• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി ; മകരജ്യോതി ദര്‍ശിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍

by Web Desk 06 - News Kerala 24
January 7, 2022 : 7:07 am
in Kerala, News
Reading Time: 1 min read
0
A A
0
മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി ; മകരജ്യോതി ദര്‍ശിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍

ശബരിമല : മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. സന്നിധാനത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ മകരജ്യോതി ദര്‍ശിക്കാന്‍ അവസരം ഒരുക്കുമെന്ന് മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു. മകരവിളക്കിനായി പമ്പ സന്നിധാനം പുല്ലുമേട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് ഒരുങ്ങുന്നത്. സന്നിധാനത്തെ പാണ്ടിത്താവളം മാളികപ്പുറം അന്നദാനമണ്ഡപം,കൊപ്രക്കളം, എന്നിവിടങ്ങളില്‍ ഒരുക്കങ്ങള്‍ പരോഗമിക്കുകയാണ്. 6 ഈ സ്ഥാലങ്ങളില്‍ നിന്ന് 60,000 പേര്‍ക്ക് വിളക്ക് കാണാന്‍ കഴിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പമ്പയിലെ ഹില്‍ടോപ്പിലും അട്ടത്തോട് ഇലവുങ്കല്‍ , ഇടുക്കിയിലെ പുല്ലുമേട് പാഞ്ചാലിമേട് പരുന്തുപാറ എന്നിവിടങ്ങളിലും വിളക്ക് കാണാന്‍ സൗകര്യമൊരുങ്ങുകയാണ്. എരുമേലി പേട്ട തുള്ളല്‍ കഴിഞ്ഞ് മലകയറുന്ന തീര്‍ത്ഥാടകരില്‍ സന്നിധാനത്ത് തങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് നാല് ദിവസം വരെ താമസിക്കാനാണ് സൗകര്യമൊരുക്കുന്നത്.

കെ എസ് ആര്‍ടിസി 1000 ബസുകള്‍ അധികമായി സര്‍വീസ് നടത്തും. കൂടുതല്‍ പൊലീസ് വിന്യാസവുമുണ്ടാകും. വെര്‍ച്ച്വല്‍ ക്യൂവില്‍ അവസരം കിട്ടാത്തവര്‍ക്കായി തുടങ്ങിയ സ്‌പോര്‍ട്ട് ബുക്കിംഗ് വന്‍ വിജയമാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. പതിനായിരത്തിലധികം തിര്‍ത്ഥാടകര്‍ സ്‌പോര്‍ട്ട് ബുക്കിംഗില്‍ സന്നിധാനത്ത് എത്തുന്നു. നേരട്ട് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യവുമുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി 14നാണ് മകരവിളക്ക്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ റെയില്‍ നഷ്ടപരിഹാരം ; ഗ്രാമ-നഗരങ്ങളിലെ നഷ്ട പരിഹാര തുകയില്‍ അവ്യക്തത

Next Post

കോവിഡ് വാക്‌സീന്‍ : കുട്ടികള്‍ക്ക് 14% ; മുതിര്‍ന്നവര്‍ക്ക് 98.6%

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

കോവിഡ് വാക്‌സീന്‍ : കുട്ടികള്‍ക്ക് 14% ; മുതിര്‍ന്നവര്‍ക്ക് 98.6%

ഓണ്‍ലൈന്‍ ഇടപാട് 3 ദിവസം മുടങ്ങും ; ട്രഷറിക്കുരുക്ക് തുടരും

ഓണ്‍ലൈന്‍ ഇടപാട് 3 ദിവസം മുടങ്ങും ; ട്രഷറിക്കുരുക്ക് തുടരും

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധന ; ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

വൈക്കം കള്ളുഷാപ്പ് സമരം : സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യൂണിയനുകള്‍

വൈക്കം കള്ളുഷാപ്പ് സമരം : സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യൂണിയനുകള്‍

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021