‘മോഷ്ടിച്ചത് ഒന്നര ലക്ഷത്തിന്റെ പോത്തുകളെ, എത്തിച്ചത് 75 കി.മീ അകലെ’; യുവാവിനെ പിടികൂടിയത് ഒരാഴ്ചക്കുള്ളിൽ

‘മോഷ്ടിച്ചത് ഒന്നര ലക്ഷത്തിന്റെ പോത്തുകളെ, എത്തിച്ചത് 75 കി.മീ അകലെ’; യുവാവിനെ പിടികൂടിയത് ഒരാഴ്ചക്കുള്ളിൽ

സുല്‍ത്താന്‍ ബത്തേരി: ഒന്നര ലക്ഷത്തോളം വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ച യുവാവിനെ ഒരാഴ്ചക്കുള്ളില്‍ പിടികൂടി ബത്തേരി പൊലീസ്. മൂലങ്കാവ് സ്വദേശി ചോമ്പാളന്‍ വീട്ടില്‍ മജീദ് (36) എന്നയാളെയാണ് ബത്തേരി എസ്.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പിടികൂടിയത്. കഴിഞ്ഞ 25ന്...

Read moreDetails

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു, 5 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് : താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് 5 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. താമരശ്ശേരി -മുക്കം സംസ്ഥാന പാതയിൽ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. കോടഞ്ചേരി തെയ്യാപ്പാറ സ്വദേശി ആഷ്ടോ, മൈക്കാവ് സ്വദേശികളായ ആൽബർട്ട്, ആൽബിൽ,...

Read moreDetails

‘സുരഭി കണ്ണൂരിലൂടെ കടത്തിയത് 20 കിലോ സ്വര്‍ണം, നിയോഗിച്ചത് സുഹൈല്‍’; അന്വേഷണം കൂടുതല്‍ പേരിലേക്കെന്ന് ഡിആര്‍ഐ

‘സുരഭി കണ്ണൂരിലൂടെ കടത്തിയത് 20 കിലോ സ്വര്‍ണം, നിയോഗിച്ചത് സുഹൈല്‍’; അന്വേഷണം കൂടുതല്‍ പേരിലേക്കെന്ന് ഡിആര്‍ഐ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ പല ഘട്ടങ്ങളിലായി ഇരുപത് കിലോയോളം സ്വര്‍ണം കടത്തിയെന്നാണ് ഡിആര്‍ഐക്ക് ലഭിച്ച വിവരം. സംഭവത്തില്‍ അറസ്റ്റിലായ തില്ലങ്കേരി സ്വദേശി സുഹൈലാണ് എയര്‍ ഹോസ്റ്റസുമാരെ സ്വര്‍ണക്കടത്തിന് നിയോഗിക്കുന്ന...

Read moreDetails

രാവിലെ മഴ സാധ്യത എട്ടു ജില്ലകളില്‍; ജാഗ്രതാ നിര്‍ദേശങ്ങള്‍

അതിശക്തമഴ ; ജാഗ്രത നിർദ്ദേശവുമായി മലപ്പുറം കളക്ടർ

തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍...

Read moreDetails

ലോക്കോ പൈലറ്റുമാർ സമരത്തിൽ; ചരക്കുനീക്കം സ്തംഭിക്കും

ലോക്കോ പൈലറ്റുമാർ സമരത്തിൽ; ചരക്കുനീക്കം സ്തംഭിക്കും

തി​രു​വ​ന​ന്ത​പു​രം: ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ അ​പാ​ക​ത​ക​ൾ​ക്കെ​തി​രെ ലോ​ക്കോ പൈ​ല​റ്റു​മാ​ർ ശ​നി​യാ​ഴ്ച മു​ത​ൽ സ​മ​ര​ത്തി​ന്. ജോ​ലി സ​മ​യം 10 മ​ണി​ക്കൂ​റാ​യി കു​റ​യ്ക്കാ​നു​ള്ള റെ​യി​ൽ​വേ​യു​ടെ ഉ​ത്ത​ര​വ്​ സ്വ​യം ന​ട​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ആ​ഴ്ച​യി​ലെ അ​വ​ധി​യി​ലും നി​ല​പാ​ട്​ ക​ടു​പ്പി​ക്കും.ജോ​ലി സ​മ​യം കു​റ​ക്കു​ന്ന​ത്​​ ച​ര​ക്കു​നീ​ക്കം ത​ട​സ്സ​പ്പെ​ടു​ത്തു​മെ​ങ്കി​ൽ, പ്ര​തി​വാ​ര അ​വ​ധി മെ​യി​ൽ-​എ​ക്സ്​​പ്ര​സ്​ ട്രെ​യി​ൻ...

