ലൈംഗിക തൊഴിലാളിക്ക് നോ പറയാന്‍ അവകാശമുണ്ട് ; ഭാര്യക്ക് ഇല്ലാത്തത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

ലൈംഗിക തൊഴിലാളിക്ക് നോ പറയാന്‍ അവകാശമുണ്ട് ; ഭാര്യക്ക് ഇല്ലാത്തത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി : സമ്മതമില്ലാതെയുളള ലൈംഗികബന്ധത്തിനെതിരേ ഏതൊരാൾക്കും ബലാത്സംഗത്തിന് കേസ് നൽകാമെന്നിരിക്കേ വിവാഹിതരായ സ്ത്രീകൾക്ക് ഈ അവകാശം എങ്ങനെ നിഷേധിക്കാൻ കഴിയുമെന്ന് ഡൽഹി ഹൈക്കോടതി. ഭാര്യയുടെ സമ്മതമല്ലാത്ത ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. ലൈംഗിക തൊഴിലാളികൾക്ക് പോലും തന്റെ...

Read more

ആവര്‍ത്തിച്ചുള്ള ബൂസ്റ്റര്‍ ഡോസ് അപക‍ടം ; മുന്നറിയിപ്പുമായി യൂറോപ്യന്‍ ആരോഗ്യ ഏജന്‍സി

ആവര്‍ത്തിച്ചുള്ള ബൂസ്റ്റര്‍ ഡോസ് അപക‍ടം ; മുന്നറിയിപ്പുമായി യൂറോപ്യന്‍ ആരോഗ്യ ഏജന്‍സി

യൂറോപ്പ് : ആവര്‍ത്തിച്ചുള്ള കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ ഗുണത്തേക്കാൾ ദോഷം ചെയ്തേക്കാമെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ മെഡിസിന്‍സ് ഏ‍ജന്‍സി. ഇത് പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കാമെന്നതിനാല്‍ ശുപാര്‍ശ ചെയ്യപ്പെ‍ടുന്നതല്ലെന്ന് ഏജന്‍സി വ്യക്തമാക്കി. ഓരോ നാലു മാസം കൂടുമ്പോഴും എ‍ടുക്കുന്ന ബൂസ്റ്റര്‍ ഡോസുകള്‍ പ്രതിരോധ...

Read more

മകരവിളക്ക് ദർശനത്തിനെത്തി സംവിധായകൻ വിഘ്നേഷ് ശിവൻ ; ആരാധകർക്ക് പൊങ്കൽ ആശംസകളും

മകരവിളക്ക് ദർശനത്തിനെത്തി സംവിധായകൻ വിഘ്നേഷ് ശിവൻ ; ആരാധകർക്ക് പൊങ്കൽ ആശംസകളും

ബോളിവുഡ് താരം അജയ് ദേവ്ഗണിനു പിന്നാലെ ശബരിമല ദർശനം നടത്തി തമിഴകത്തിന്റെ പ്രിയ സംവിധായകൻ വിഘ്നേഷ് ശിവൻ. മകരവിളക്ക് ദർശനത്തിനായാണ് വിഘ്നേഷ് ശിവൻ ശബരിമലയിൽ എത്തിയിരിക്കുന്നത്. ദർശനത്തിനു ശേഷം ആരാധകർക്കായി പൊങ്കൽ ആശംസകളും അദ്ദേഹം നേർന്നു. ശബരിമലയിൽ നിന്നുള്ള ചിത്രം വിഘ്നേഷ്...

Read more

പുലിക്കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചെന്ന് നിഗമനം ; വിദഗ്ധചികിത്സ നൽകാൻ വനംവകുപ്പ് ; ഭീതിയോടെ പ്രദേശവാസികൾ

പുലിക്കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചെന്ന് നിഗമനം ; വിദഗ്ധചികിത്സ നൽകാൻ വനംവകുപ്പ് ; ഭീതിയോടെ പ്രദേശവാസികൾ

പാലക്കാട് : പാലക്കാട് ഉമ്മിനിയിലെ ജനവാസമേഖലയില്‍ നിന്ന് കണ്ടെത്തിയ പുലിക്കുഞ്ഞിന് വിദഗ്ധചികിത്സ നൽകാൻ വനപാലകർ തീരുമാനിച്ചു. രണ്ട് ദിവസം കൂട്ടില്‍ വെച്ച് അമ്മപ്പുലിയെ ആകര്‍ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തീരുമാനം. കാട്ടിലേക്ക് അയയ്ക്കാനുള്ള നീക്കം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും പരീക്ഷണം വേണ്ടെന്നും വെറ്ററിനറി...

