വാരാന്ത്യ കർഫ്യൂ പിൻവലിച്ച് കർണാടക ; രാത്രി കർഫ്യൂ തുടരും

വാരാന്ത്യ കർഫ്യൂ പിൻവലിച്ച് കർണാടക  ; രാത്രി കർഫ്യൂ തുടരും

ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ നടപ്പാക്കിയിരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നതായി കർണാടക സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യവും വ്യാപനവും വിലയിരുത്താൻ ആരോഗ്യരംഗത്തെ വിദഗ്ധർ, മുതിർന്ന മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ്...

Read more

കെ റെയിലിൽ ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കും : എം എ ബേബി

കെ റെയിലിൽ ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കും : എം എ ബേബി

തൃശൂർ : കെ റെയിലിൽ ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കുമെന്ന്‌ സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരും അഭിപ്രായം പറയുന്നുണ്ട്‌. പരാതികളിൽ കഴമ്പുണ്ടോയെന്ന്‌ ഇടതുപക്ഷം പരിശോധിക്കും. സർക്കാർ പ്രവൃത്തികളിൽ സദുദേശത്തോടെയുള്ള വിമർശനങ്ങളിൽ തിരുത്തലുണ്ടാവും....

Read more

ഏറ്റവും പ്രശസ്തരായ ലോകനേതാക്കളുടെ ലിസ്റ്റില്‍ ഒന്നാംസ്ഥാനത്ത് പ്രധാനമന്ത്രി മോദി

മൻ കി ബാത്തിന് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി

ദില്ലി: പ്രശസ്തരായ ലോക നേതാക്കളുടെ പട്ടികയില്‍ 71 ശതമാനം അപ്രൂവല്‍ റൈറ്റിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത് എന്ന് റിപ്പോര്‍ട്ട്. 13 ലോക നേതാക്കള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ 43 ശതമാനം...

Read more

കോന്നിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കോന്നിയില്‍  സിപിഎം പ്രവര്‍ത്തകന്  വെട്ടേറ്റു

പത്തനംത്തിട്ട: കോന്നി സിപിഐഎം ലോക്കൽ കമ്മിറ്റിയംഗത്തെ സാമൂഹിക വിരുദ്ധർ വെട്ടി പരിക്കേൽപ്പിച്ചു. സിപിഐഎം കോന്നിതാഴം ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ ചെറിയാൻ (ഷാജി (45) ആണ് വെട്ടേറ്റത്. വ്യാഴാഴ്ച്ച രാത്രി 10 മണിയോടെ സാമൂഹിക വിരുദ്ധൻമാർ മദ്യപിച്ച് പ്രദേശവാസികളുടെ സ്വൈര്യം കെടുത്തിയപ്പോൾ...

Read more

ഗുണനിലവാരമില്ലാത്ത കളിപ്പാട്ട വില്‍പന ; കൊച്ചിയില്‍ റെയ്ഡ്

ഗുണനിലവാരമില്ലാത്ത കളിപ്പാട്ട വില്‍പന ;  കൊച്ചിയില്‍ റെയ്ഡ്

കൊച്ചി: ബി.ഐ.എസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് (ഐ.എസ്.ഐ മാര്‍ക്ക്) ഇല്ലാത്ത കളിപ്പാട്ടങ്ങള്‍ വിറ്റതിനെ തുടര്‍ന്ന് കളിപ്പാട്ട റീട്ടെയില്‍ സ്റ്റോറില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസ് റെയ്ഡ് നടത്തി. കൊച്ചിയിലെ ഫ്രീസ്ബീ എന്ന സ്റ്റേറിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ റെയ്ഡ്...

Read more

കാസർകോട് ജില്ലാ കളക്ടർ അവധിയിലേക്ക് ; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

പൊതുയോഗങ്ങൾക്ക് നിയന്ത്രണം പിൻവലിച്ച കാസർകോട് കളക്ടറുടെ നടപടിക്കെതിരെ ഹർജി

കാസർകോട്: സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാരണമായ വിവാദങ്ങൾക്ക് പിന്നാലെ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിലേക്ക്. കൊവിഡ് വ്യാപനം അതിശക്തമായിരിക്കെയാണ് അവധി. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎമ്മിനാണ്...

Read more

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ കേസുകൾ 761

ഒമിക്രോണ്‍ ;  ഗൃഹ പരിചരണം പ്രധാനം ,  ഹോം കെയര്‍ മാനേജ്മെന്റില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, പാലക്കാട് 2, വയനാട്, കാസര്‍ഗോഡ്...

Read more

കോവിഡ് നിയന്ത്രണം : പിഎസ്‌സി പരീക്ഷകൾ മാറ്റി

കോവിഡ് നിയന്ത്രണം : പിഎസ്‌സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയതികളിൽ സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അന്നേ ദിവസം നടത്താൻ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകൾ മാറ്റി. ജനുവരി 23ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്‌തികയുടെ പരീക്ഷ ജനുവരി...

Read more

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല : വിഡി സതീശൻ

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല :  വിഡി സതീശൻ

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം വിലക്കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി വിധി സിപിഎമ്മിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും സാമാന്യ യുക്തിയുള്ള ആർക്കും ഹൈക്കോടതി...

Read more

നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാനായി ബാബു ജോസഫ് ചുമതലയേറ്റു ; കേരള സിറാമിക്‌സ് ലിമിറ്റഡിന്റെ സാരധ്യം കെ.ജെ ദേവസ്യയും ഏറ്റെടുത്തു

നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാനായി ബാബു ജോസഫ്  ചുമതലയേറ്റു  ;  കേരള സിറാമിക്‌സ്  ലിമിറ്റഡിന്റെ   സാരധ്യം  കെ.ജെ ദേവസ്യയും  ഏറ്റെടുത്തു

കോട്ടയം: നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ് (കോട്ടയം) ചെയര്‍മാനായി ബാബു ജോസഫും കേരള സിറാമിക്‌സ് ലിമിറ്റഡ് (കുണ്ടറ) ചെയര്‍മാനായി കെ.ജെ ദേവസ്യയും ചുമതലയേറ്റു. കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമതി അംഗവും എറണാകുളം ജില്ല പ്രസിഡന്റുമായ ബാബു ജോസഫ് കഴിഞ്ഞ നിയമസഭ...

Read more
Page 7026 of 7353 1 7,025 7,026 7,027 7,353

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.