രാജ്യത്ത് കേസുകള്‍ കുതിച്ചുയരുന്നു ; രണ്ടാം ദിവസവും പ്രതിദിന കൊവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

രാജ്യത്ത് കേസുകള്‍ കുതിച്ചുയരുന്നു ; രണ്ടാം ദിവസവും പ്രതിദിന കൊവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

ദില്ലി : രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനിടെ 43,211 പേരാണ് രോഗബാധിതരായത്...

Read more

സംസ്ഥാനത്തെ സ്‌കൂള്‍ അടയ്ക്കല്‍ ; വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ മറ്റന്നാള്‍ ഇറക്കും

സംസ്ഥാനത്തെ സ്‌കൂള്‍ അടയ്ക്കല്‍ ; വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ മറ്റന്നാള്‍ ഇറക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള വിശദമായ മാര്‍ഗ രേഖ മറ്റന്നാള്‍ പുറത്തിററക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെ ഉള്ള ക്ലാസുകള്‍ 21 മുതല്‍ രണ്ടാഴ്ച്ച അടച്ചിടാനാണ് തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ ഓഫ് ലൈന്‍ ആയി തുടരും....

Read more

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും നിന്നും പുലര്‍ച്ചെ 4.40 ഉള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍...

Read more

കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു : സര്‍ക്കാര്‍ കോളേജുകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ശമ്പളം വര്‍ധിപ്പിച്ചത്. ആയിരക്കണക്കിന് ഗസ്റ്റ് അധ്യാപകര്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം ഗുണകരമാകുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ താല്‍പര്യപ്രകാരമാണ് നടപടി....

Read more

കെ-റെയില്‍ ; ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ല : മുഖ്യമന്ത്രി

സില്‍വല്‍ ലൈനില്‍ നേരിട്ടിറങ്ങി മുഖ്യമന്ത്രി ; വിവിധ യോഗങ്ങള്‍ക്ക് നാളെ തുടക്കമാകും

പാറശ്ശാല : കെ-റെയിലിനായി ഭൂമി വിട്ടുനല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം. തിരുവനന്തപുരം ജില്ലാസമ്മേളനത്തിലെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈനിനെതിരേ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടത്തുന്നത്. 64000 കോടി രൂപ മാത്രമാണ് പദ്ധതിക്കു ചെലവാകുന്നത്....

Read more

ഇതരസംസ്ഥാനങ്ങളില്‍ വെച്ചുള്ള കോവിഡ് മരണത്തിനും ബന്ധുക്കള്‍ക്ക് ധനസഹായം

മറ്റു സംസ്ഥാനങ്ങളില്‍ മരിച്ചാലും കേരളത്തില്‍ കോവിഡ് സാക്ഷ്യപത്രം

കൊല്ലം : കോവിഡ് ബാധിച്ച് മറ്റുസംസ്ഥാനങ്ങളില്‍െവച്ചു മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കും കേരള സര്‍ക്കാര്‍ കോവിഡ് ധനസഹായം നല്‍കും. കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെയും മരണ സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നത്. മറ്റുസംസ്ഥാനങ്ങളില്‍ ഈ തുകയ്ക്കായി അപേക്ഷ സമര്‍പ്പിക്കുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രവും ഹാജരാക്കണം....

Read more

ഒരു മിനിറ്റും 26 സെക്കൻഡും കൊണ്ട് 61 വ്യത്യസ്‌ത രൂപത്തിന്‍റെ പേരുകൾ : ആദിഷ് ഗംഗ പൊളിയാണ്

ഒരു മിനിറ്റും 26 സെക്കൻഡും കൊണ്ട് 61 വ്യത്യസ്‌ത രൂപത്തിന്‍റെ പേരുകൾ :  ആദിഷ് ഗംഗ പൊളിയാണ്

ചെറുവത്തൂർ: ഒരു മിനിറ്റും 26 സെക്കൻഡും കൊണ്ട് 61 വ്യത്യസ്‌ത രൂപത്തിന്‍റെ പേരുകൾ പറയും. ആദിഷ് ഗംഗയാണ് തന്‍റെ കഴിവു കൊണ്ട് വ്യത്യസ്തനാകുന്നത്. പിലിക്കോട് എരവിലെ എം.വി. ഗദീഷ് - അമൃത ദമ്പതികളുടെ മകനാണ് മൂന്നര വയസുകാരനായ ആദിഷ്. കഴിഞ്ഞ ഡിസംബറിലാണ്...

Read more

കെ.എസ്.ആർ.ടി.സി ബസിന്‍റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച പ്രതി റിമാൻഡിൽ

കെ.എസ്.ആർ.ടി.സി ബസിന്‍റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച പ്രതി റിമാൻഡിൽ

നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ബസിന്‍റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച പ്രതി റിമാൻഡിൽ. ആനാട് കൊല്ല കുളപ്പള്ളി കിഴക്കുംകര വീട്ടിൽ സുനി എന്നു വിളിക്കുന്ന രാജേഷി (38) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് നിറയെ യാത്രക്കാരുമായി...

Read more

ഒരു റൺവേയിൽ ഒരേ സമയം രണ്ട് വിമാനങ്ങൾ ; രണ്ടും ഇന്ത്യയിലേക്ക് – ഒഴിവായത് വൻ ദുരന്തം

ഒരു റൺവേയിൽ ഒരേ സമയം രണ്ട് വിമാനങ്ങൾ ;  രണ്ടും ഇന്ത്യയിലേക്ക് – ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി: ഒരു റൺവേയിൽ നിന്ന് പറന്നുയരാൻ ഒരേസമയം രണ്ട് വിമാനങ്ങൾ. കണ്ടുപിടിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം. ദുബൈ വിമാനത്താവളത്തിലാണ് ഇന്ത്യയിലേക്കുള്ള രണ്ട് ബോയിങ് 777 വിമാനങ്ങൾ ഒരേ റൺവേയിൽ നിന്ന് കുതിച്ചുയരാനൊരുങ്ങി ആശങ്ക പടർത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി നടന്ന സംഭവത്തെ...

Read more

തിരൂരിലെ മൂന്നുവയസുകാരന്റെ കൊലപാതകം : രണ്ടാനച്ഛൻ അറസ്‌റ്റിൽ

തിരൂരിലെ മൂന്നുവയസുകാരന്റെ കൊലപാതകം :  രണ്ടാനച്ഛൻ അറസ്‌റ്റിൽ

തിരൂർ: മൂന്നുവയസുകാരനായ ബംഗാളി ബാലനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനെ അറസ്റ്റുചെയ്‌തു. പശ്ചിമ ബംഗാൾ ഹൂഗ്ലി റിഷ്റാ സ്വദേശി സെറംപൂർ ആർകെ റോഡിൽ എസ് കെ ജർമാന്റെ മകൻ എസ് കെ അർമാ (26)നെയാണ് തിരൂർ പോലീസ്‌ അറസ്റ്റുചെയ്‌തത്. മർദനത്തിൽ ആന്തരികാവയങ്ങൾക്ക്...

Read more
Page 7070 of 7333 1 7,069 7,070 7,071 7,333

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.