• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആലപ്പുഴയിലെ കൊലപാതകങ്ങൾ ഞെട്ടിപ്പിക്കുന്നത് : വി.ഡി. സതീശൻ

by Web Desk 03 - News Kerala 24
December 19, 2021 : 11:08 am
in Kerala, News
Reading Time: 1 min read
0
A A
0
ആലപ്പുഴയിലെ കൊലപാതകങ്ങൾ ഞെട്ടിപ്പിക്കുന്നത് : വി.ഡി. സതീശൻ

തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിൽ വർഗീയവിഷം വിതക്കാൻ ശ്രമിക്കുന്ന രണ്ട് സംഘടനകളുടെ നേതൃത്വത്തിലാണ് കൊലപാതകങ്ങൾ നടക്കുന്നത്. ഇത് വിഭാഗീയതക്കും മതവേർതിരിവിനും വേണ്ടി മനഃപൂർവം നടത്തുന്ന ഗൂഢാലോചനയാണ്. ഇരുവരും പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ഈ രണ്ട് ശക്തികളെയും കേരളത്തിൽ നിന്ന് ഇല്ലാതാക്കാനുള്ള വികാരമാണ് ഉണ്ടാകേണ്ടത്. രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോഴാണ് വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നത്. മുഖ്യമന്ത്രി സോഷ്യൽ എൻജിനീയറിങ് എന്ന പേരിൽ നടത്തുന്ന വർഗീയ പ്രീണനനയങ്ങളും ഇത്തരം സാഹചര്യത്തിന് വഴിവെച്ചിട്ടുണ്ട്.

കേരളത്തെ വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമത്തെ കോൺഗ്രസും യു.ഡി.എഫും ചെറുത്തു തോൽപിക്കും. അക്രമങ്ങളെയും കൊലപാതകങ്ങളെയും പൂർണമായി അമർച്ച ചെയ്യാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. സർക്കാർ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയാൽ അതിനെ പ്രതിപക്ഷം പിന്തുണക്കുമെന്നും സതീശൻ വ്യക്തമാക്കി.
കേരളത്തിൽ ഭരണത്തിലുള്ള സി.പി.എം ഈ രണ്ട് ശക്തികളെയും മാറിമാറി പുണരുകയാണ്. കോട്ടയം ജില്ലയിൽ യു.ഡി.എഫ് ഭരണം അട്ടിമറിക്കാൻ എസ്.ഡി.പി.ഐയെയും ബി.ജെ.പിയെയും സി.പി.എം കൂട്ടുപിടിച്ചു. എസ്.എഫ്.ഐ പ്രവർത്തകനായ അഭിമന്യുവിന്‍റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ പോലീസ് ജാഗ്രത കാണിച്ചില്ല. ചാവക്കാട്ടെ പുന്ന നൗഷാദിന്‍റെ വധത്തിലെ പ്രതികളായ എസ്.ഡി.പി.ഐക്കാരെ പിടിക്കാനും ശ്രമിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം ഉണ്ടാക്കിയ ചില ധാരണകൾ ഇരുവിഭാഗങ്ങളെയും സഹായിക്കുന്നതിൽ കാരണമായിട്ടുണ്ടെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലപ്പുഴ കൊലപാതകങ്ങൾ ; കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടും – മുഖ്യമന്ത്രി

Next Post

ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ ; കൂടുതൽ സേനയെ വിന്യസിക്കും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ ; കൂടുതൽ സേനയെ വിന്യസിക്കും

ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ ; കൂടുതൽ സേനയെ വിന്യസിക്കും

ഇടുക്കി അണ​ക്കെട്ടിൽ ശനി , ഞായർ സന്ദർശനാനുമതി പുനഃസ്ഥാപിച്ചു

ഇടുക്കി അണ​ക്കെട്ടിൽ ശനി , ഞായർ സന്ദർശനാനുമതി പുനഃസ്ഥാപിച്ചു

ഗ്രാമ്പു നിസാരക്കാരനല്ല ;  ആരോഗ്യഗുണങ്ങളെ കുറിച്ചറിയൂ..

ഗ്രാമ്പു നിസാരക്കാരനല്ല ; ആരോഗ്യഗുണങ്ങളെ കുറിച്ചറിയൂ..

ഒമിക്രോൺ ഡെൽറ്റയേക്കാൾ മാരകമല്ല എന്നതിന് തെളിവില്ല  – ബ്രിട്ടീഷ് ഗവേഷകർ

ഒമിക്രോൺ ഡെൽറ്റയേക്കാൾ മാരകമല്ല എന്നതിന് തെളിവില്ല – ബ്രിട്ടീഷ് ഗവേഷകർ

ആലപ്പുഴ കൊലപാതകം ;  ലക്ഷ്യം വർഗീയ കലാപം – കെ. സുരേന്ദ്രൻ

ആലപ്പുഴ കൊലപാതകം ; ലക്ഷ്യം വർഗീയ കലാപം - കെ. സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021