മണ്ഡലകാലത്ത് നിരന്തര ആക്രമണമെന്ന് ബിന്ദു അമ്മിണി ; ഓട്ടോയിടിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്

മണ്ഡലകാലത്ത് നിരന്തര ആക്രമണമെന്ന് ബിന്ദു അമ്മിണി ;  ഓട്ടോയിടിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്

കോഴിക്കോട്: പോലീസിനെതിരെ ആക്ഷേപവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്നും ഇന്നലെ ഓട്ടോറിക്ഷ ഇടിപ്പിച്ച് തനിക്കെതിരെ നടന്നത് സംഘപരിവാർ ആക്രമണമാണെന്ന് സംശയിക്കുന്നതായും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമല തീർത്ഥാടനകാലത്ത് തനിക്കെതിരെ ആക്രമണങ്ങൾ കൂടുന്ന നിലയുണ്ടെന്നും ബിന്ദു...

Read moreDetails

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; പ്രതി അറസ്റ്റിൽ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ;  പ്രതി അറസ്റ്റിൽ

തൃപ്രയാർ: ബാറിൽനിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പെരിഞ്ഞനം അമ്പാട്ട് വീട്ടിൽ ഗിരീഷിനെയാണ് (കല്ലാടൻ ഗിരീഷ് -44) വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ തൃപ്രയാറിലെ ഡ്രീം ലാൻഡ് ബാറിനു പുറത്തുവെച്ചാണ് നാട്ടിക...

Read moreDetails

താലൂക്ക് ഓഫീസ് തീപിടിത്തം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

താലൂക്ക് ഓഫീസ് തീപിടിത്തം:   പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

വടകര: താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പിടിയിലായ ആന്ധ്രപ്രദേശ് സ്വദേശി സതീഷ് നാരായണന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. നാലാമത്തെ കേസിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.മറ്റ് മൂന്ന് കേസുകളിൽ കഴിഞ്ഞ ദിവസം സതീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ലാൻഡ് അക്വിസിഷൻ ഓഫിസും ജില്ല വിദ്യാഭ്യാസ ഓഫിസും...

Read moreDetails

വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി ; സഹോദരീ ഭര്‍ത്താവ് അറസ്റ്റിൽ

വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി ;  സഹോദരീ ഭര്‍ത്താവ് അറസ്റ്റിൽ

കുണ്ടറ: വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. പേരയം മമത നഗര്‍ ഷിബ ഭവനില്‍ രാധിക (52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാധികയുടെ സഹോദരീ ഭര്‍ത്താവ് ലാല്‍കുമാറിനെ (50) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം.ആദ്യ വിവാഹബന്ധം...

Read moreDetails

കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം ; നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം ;  നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. മധുര മുത്തുപെട്ടി ബസ്സ്റ്റാന്‍ഡിന് സമീപം താഴെപുതുപ്പാലത്തില്‍ മുത്തുമാരി (24), പാര്‍വതി (42) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശിനിയായ വീട്ടമ്മയുടെ ഷോള്‍ഡര്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന 3500 രൂപയും വിലപിടിപ്പുള്ള രേഖകളുമാണ് ഇവര്‍...

Read moreDetails

പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി – കെ.സുധാകരന്‍

പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി –  കെ.സുധാകരന്‍

കണ്ണൂര്‍: കേരള മനസാക്ഷിയെ നടുക്കി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാകങ്ങള്‍ അപലപനീയമാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിന് തെളിവാണ് ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം. എസ്.ഡി.പി.ഐ -ആർ.എസ്.എസ് എന്നീ വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന്...

Read moreDetails

ആലപ്പുഴയിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല ; എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ഡി.ജി.പി

ആലപ്പുഴയിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല ;  എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: ആലപ്പുഴയിലെ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി അനിൽ കാന്ത്. എ.ഡി.ജി.പി (ക്രമസമാധാനപാലനം) അന്വേഷണത്തിന് നേതൃത്വം നൽകും. എ.ഡി.ജി.പി (ക്രമസമാധാനപാലനം), ഐ.ജി (സൗത്ത് സോൺ) അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ഡി.ജി.പി...

Read moreDetails

ആലപ്പുഴ കൊലപാതകം ; ലക്ഷ്യം വർഗീയ കലാപം – കെ. സുരേന്ദ്രൻ

ആലപ്പുഴ കൊലപാതകം ;  ലക്ഷ്യം വർഗീയ കലാപം – കെ. സുരേന്ദ്രൻ

ആലപ്പുഴ: ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയത് വർഗീയ കലാപം സൃഷ്ടിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. പോലീസിന്‍റെയും സർക്കാറിന്‍റെയും സഹായം എസ്.ഡി.പി.ഐക്ക് ലഭിക്കുന്നുണ്ട്. കൊലപാതകം കേവലം ബിജെപി - ആർഎസ്എസ് നേതാക്കളെ ലക്ഷ്യംവെച്ചുള്ളതല്ല. ഗൂഡമായ ആസൂത്രണത്തിന്‍റെ ഫലമായി നടന്നതാണ്. ഉന്നതർക്ക് പങ്കുണ്ട്....

Read moreDetails

ഇടുക്കി അണ​ക്കെട്ടിൽ ശനി , ഞായർ സന്ദർശനാനുമതി പുനഃസ്ഥാപിച്ചു

ഇടുക്കി അണ​ക്കെട്ടിൽ ശനി , ഞായർ സന്ദർശനാനുമതി പുനഃസ്ഥാപിച്ചു

ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സന്ദര്‍ശനാനുമതി ലഭിച്ചു. ശനിയാഴ്ച 650 സന്ദര്‍ശകര്‍ ഇടുക്കിയിലെത്തിയിരുന്നു. അണക്കെട്ടുകളില്‍ ക്രമാതീതമായി വെള്ളമുയരുകയും മഴ കനക്കുകയും ചെയ്തതോടെ രണ്ടുമാസത്തിലധികമായി സന്ദര്‍ശനം നിർത്തി വെച്ചിരിക്കുകയായിരുന്നു. നിറഞ്ഞുകിടക്കുന്ന അണക്കെട്ട് കാണാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിയാളുകള്‍ എത്തിയിരുന്നു....

Read moreDetails

ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ ; കൂടുതൽ സേനയെ വിന്യസിക്കും

ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ ; കൂടുതൽ സേനയെ വിന്യസിക്കും

ആലപ്പുഴ: എസ്.ഡി.പി.ഐ, ബി.െജ.പി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നതിനാലാണ് ജില്ല അധികൃതരുടെ നടപടി. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം...

Read moreDetails
Page 4991 of 5016 1 4,990 4,991 4,992 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.