തിരുവനന്തപുരം: ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരം അറിയിച്ചാല്‍ 2,500 രൂപ പാരിതോഷികം നൽകും. ബാലവേല- ബാലഭിക്ഷാടനം- ബാലചൂഷണം- തെരുവ് ബാല്യ-വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കിയ ശരണബാല്യം പദ്ധതി പ്രകാരമാണ് പാരിതോഷികം നല്‍കുന്നത്. ബാലചൂഷണം നടക്കുന്നതായി...
Read moreDetailsനിലമ്പൂർ: വാഹന പരിശോധനക്കിടെ വഴിക്കടവ് അതിർത്തി ആനമറി എക്സൈസ് ചെക്ക്പോസ്റ്റിൽ 3.535 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പിടിയിലായി. വള്ളിക്കുന്ന് അത്താണിക്കൽ മഠത്തിൽ വീട്ടിൽ ജീവനാണ് (20) പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ബൈക്കിലെത്തിയ യുവാവിനെ പരിശോധന നടത്തിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് ബോട്ടിലിൽ...
Read moreDetailsഅടൂർ : നേതാക്കൾ വ്യക്തി കേന്ദ്രീകൃതമായ നിലയിൽ പ്രവർത്തിക്കാൻ പാടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജില്ലയിൽ ചില ഏരിയ കമ്മിറ്റികളിൽ വിഭാഗീയത ഉണ്ടെന്ന സി.പി.എം. ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിലെ പരാമർശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേതാവിന് താത്പര്യമുള്ളവരുടെ സംഘം...
Read moreDetailsകൽപറ്റ: പുതുവർഷവേളയിൽ അതിരുവിട്ട ആൾക്കൂട്ടവും അനിയന്ത്രിത ആഘോഷവും നിയന്ത്രിക്കാൻ ജില്ല ഭരണകൂടം. ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ രാത്രി 10 മുതല്‍ പുലർച്ചെ അഞ്ചു വരെ...
Read moreDetailsപാലക്കാട്: വേലന്താവളം ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 188 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കോഴിക്കോട് കല്ലായി സ്വദേശി നജീബ്, വടകര ചോമ്പാല സ്വദേശി രാമദാസൻ എന്നിവരെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന്...
Read moreDetailsആലപ്പുഴ : ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. പ്രതികള്‍ക്കായി തമിഴ്നാടിനെ പുറമേ കര്‍ണാടകയിലും അന്വേഷണം നടത്തുകയാണ് പൊലീസ്. അതേസമയം പാലക്കാട് സഞ്ജിത് വധക്കേസില്‍ പിടിയിലാകാനുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണ്. പ്രതികള്‍ ജില്ല വിട്ടതായിയാണ്...
Read moreDetailsതിരുവനന്തപുരം : തിരുവനന്തപുരത്ത് മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. പേട്ട സ്വദേശി 19 കാരൻ അനീഷ് ജോർജാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരം പേട്ടയിൽ ഇന്ന് പുലർച്ചെ നാലുമണിക്കാണ് സംഭവം. ലാലു പുലർച്ചെ എഴുനേറ്റപ്പോഴാണ് പെട്ടെന്നൊരാൾ ഓടിമറയുകയും...
Read moreDetailsതിരുവനന്തപുരം : ഓട്ടോ-ടാക്‌സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചര്‍ച്ച ഇന്ന്. നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ നാളെ സംസ്ഥാനത്ത് വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ച നടത്തുന്നത്. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍...
Read moreDetailsതിരുവനന്തപുരം: ഇടതുനിരയിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയർന്നിട്ടും സിൽവർ ലൈൻ പദ്ധതിയിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ സമഗ്ര വികസനത്തിന് മുതൽ കൂട്ടാവുന്ന പദ്ധതിയാണ് സിൽവർ ലൈനെന്നും എന്നാൽ ആസൂത്രിതമായ വ്യാജപ്രചാരണത്തിലൂടെ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക്...
Read moreDetailsതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി...
Read moreDetails