Read moreDetails

സർക്കാർ ജീവനക്കാർക്ക് ‘ജീവാനന്ദ’വുമായി സംസ്ഥാനം: വിരമിച്ചാൽ പ്രതിമാസം നിശ്ചിത തുക ലഭിക്കും

സർക്കാർ ജീവനക്കാർക്ക് ‘ജീവാനന്ദ’വുമായി സംസ്ഥാനം: വിരമിച്ചാൽ പ്രതിമാസം നിശ്ചിത തുക ലഭിക്കും

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം മാസം തോറും നിശ്ചിത തുക ലഭ്യമാകുന്ന തരത്തിൽ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. 'ജീവാനന്ദം" എന്ന പേരിൽ ഇൻഷ്വറൻസ് വകുപ്പ് വഴിയാണ് ഇത് നടപ്പാക്കുക. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് മാസം തോറും നിശ്ചിത തുക ഈടാക്കിയായിരിക്കും...

Read moreDetails

വോട്ടെണ്ണല്‍: ‘കണ്ണൂരില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം’, തീരുമാനങ്ങള്‍ അറിയിച്ച് കലക്ടര്‍

വോട്ടെണ്ണല്‍: ‘കണ്ണൂരില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം’, തീരുമാനങ്ങള്‍ അറിയിച്ച് കലക്ടര്‍

കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഒരു വിധ അനിഷ്ട സംഭവവും ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ പൊലീസിന്റെ നേതൃത്വത്തില്‍ ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. വിവിധ...

Read moreDetails

കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ്: റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് മുഹമ്മദ് റിയാസ്

കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ്: റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൊവിഡിന് മുമ്പുള്ള കണക്കുകളെ മറികടന്ന് 2023ല്‍, 2.25 കോടിയിലധികം വിനോദസഞ്ചാരികളുടെ വരവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. മുഹമ്മദ് റിയാസ് പറഞ്ഞത്: 'മഹാമാരിയുടെ കാലത്തെ വെല്ലുവിളികള്‍ക്കു ശേഷം അസാധാരണമായ...

Read moreDetails

മാനുഷിക പരിഗണന നൽകണം: വായ്പാ തിരിച്ചടവ് മുടങ്ങിയ ഇടപാടുകാരന് വേണ്ടി ബാങ്കിനോട് മനുഷ്യാവകാശ കമ്മീഷൻ

മാനുഷിക പരിഗണന നൽകണം: വായ്പാ തിരിച്ചടവ് മുടങ്ങിയ ഇടപാടുകാരന് വേണ്ടി ബാങ്കിനോട് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം: മട്ടാഞ്ചേരി സാർവജനിക് ബാങ്കിൽ നിന്ന് 14,00,000 രൂപ വായ്പയെടുത്ത് മുടങ്ങിയ വ്യക്തിയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പ്രത്യേക മാനുഷിക പരിഗണനയും ഉദാര സമീപനവും സ്വീകരിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മട്ടാഞ്ചേരി സാർവജനിക് സഹകരണ ബാങ്ക്...

Read moreDetails

ആ​പ്പി​ൾ പേ ​രാ​ജ്യ​ത്ത്​ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും

ആ​പ്പി​ൾ പേ ​രാ​ജ്യ​ത്ത്​ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും

മ​സ്ക​ത്ത്​: ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​പ്പി​ൾ പേ ​ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സേ​വ​നം അ​ടു​ത്ത ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​മാ​നി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. വേ​ന​ൽ​ക്കാ​ല​ത്തു​ത​​ന്നെ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​ഞ്ഞു.ഐ.​ഒ.​സ്​ ആ​പ്പു​ക​ളി​ലും വെ​ബി​ലും പേ​യ്‌​മെൻറു​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന മൊ​ബൈ​ൽ പേ​യ്‌​മെൻറ് സേ​വ​ന​മാ​ണി​ത്....

Read moreDetails
Page 611 of 5016 1 610 611 612 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.