ആലപ്പുഴ : രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടേയും കാലു പിടിക്കാനും താൻ തയ്യാറാണെന്ന് സുരേഷ് ഗോപി എംപി. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഓരോ കൊലപാതകവും അതിന് എന്ത് മതമായാലും...
Read moreപാലക്കാട് : പാലക്കാട് ദേശിയപാതയിൽ ലോറിക്ക് പിറകിൽ കാർ ഇടിച്ചു രണ്ടു പേർ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്. ആറു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം എറണാകുളം കാലടിയിൽ രണ്ട് സി...
Read moreതിരുവനന്തപുരം : ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. പ്രധാന കേന്ദ്രങ്ങളില്‍ പൊലീസ് സാന്നിധ്യം. മാളുകളില്‍ മഫ്തി പൊലീസിനെ വിന്യസിച്ചു. രാത്രി 11 മണിക്ക് ശേഷം റോഡില്‍ വാഹന പരിശോധന കര്‍ശനമാക്കും. എന്നാല്‍ ഇടുക്കിയിലെ ചെക്‌പോസ്റ്റുകളിലും അതിര്‍ത്തി...
Read moreആലപ്പുഴ : ഷാൻ വധക്കേസിൽ നേരിട്ടു പങ്കുള്ള അഞ്ച് പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടാകുമെന്ന് വിജയ് സാഖറെ വ്യക്തമാക്കി. എന്നാൽ പ്രധാന പ്രതികളെന്ന് സംശയിക്കുന്നവരെ ഇപ്പോഴും പോലീസിന് പിടികൂടാൻ...
Read moreതിരുവനന്തപുരം: പിങ്ക് പോലീസിൻറെ പരസ്യവിചാരണ നേരിട്ടതിന് ഹൈകോടതി അനുവദിച്ച ധനസഹായത്തിന്‍റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അതിക്രമത്തിന് ഇരയായ എട്ടുവയസുകാരിയുടെ പിതാവ് ജയചന്ദ്രൻ. തന്‍റെ പോരാട്ടം നഷ്ടപരിഹാര തുകക്ക് വേണ്ടിയായിരുന്നില്ലെന്നും മകളുടെ നീതിക്കായുള്ള പോരാട്ടമായിരുന്നെന്നും ജയചന്ദ്രൻ പറഞ്ഞു. എട്ടുവയസുകാരിക്ക്...
Read moreഎറണാകുളം : എറണാകുളം കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു. മരോട്ടിച്ചോട് സ്വദേശികളായ സേവ്യർ, ക്രിസ്റ്റ്യൻ ബേബി എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ഡി വൈ എഫ് ഐ പ്രവർത്തകരാണെന്നാണ് ആരോപണം. സിപിഎം വിട്ട് പ്രവ൪ത്തക൪ സിപിഐയിലേക്കെത്തിയതിൽ ത൪ക്കമുണ്ടായിരുന്ന...
Read moreകൂറ്റനാട്: വി.ടി. ബല്‍റാമിനെ ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി സി.പി.എം. തൃത്താല കോളജ് കെട്ടിടോദ്ഘാടന വേദിയിലാണ് ബല്‍റാമിനെ വേദിയിലിരുത്തി എല്‍ഡിഎഫ് മുന്‍ എം.എല്‍.എ ടി.പി. കുഞ്ഞുണ്ണിയുടെ വിശദീകരണം. തൃത്താലയില്‍ വി.ടി. ബല്‍റാമിന്റെ പരാജയം ജനങ്ങള്‍ നല്‍കിയ മറുപടിയാണ്. സിപിഎമ്മിന്റെ ആരാധ്യ നേതാവ് എകെജിയെ ബാലപീഢകനെന്ന്...
Read moreകൊച്ചി : 2022 നെ വരവേൽക്കാൻ വലിയ പരിപാടികളുമായി കൊച്ചി മെട്രോ. 30, 31 തിയതികളിൽ മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ പലതരം മത്സരങ്ങളാണ് നടക്കുക. സംഗീത, നൃത്ത നാടൻപാട്ട് മത്സരങ്ങൾക്ക് പുറമെ പ്രച്ഛന്ന വേഷ മത്സരവും നടക്കും. 30ന് ആലുവ സ്റ്റേഷനിൽ...
Read moreപാലക്കാട് : സർക്കാരിൽ നിന്നുള്ള സബ്സിഡി കുടിശികയായതോടെ കുടുംബശ്രീ ഭക്ഷണശാലകളിൽ 20 രൂപയ്ക്കുള്ള ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ. സബ്സിഡി ലഭിക്കാത്ത ബുദ്ധിമുട്ടു കാരണം 20 രൂപ ഉച്ചഭക്ഷണം ലഭിക്കില്ലെന്നു ചില സ്ഥാപനങ്ങളിൽ അറിയിപ്പു പ്രത്യക്ഷപ്പെട്ടെങ്കിലും കുടുംബശ്രീ അധികൃതരെത്തി ചർച്ച നടത്തി. ഒരു...
Read moreകണ്ണൂർ : സമൂഹ മാധ്യമങ്ങളിലൂടെ മതവിദ്വേഷം വളർത്തുന്നവരെ നിരീക്ഷിക്കാനും കേസെടുക്കാനും ജില്ലയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 40 അംഗ പ്രത്യേക സേന പ്രവർത്തനം തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 5 പേർക്കെതിരെ കേസെടുത്തു. ലാപ് ടോപ്, കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ...
Read more