പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുള്ള സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു....

Read more

വൈക്കം കള്ളുഷാപ്പ് സമരം : സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യൂണിയനുകള്‍

വൈക്കം കള്ളുഷാപ്പ് സമരം : സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യൂണിയനുകള്‍

കോട്ടയം : വൈക്കം റേഞ്ച് നാലാം ഗ്രൂപ്പിലെ ഏഴു കള്ള് ഷാപ്പുകളില്‍ കഴിഞ്ഞ ഒന്നര മാസത്തില്‍ അധികമായി നടന്നുവരുന്ന പണിമുടക്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയനും മദ്യ വ്യവസായ തൊഴിലാളി യൂണിയനും ആവശ്യപ്പെട്ടു. ഏറ്റവും...

Read more

രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധന ; ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

ദില്ലി : രാജ്യത്തെ കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 117000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂണ്‍ ആറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. മുംബൈയില്‍ മാത്രം 20000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള്‍...

Read more

ഓണ്‍ലൈന്‍ ഇടപാട് 3 ദിവസം മുടങ്ങും ; ട്രഷറിക്കുരുക്ക് തുടരും

ഓണ്‍ലൈന്‍ ഇടപാട് 3 ദിവസം മുടങ്ങും ; ട്രഷറിക്കുരുക്ക് തുടരും

തിരുവനന്തപുരം : ട്രഷറി ഓണ്‍ലൈന്‍ ശൃംഖലയിലെ തകരാര്‍ നീക്കാന്‍ ഇന്നു വൈകിട്ടു 6 മുതല്‍ മറ്റന്നാള്‍ രാത്രി വരെ അറ്റകുറ്റപ്പണി നടത്തും. പലവട്ടം ശ്രമിച്ചിട്ടും തീര്‍ക്കാനാകാത്ത സാങ്കേതികത്തകരാറ് പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. നാളെയും മറ്റന്നാളും സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി ആയതിനാലാണ് ഈ...

Read more

കോവിഡ് വാക്‌സീന്‍ : കുട്ടികള്‍ക്ക് 14% ; മുതിര്‍ന്നവര്‍ക്ക് 98.6%

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം : കേരളത്തില്‍ 15-18 പ്രായക്കാരായ 15.34 ലക്ഷം കുട്ടികളില്‍ 2,15,515 പേര്‍ (14%) ആദ്യ 3 ദിവസത്തിനകം കോവിഡ് പ്രതിരോധ വാക്‌സീന്‍ സ്വീകരിച്ചു. ഇന്നലെ 70,852 പേരാണു കുത്തിവയ്‌പെടുത്തത്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം ഈ മാസം 10 വരെയാണ്. ബുധന്‍...

Read more

മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി ; മകരജ്യോതി ദര്‍ശിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍

മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി ; മകരജ്യോതി ദര്‍ശിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍

ശബരിമല : മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. സന്നിധാനത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ മകരജ്യോതി ദര്‍ശിക്കാന്‍ അവസരം ഒരുക്കുമെന്ന് മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു. മകരവിളക്കിനായി പമ്പ സന്നിധാനം പുല്ലുമേട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് ഒരുങ്ങുന്നത്. സന്നിധാനത്തെ പാണ്ടിത്താവളം മാളികപ്പുറം...

Read more

കെ റെയില്‍ നഷ്ടപരിഹാരം ; ഗ്രാമ-നഗരങ്ങളിലെ നഷ്ട പരിഹാര തുകയില്‍ അവ്യക്തത

കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

തിരുവനന്തപുരം : കെ റെയില്‍ നഷ്ടപരിഹാരത്തില്‍ ഗ്രാമ-നഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളില്‍ ലഭിക്കുന്ന തുകയില്‍ അവ്യക്തത തുടരുന്നു. ഗ്രാമങ്ങളില്‍ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ സാഹചര്യത്തില്‍ അത്രകണ്ട് വിലഉയരില്ല.സാമൂഹിക ആഘാത പഠനം കഴിഞ്ഞ ശേഷമാകും സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കുക. തലസ്ഥാനത്തെ...

Read more

കേരളത്തില്‍ ഒമിക്രോണ്‍ കൂടുന്നു ; മൂന്നാം തരംഗം നേരിടാന്‍ ഹോം കെയര്‍

ലോകത്തെ ഞെട്ടിച്ച് ഒമിക്രോണ്‍ വ്യാപനം ; ബ്രിട്ടനില്‍ പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു

തിരുവനന്തപുരം : ഒമിക്രോണ്‍ കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാന്‍ ജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. കേസുകള്‍ കുത്തനെ കൂടിയാല്‍ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാകേന്ദ്രങ്ങള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. രോഗികള്‍ക്ക് വീട്ടില്‍ത്തന്നെ ചികിത്സ നല്‍കുന്നതിനായി മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പ്...

Read more

ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ഫ്രാന്‍സില്‍ 1760 കോടി രൂപ പിഴ

നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ വീഴ്ച ; ഫേസ്ബുക്കിനും ഗൂഗിളിനും പിഴയിട്ട് റഷ്യന്‍ കോടതി

പാരിസ് : ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ട്രാക്കിങ് സംവിധാനം എടുത്തുകളയാനുള്ള ഓപ്ഷന്‍ ദുഷ്‌കരമാക്കി വച്ചതിന് ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ഫ്രാന്‍സ് വന്‍തുക പിഴയിട്ടു. ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുന്നതിനായുള്ള 'കുക്കീസ്' ഒറ്റ ക്ലിക്കില്‍ അംഗീകരിക്കുന്നതിനുള്ള ബട്ടന്‍ അവതരിപ്പിക്കുകയും നിരസിക്കാനുള്ള ഓപ്ഷന്‍ മറച്ചുവയ്ക്കുകയും ചെയ്തതിനാണു പിഴ....

Read more

കുട്ടികള്‍ക്കുപകരം വളര്‍ത്തുജീവികളെ തിരഞ്ഞെടുക്കുന്നത് സ്വാര്‍ഥത : മാര്‍പാപ്പ

കുട്ടികള്‍ക്കുപകരം വളര്‍ത്തുജീവികളെ തിരഞ്ഞെടുക്കുന്നത് സ്വാര്‍ഥത : മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി : കുഞ്ഞുങ്ങള്‍ വേണ്ടെന്നുവെച്ച് പകരം വളര്‍ത്തുമൃഗങ്ങളെ തിരഞ്ഞെടുക്കുന്നവര്‍ സ്വാര്‍ഥതയാണ് കാണിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സമൂഹത്തില്‍ കുട്ടികളുടെ സ്ഥാനം വളര്‍ത്തുജീവികള്‍ ഏറ്റെടുക്കുന്ന സ്ഥിതിയാണ് പലപ്പോഴുമുള്ളതെന്ന് രക്ഷാകര്‍തൃത്വത്തെക്കുറിച്ച് വത്തിക്കാനില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ഒരുതരത്തിലുള്ള സ്വാര്‍ഥതയാണ് നമ്മള്‍ കാണുന്നത്. ചിലര്‍ക്ക്...

Read more
Page 7146 of 7329 1 7,145 7,146 7,147 7,329

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.