• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ റെയില്‍ നഷ്ടപരിഹാരം ; ഗ്രാമ-നഗരങ്ങളിലെ നഷ്ട പരിഹാര തുകയില്‍ അവ്യക്തത

by Web Desk 06 - News Kerala 24
January 7, 2022 : 6:58 am
in Kerala, News
Reading Time: 1 min read
0
A A
0
കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

തിരുവനന്തപുരം : കെ റെയില്‍ നഷ്ടപരിഹാരത്തില്‍ ഗ്രാമ-നഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളില്‍ ലഭിക്കുന്ന തുകയില്‍ അവ്യക്തത തുടരുന്നു. ഗ്രാമങ്ങളില്‍ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ സാഹചര്യത്തില്‍ അത്രകണ്ട് വിലഉയരില്ല.സാമൂഹിക ആഘാത പഠനം കഴിഞ്ഞ ശേഷമാകും സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കുക. തലസ്ഥാനത്തെ ജനസമക്ഷം പരിപാടിക്ക് തൊട്ട് മുന്നോടിയായാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. അന്തിമ കണക്ക് നിശ്ചയിക്കാന്‍ സമയമാകാത്തത് കൊണ്ട് തന്നെ പരിഗണിക്കപ്പെടുന്ന നഷ്ടപരിഹാരം എന്ന് അടിവരയിട്ടാണ് കണക്ക് പുറത്തുവിട്ടിട്ടുള്ളത്. കെറെയിലിന് വേണ്ടി വമ്പന്‍ നഷ്ടപരിഹാരം എന്ന രാഷ്ട്രീയപ്രചാരണത്തിലും സര്‍ക്കാര്‍ പിന്തുടരുന്നത് 2013 ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥതകള്‍.നഗര ഗ്രാമ ദൂരത്തിലും ഘടനയിലും ദേശീയ സ്ഥിതിയില്‍ നിന്ന് കേരളം വ്യത്യസ്തമെന്നിരിക്കെയാണ് നഷ്ടപരിഹാരം സംബന്ധിച്ചും അവ്യക്തതയുള്ളത്.

ഭൂമി ഏറ്റെടുക്കല്‍ നടക്കുന്ന പ്രദേശത്ത് നടന്ന മൂന്ന് ഭൂമിയിടപാടുകളുടെ ശരാശരിയെടുത്ത് അതില്‍ ഉയര്‍ന്ന നിരക്ക് കണക്കിലെടുക്കുന്നതാണ് അടിസ്ഥാന മാനദണ്ഡം. ഗ്രാമങ്ങളില്‍ അടിസ്ഥാന വിലയുടെ നാലിരട്ടി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും നിയമത്തിലെ വ്യവസ്ഥ പ്രകാരം വൈരുദ്ധ്യമുണ്ട്. നഗരത്തില്‍ നിന്നും നാല്‍പത് കിലോമീറ്റര്‍ പിന്നിട്ട് കിടക്കുന്ന പദ്ധതി പ്രദേശങ്ങളില്‍ മാത്രമാണ് ഈ നിലയില്‍ നഷ്ടപരിഹാരം ലഭിക്കുക.നഗരസഭയുടെ അതിര്‍ത്തി പിന്നിട്ട് പത്ത് കിലോമീറ്റര്‍ വരെ വിലയുടെ അഞ്ചിലൊന്ന് കൂടി അധികമായി പരിഗണിക്കും. ഇരുപത് കിലോമീറ്ററില്‍ വിലയുടെ അഞ്ചില്‍ രണ്ടു കൂടി കണക്കിലെടുക്കും അങ്ങനെ നാല്‍പത് കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് ഇരട്ടി വിലയാകുക.ഇങ്ങനെ കണക്കാക്കുന്ന തുകയുടെ ഇതിന്റെ നൂറ് ശതമാനം കൂടി അധികം നല്‍കുമ്പോഴാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ നാലിരട്ടിയാകുക.

സാമൂഹിക ആഘാത പഠനം പൂര്‍ത്തിയായ ശേഷം വിദഗദ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി സര്‍ക്കാരിലേക്ക് എത്തിയ ശേഷമാകും അന്തിമ നഷ്ടപരിഹാരം കണക്കാക്കുന്നതിലേക്ക് റവന്യുവകുപ്പ് കടക്കുക. കേറ ഇതില്‍ പദ്ധതി പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന കണ്ടെത്തലാണ് സമിതി സര്‍ക്കാരിന് നല്‍കുന്നതെങ്കില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തില്‍ ഒമിക്രോണ്‍ കൂടുന്നു ; മൂന്നാം തരംഗം നേരിടാന്‍ ഹോം കെയര്‍

Next Post

മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി ; മകരജ്യോതി ദര്‍ശിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി ; മകരജ്യോതി ദര്‍ശിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍

മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി ; മകരജ്യോതി ദര്‍ശിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

കോവിഡ് വാക്‌സീന്‍ : കുട്ടികള്‍ക്ക് 14% ; മുതിര്‍ന്നവര്‍ക്ക് 98.6%

ഓണ്‍ലൈന്‍ ഇടപാട് 3 ദിവസം മുടങ്ങും ; ട്രഷറിക്കുരുക്ക് തുടരും

ഓണ്‍ലൈന്‍ ഇടപാട് 3 ദിവസം മുടങ്ങും ; ട്രഷറിക്കുരുക്ക് തുടരും

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധന ; ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

വൈക്കം കള്ളുഷാപ്പ് സമരം : സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യൂണിയനുകള്‍

വൈക്കം കള്ളുഷാപ്പ് സമരം : സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യൂണിയനുകള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021