾ സലാം (24), ചേറ്റുവ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്‌റഫ് (53), വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ റഫീക്ക്...

Read moreDetails

സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ് ; അഞ്ചു പേർ അറസ്റ്റിൽ

സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ് ; അഞ്ചു പേർ അറസ്റ്റിൽ

ചിറ്റൂർ: സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ് നടത്തിയ അഞ്ച് പേർ പിടിയിൽ. തൃശൂർ വാണിയമ്പാറ പൊട്ടിമട പുല്ലംപാടം വീട്ടിൽ എൻ. സുനിൽ (40), പാലക്കാട് കേരളശ്ശേരി മണ്ണാൻ പറമ്പ് അമ്മിണിപൂക്കാട് വീട്ടിൽ വി. കാർത്തികേയൻ (40), വടക്കഞ്ചേരി കുന്നംക്കാട് കാരക്കൽ വീട്ടിൽ സജിത...

Read moreDetails

വാളയാര്‍ കേസ് ; രണ്ടു പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി : വാളയാര്‍ കേസിലെ രണ്ടു പ്രതികളുടെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വി.മധു എന്ന വലിയ മധു, ഷിബു എന്നിവരുടെ ഹര്‍ജികളാണ് തള്ളിയത്. പ്രതികള്‍ക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാം എന്നു വ്യക്തമാക്കിയാണ് നടപടി. ജസ്റ്റിസ് പി.ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്....

Read moreDetails

1200 കോടിയുടെ മോറിസ് കോയിൻ തട്ടിപ്പ് ; മലയാള നടന്റെ ഓഫിസി‌ലും ഇഡി റെയ്ഡ്

1200 കോടിയുടെ മോറിസ് കോയിൻ തട്ടിപ്പ് ; മലയാള നടന്റെ ഓഫിസി‌ലും ഇഡി റെയ്ഡ്

കോഴിക്കോട് : കേരളത്തിലെ മൂന്നു കേന്ദ്രങ്ങളിൽ ഉൾപ്പെടെ രാജ്യത്തൊട്ടാകെയായി 11 ഇടങ്ങളിൽ നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തി റെയ്ഡിൽ 1200 കോടി രൂപയുടെ മോറിസ് കോയിൻ തട്ടിപ്പ് കണ്ടെത്തി. പാലക്കാട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു കേരളത്തിലെ റെയ്ഡ്. പാലക്കാട് പ്രമുഖ...

Read moreDetails

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് റിപ്പോർട്ട്

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിനു ബലക്ഷയമില്ലെന്ന് കണ്ടെത്തൽ. സർക്കാർ നിയോഗിച്ച വിദഗ്ധസമിതി വിജിലൻസിനു റിപ്പോർട്ട് കൈമാറി. തുടർനടപടികൾ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകേസിന്റെ ഭാഗമായാണ് വടക്കാഞ്ചേരി ലൈഫ് പദ്ധതിയും വിവാദത്തിലായത്....

Read moreDetails

ലൈഫില്‍ മറ്റു വകുപ്പിലെ ഉദ്യോഗസ്ഥര്‍ ; മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായ ഭിന്നത

ഒമിക്രോൺ ; മന്ത്രിസഭായോഗം വിലയിരുത്തും

തിരുവനന്തപുരം : ലൈഫ് ഭവന പദ്ധതിയിലെ അപേക്ഷകള്‍ പരിശോധിക്കാന്‍ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതിനെച്ചൊല്ലി മന്ത്രിസഭായോഗത്തില്‍ അഭിപ്രായ ഭിന്നത. മന്ത്രിമാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായതോടെ പിന്നീട് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് ഒന്നര മാസമായി വിഷയത്തില്‍...

Read moreDetails

മലപ്പുറം സ്വദേശിക്ക് 50 കോടി രൂപ സമ്മാനം ; ബിഗ് ടിക്കറ്റ് പുതുവർഷ ബമ്പർ മുഴുവനും ഇന്ത്യക്കാർക്ക്

മലപ്പുറം സ്വദേശിക്ക് 50 കോടി രൂപ സമ്മാനം ; ബിഗ് ടിക്കറ്റ് പുതുവർഷ ബമ്പർ മുഴുവനും ഇന്ത്യക്കാർക്ക്

അബുദാബി : ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് പുതുവർഷ ബമ്പർ നറുക്ക് മുഴുവനും സ്വന്തമാക്കി ഇന്ത്യക്കാർ. ബിഗ് ടിക്കറ്റ് ചരിത്രത്തിലെ വലിയ സമ്മാനമായ 25 ദശലക്ഷം ദിർഹത്തിന് (ഏകദേശം 50 കോടി രൂപ) മലപ്പുറം സ്വദേശി ഹരിദാസൻ മൂത്തട്ടിൽ വാസുണ്ണി അർഹനായി....

Read moreDetails

സെക്രട്ടേറിയേറ്റില്‍ 10 പുതുമുഖങ്ങള്‍ ; സി.വി വര്‍ഗീസ് ഇടുക്കി ജില്ലാ സെക്രട്ടറി

സെക്രട്ടേറിയേറ്റില്‍ 10 പുതുമുഖങ്ങള്‍ ; സി.വി വര്‍ഗീസ് ഇടുക്കി ജില്ലാ സെക്രട്ടറി

തിരുവനനന്തപുരം : സി.വി വര്‍ഗീസ് ഇടുക്കി ജില്ലാ സെക്രട്ടറിയാകും. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് സി.വി വര്‍ഗീസ്. പതിനെട്ടാം വയസില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ച സി.വി വര്‍ഗീസ് 1979 ല്‍ പാര്‍ട്ടി ഇംഗത്വം...

Read moreDetails
Page 4914 of 5016 1 4,913 4,914 4,915 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.