തലശ്ശേരി: ജീവിതം തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദമായിരുന്നു നൗഫലിന്റെയും ജലാലുവിന്റെയും മുഖത്ത്. മഴയോടൊപ്പം ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ നടുക്കടലിൽ കുടുങ്ങിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങൾ... അർധരാത്രിയുടെ ഇരുണ്ട അന്തരീക്ഷത്തിൽ ഒന്നും ചെയ്യാനാവാതെ മനസ്സുരുകി പ്രാർഥിക്കുകയായിരുന്നു അവർ. ഒടുവിൽ ദൈവദൂതനെ പോലെ തീരദേശ പൊലീസ് അവരുടെ...
Read moreDetailsവൈത്തിരി: നാലുപേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെത്തുടർന്നു വൈത്തിരിയിലെ ഹോട്ടൽ അധികൃതർ പൂട്ടിച്ചു. ചേലോട് പെട്രോൾ പമ്പിനു സമീപമുള്ള ബാംബൂ ഹോട്ടലും ചുണ്ടയിലുള്ള അനുബന്ധ ഹോട്ടലുമാണ് ഇന്നലെ വിവിധ വകുപ്പുദ്യോഗസ്ഥർ ചേർന്ന് നടത്തിയ പരിശോധനക്ക് ശേഷം അടപ്പിച്ചത്. വയനാട് കാണാനെത്തിയ കോഴിക്കോട് ചാത്തമംഗലം സ്വദേശികളായ...
Read moreDetailsകണ്ണൂർ> വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ അന്വേഷണം ക്യാബിൻ ക്രൂ അംഗങ്ങളിലേക്കും. കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി സുരഭി കാത്തൂൺ പല ഘട്ടങ്ങളായി 20 കിലോ സ്വർണം കടത്തിയതായാണ് ഡിആർഐ കണ്ടെത്തിയിട്ടുള്ളത്. ഇതിന് തുടർച്ചയായാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഖത്തറിൽ...
Read moreDetailsആലപ്പുഴ> ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥൻ കുഴിമന്തിക്കട അടിച്ചു തകർത്തു. വലിയചുടുകാടിന് സമീപമുള്ള അഹ്ലൻ കുഴിമന്തിക്കട ആണ് തകർത്തത്. സംഭവത്തിൽ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം . ഇവിടെ നിന്നുവാങ്ങിയ...
Read moreDetailsതിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണപ്പെടുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിയ്ക്കെതിരെ...
Read moreDetailsതിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ മുളകിന്റെ സബ്സിഡി വില അരക്കിലോയ്ക്ക് 86. 10 രൂപയിൽ നിന്നും 78.75 രൂപയായി പുതുക്കി നിശ്ചയിച്ചു. നാളെ മുതലാണ് കുറഞ്ഞ വില നിലവിൽ വരിക. വെളിച്ചെണ്ണ അര ലിറ്റർ സബ്സിഡി ഉൾപ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും...
Read moreDetailsമാവേലിക്കര: വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. ഹരിപ്പാട് വെട്ടുവേനി കിഴക്കടംപള്ളില്‍ വീട്ടില്‍ എസ് സുനിത (26) യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായിരുന്ന വെട്ടുവേനി താമരശേരില്‍ കിഴക്കതില്‍ വീട്ടില്‍...
Read moreDetailsകൊച്ചി: പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കി കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ സംഭവത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ലോഗർമാർ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണം. സഞ്ജു ടെക്കിയുടെ...
Read moreDetailsതാര കല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലുകളിലൂടെ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഒരനുഭവത്തെ കുറിച്ചെല്ലാം പറഞ്ഞ് സൗഭാഗ്യ എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഒരു ദിവസത്തെക്കുറിച്ചുള്ള...
Read moreDetailsകോഴിക്കോട്: കോവൂരിൽ ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. റിനീഷ് കൂരാച്ചുണ്ട്, അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്. കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. വൈകിട്ട് 4 മണിയോടെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയതായിരുന്നു ഇരുവരും. അടച്ചിട്ട...
Read moreDetails