ക്രിസ്മസ് – ന്യൂയർ ബംപർ 12 കോടി : ഒന്നാം സമ്മാനം കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്

ക്രിസ്മസ് – ന്യൂയർ ബംപർ 12 കോടി :  ഒന്നാം സമ്മാനം കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്

കോട്ടയം: ഈ വർഷത്തെ ക്രിസ്മസ് - പുതുവത്സര ബംപർ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്. കോട്ടയം കുടയംപടി സ്വദേശി സദനാണ് ഈ ഭാഗ്യശാലി. ബംപർ സമ്മാന ടിക്കറ്റ് സദൻ്റെ കൈയിലേക്ക് എത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്. ഇന്ന്...

Read more

കോവിഡ് വ്യാപനം ; തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് അടച്ചു

കോവിഡ് വ്യാപനം ;  തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് അടച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. കോളേജിൽ 40 ലധികം വിദ്യാർത്ഥികൾക്ക് കോവിഡ് ബാധിച്ചിരുന്നു.

Read more

തൃശ്ശൂർ സിപിഎം ജില്ലാ സമ്മേളനം പൊതു സമ്മേളനം ഒഴിവാക്കി ; ഉദ്ഘാടനം വെർച്വുൽ

തൃശ്ശൂർ സിപിഎം ജില്ലാ സമ്മേളനം പൊതു സമ്മേളനം ഒഴിവാക്കി ;  ഉദ്ഘാടനം വെർച്വുൽ

തൃശ്ശൂ‌‌‌ർ: തൃശ്ശൂർ സിപിഎം ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനം ഒഴിവാക്കി. വെർച്വുൽ സമ്മേളം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണവും സിപിഎം കുറച്ചു. 21 മുതൽ 23 വരെയാണ് സിപിഎമ്മിന്റെ തൃശൂർ ജില്ലാ സമ്മേളനം....

Read more

യുപിയിൽ കൂടുമാറ്റം തുടരുന്നു ; ബിജെപി വിട്ട മൂന്നാമത്തെ മന്ത്രിയും എസ്പിയിൽ

യുപിയിൽ കൂടുമാറ്റം തുടരുന്നു ;  ബിജെപി വിട്ട മൂന്നാമത്തെ മന്ത്രിയും എസ്പിയിൽ

ലക്നൗ :  ഉത്തർപ്രദേശിൽ അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി വിട്ട മൂന്നാമത്തെ മന്ത്രി ദാരാ സിങ് ചൗഹാനും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിൽ (എസ്പി) ചേർന്നു. അപ്‌നാദൾ എംഎൽഎ ആർ.കെ.വർമയും ഇന്നു സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ദാരാ സിങ് ചൗഹാനെയും...

Read more

അക്രമത്തിനിരയായ മഹിള മോർച്ച നേതാവിന്‍റെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു

അക്രമത്തിനിരയായ മഹിള മോർച്ച നേതാവിന്‍റെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു

അടൂർ: അക്രമത്തിനിരയായ മഹിളമോർച്ച നേതാവ് അശ്വതിയുടെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച രാവിലെ വീട്ടിലെത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും സംരക്ഷണമൊരുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ശബരിമല വിഷയത്തിന്‍റെ മറവിൽ അടൂർ ടൗണിലെ...

Read more

ഡി.എസ്.എഫ് ജോയ് ആലുക്കാസ് ഉപഭോക്താവിന് സമ്മാനം

ഡി.എസ്.എഫ് ജോയ് ആലുക്കാസ് ഉപഭോക്താവിന് സമ്മാനം

ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽ ജോയ് ആലുക്കാസ് ഉപഭോക്താവിന് വീണ്ടും സ്വർണ സമ്മാനം. ജോയ് ആലുക്കാസിൽനിന്ന് സ്വർണം വാങ്ങിയ രാജൻ എന്നയാൾക്കാണ് ദുബൈ ഗ്ലോബൽ വില്ലേജിൽ നടന്ന നറുക്കെടുപ്പിൽ സ്വർണസമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസവും ജോയ് ആലുക്കാസിൽ നിന്ന് സ്വർണം നേടിയയാൾക്ക്...

Read more

കോവിഡ് മഹാമാരി വൈകാതെ അവസാനിക്കും , വാക്സിനേഷൻ തന്നെ ആയുധം – അമേരിക്കൻ വിദഗ്ധർ

കോവിഡ് മഹാമാരി വൈകാതെ അവസാനിക്കും , വാക്സിനേഷൻ തന്നെ ആയുധം  – അമേരിക്കൻ വിദഗ്ധർ

ന്യൂഡൽഹി: രണ്ടുവർഷമായി നാശം വിതക്കുന്ന കോവിഡ് മഹാമാരി അവസാനിക്കാറായെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. കോവിഡ് മഹാമാരി ഇനി അധിക കാലം നീണ്ടുനിൽക്കില്ല അടുത്തുതന്നെ അവസാനിക്കും. കോവിഡിനെതിരെ പോരാടാനുള്ള ഏറ്റവും ശക്തമായ ആയുധം വാക്സിനേഷനാണെന്നും വാഷിങ്ടണിലെ ശാസ്ത്രജ്ഞനും വൈറോളജിസ്റ്റുമായി ഡോ. കുതുബ് മഹമൂദ് പറയുന്നു....

Read more

ടോംഗോയിൽ സമുദ്രത്തിനടിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു ; സുനാമിയും

ടോംഗോയിൽ സമുദ്രത്തിനടിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു ; സുനാമിയും

അമേരിക: പസഫിക് ദ്വീപുരാഷ്ട്രമായ ടോംഗയിൽ സമുദ്രത്തിനടിയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് സുനാമി രൂപപ്പെട്ടു. തീരപ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തിമായ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടർന്ന് തീരദേശവാസികൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകളിലേക്ക് തിരമാലകൾ...

Read more

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം ; പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം , ഒടുവില്‍ വാക്സീനെടുത്ത് മടക്കം

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം ;  പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ,  ഒടുവില്‍ വാക്സീനെടുത്ത് മടക്കം

പാലക്കാട്: പേ വിഷ പ്രതിരോധ വാക്സീന് സർക്കാർ ആശുപത്രികളിൽ കടുത്ത ക്ഷാമം. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ​ഗുരുതരമായി മുറിവേൽക്കുന്നവർക്കും പേവിഷബാധക്ക് സാധ്യതയുള്ള കേസുകളിലും ആന്റി റാബിസ് സിറമാണ് (എആർഎസ്) നൽകുന്നത്. തെരുവുനായ്ക്കളുടെ കടിയേറ്റാൽ ഇൻട്രാഡെൽമൽ റാബിസ് വാക്സീനാണു സാധാരണ കുത്തിവയ്ക്കുന്നത്. പേവിഷബാധക്കെതിരെ കുത്തിവെടുപ്പ്...

Read more

ധീരജ് വധക്കേസ് ; ഒരു കെഎസ്‍യു നേതാവ് കൂടി പിടിയിൽ

ധീരജ് വധക്കേസ്  ;  ഒരു കെഎസ്‍യു നേതാവ് കൂടി പിടിയിൽ

ഇടുക്കി: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതക്കേസിൽ ഒരാൾ കൂടി പിടിയിൽ. കെഎസ്‍യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസാണ് പിടിയിലായത്. കേസില്‍ നാലാം പ്രതിയാണ് നിതിന്‍. ഇതോടെ കേസിൽ പിടിയിലാവുന്നവരുടെ എണ്ണം ആറായി. കേസില്‍ അഞ്ചാം...

Read more
Page 7058 of 7337 1 7,057 7,058 7,059 7,337

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.