തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിൽ വർഗീയവിഷം വിതക്കാൻ ശ്രമിക്കുന്ന രണ്ട് സംഘടനകളുടെ നേതൃത്വത്തിലാണ് കൊലപാതകങ്ങൾ നടക്കുന്നത്. ഇത് വിഭാഗീയതക്കും മതവേർതിരിവിനും വേണ്ടി മനഃപൂർവം നടത്തുന്ന ഗൂഢാലോചനയാണ്. ഇരുവരും പരസ്പരം പാലൂട്ടി വളർത്തുന്ന...
Read moreDetailsതിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പോലീസിൻ്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് ആപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും...
Read moreDetailsതളിപ്പറമ്പ്: രാഷ്ട്രീയ ചർച്ചക്കായി രൂപവത്കരിച്ച തളിപ്പറമ്പിലെ വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോകളും നഗ്നചിത്രങ്ങളും പ്രചരിപ്പിച്ചതായി പരാതി. അഡ്മിൻ അറിയാതെ പുറത്തുനിന്നുള്ള ലിങ്ക് വഴി ഗ്രൂപ്പിൽ കയറിയ വ്യക്തിയാണ് അശ്ലീല രംഗങ്ങൾ പ്രചരിപ്പിച്ചതത്രെ. ഗ്രൂപ് അഡ്മിനും പൊതുപ്രവർത്തകനുമായ ബദരിയ ബഷീറാണ് തളിപ്പറമ്പ് പോലീസിൽ...
Read moreDetailsകോട്ടയം: മെഡിക്കൽ കോളജിലെ മാലിന്യം തരംതിരിക്കുന്ന ഗോഡൗണിൽ വൻ അഗ്നിബാധ. ശനിയാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് സംഭവം. ഈ സമയത്ത് പതിനേഴോളം ശുചീകരണ തൊഴിലാളികൾ ഗോഡൗണിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവർ വെളിയിലേക്ക് ഇറങ്ങിയോടി മേലധികാരികളെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയത്തുനിന്ന് നാല് അഗ്നിരക്ഷാസേന യൂനിറ്റ്...
Read moreDetailsആലപ്പുഴ: ആലപ്പുഴയെ നടുക്കി 24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പോലീസ് നിരോധനാജ്ഞ...
Read moreDetailsപറവൂർ: പെരുമ്പടന്നയിലെ ജനവാസമേഖലയിൽ ആരംഭിച്ച ബിവറേജസ് കോർപറേഷെൻറ ചില്ലറ വിൽപനശാല മണിക്കൂറുകൾക്കുള്ളിൽ അടപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ മുൻ മന്ത്രി എസ്. ശർമ സ്ഥലത്തെത്തി. വിൽപന കേന്ദ്രത്തിനെതിരെ അദ്ദേഹവും പ്രതികരിച്ചതോടെയാണ് പ്രവർത്തനം നിർത്തിവെച്ചത്. പറവൂർ-ചെറായി പ്രധാന റോഡിൽ പെരുമ്പടന്ന പാലത്തിന് സമീപം സ്വകാര്യ...
Read moreDetailsആലപ്പുഴ: ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനെയാണ് വെട്ടിക്കൊന്നത്. പുലർച്ചെ ആറു മണിയോടെ ആലപ്പുഴ നഗരപരിധിയിലെ വെള്ളക്കിണറിലാണ് സംഭവം. പ്രഭാതസവാരിക്ക് പുറപ്പെടാനിരിക്കെ വീടിനുള്ളിൽ വെച്ചാണ് ഒരു സംഘം രഞ്ജിത്തിനെ ആക്രമിച്ചത്. അമ്മയും ഭാര്യയും...
Read moreDetailsകിളിമാനൂർ: മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളയച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് പിടികൂടി. അറസ്റ്റിലായ 21കാരനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളിക്കൽ കൊക്കോട്ടുകോണം കുളത്തിൻകര വീട്ടിൽ അജീർ (21) ആണ് അറസ്റ്റിലായത്. ഒമ്പതാം ക്ലാസുകാരിയുടെ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ 106, വയനാട് 102, ഇടുക്കി...
Read moreDetailsകരിപ്പൂർ: സംസ്ഥാനത്ത് ഒരു ഒമിക്രോൺ കേസ് കൂടി സ്ഥിരീകരിച്ചു. ഡിസംബർ 14-ന് ഷാർജയിൽ നിന്നും കരിപ്പൂരിൽ എത്തിയ മംഗളൂരു സ്വദേശിയായ 36കാരനാണ് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ...
Read moreDetails