Read more

കൈക്കൂലി വാങ്ങാൻ അനുവദിച്ചില്ല ; സിഐക്കെതിരെ സ്ത്രീയുടെ പേരിൽ വ്യാജപരാതി ; 3 എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൈക്കൂലി വാങ്ങാൻ അനുവദിച്ചില്ല ; സിഐക്കെതിരെ സ്ത്രീയുടെ പേരിൽ വ്യാജപരാതി ; 3 എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊല്ലം : കൈക്കൂലി വാങ്ങാൻ അനുവദിക്കാത്ത മേലുദ്യോഗസ്ഥനെ കുടുക്കാൻ സ്ത്രീയുടെ പേരിൽ വ്യാജപരാതി അയച്ച 3 എക്സൈസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിലെ സർക്കിൾ ഇൻസ്പെക്ടർ വി.അനിലാലിനെ കുടുക്കാൻ ശ്രമിച്ചതിനു പ്രിവന്റീവ് ഓഫിസർമാരായ എസ്.നിഷാദ്, എ. സലിം, സിവിൽ എക്സൈസ്...

Read more

നിയമചരിത്രത്തിലെ തന്നെ അത്ഭുതകരമായ വിധി ; നിർഭാഗ്യകരം : എസ്.പി എസ്. ഹരിശങ്കര്‍

നിയമചരിത്രത്തിലെ തന്നെ അത്ഭുതകരമായ വിധി ; നിർഭാഗ്യകരം : എസ്.പി എസ്. ഹരിശങ്കര്‍

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി നിർഭാഗ്യകരമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി എസ്. ഹരിശങ്കർ. പ്രതിഭാഗത്തിന്റെ തെളിവുകൾ ദുർബലമായിരുന്നുവെന്നും എന്നിട്ടും ഇത്തരത്തിലുള്ള വിധി നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അപ്പീലിന്...

Read more

നൊവാക് ജോക്കോവിച്ചിന്റെ വീസ ഓസ്‌ട്രേലിയ റദ്ദാക്കി ; മൂന്നു വര്‍ഷത്തേയ്ക്ക് പ്രവേശനവിലക്ക്

നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്‌ട്രേലിയ ; മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞു

മെല്‍ബണ്‍ : കൊവിഡ് വാക്‌സീന്‍ എടുക്കാത്തിന്റെ പേരില്‍ സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ വീണ്ടും റദ്ദാക്കി. മൂന്ന് വര്‍ഷം ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താരത്തെ വിലക്കി. ജോക്കോ ഓസ്‌ട്രേലിയ വിടണം. പൊതുതാല്‍പര്യം കണക്കിലെടുത്താണ് തീരുമാനം എന്ന് ഓസ്‌ട്രേലിയന്‍...

Read more

ദിലീപിന് നിർണായക മണിക്കൂറുകൾ ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഉച്ചയോടെ ; തള്ളിയാൽ അറസ്റ്റ് ?

ദിലീപിന് നിർണായക മണിക്കൂറുകൾ ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഉച്ചയോടെ ; തള്ളിയാൽ അറസ്റ്റ് ?

കൊച്ചി : നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ്  അടക്കം 5 പ്രതികൾ സമര്‍പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഉച്ചയ്ക്ക് പരിഗണിക്കും. രാവിലെ കേസ് പരിഗണിച്ച കോടതി ഉച്ചയ്ക്ക്...

Read more

ഒരു സാക്ഷിപോലും കൂറുമാറിയില്ല ; ചാനല്‍ അഭിമുഖം നിര്‍ണായക തെളിവായി : പ്രതിഭാഗം അഭിഭാഷകന്‍

ഒരു സാക്ഷിപോലും കൂറുമാറിയില്ല ; ചാനല്‍ അഭിമുഖം നിര്‍ണായക തെളിവായി : പ്രതിഭാഗം അഭിഭാഷകന്‍

കോട്ടയം : സാക്ഷിമൊഴികള്‍ എല്ലാം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായതാണ് കോടതിവിധിയില്‍ നിര്‍ണായകമായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ സി.എസ്.അജയന്‍. 39 സാക്ഷികളെയാണ് വിസ്തരിച്ചത്. വിചാരണക്കിടെ ഒരു സാക്ഷി പോലും കൂറുമാറിയില്ല. ഇവര്‍ പൊലീസിനു നല്‍കിയ മൊഴിയും കോടതിയില്‍ നല്‍കിയ മൊഴിയും ഒന്നുതന്നെയാണ്. പീഡനവിവരങ്ങള്‍...

Read more

നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം ; ബിഷപ്പിനെ വെറുതെവിട്ട വിധിയിൽ സിസ്റ്റർ ലൂസികളപ്പുര

നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം ; ബിഷപ്പിനെ വെറുതെവിട്ട വിധിയിൽ സിസ്റ്റർ ലൂസികളപ്പുര

കോട്ടയം : കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരിച്ച് സിസ്റ്റർ ലൂസി കളപ്പുര. കോടതി മുറിക്കുളളിൽവെച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം! എന്നാണ് സിസ്റ്റർ വിധിയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു സിസ്റ്ററിന്റെ പ്രതികരണം.ബിഷപ്പ് ഫ്രാങ്കോ...

Read more
Page 7075 of 7333 1 7,074 7,075 7,076 7,333

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.