പള്ളിപ്പുറത്തെ ​ഗുണ്ടാ ആക്രമണം ; മുഖ്യപ്രതി ഷാനവാസ് പിടിയിൽ

പള്ളിപ്പുറത്തെ ​ഗുണ്ടാ ആക്രമണം ; മുഖ്യപ്രതി ഷാനവാസ് പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി ഷാനവാസ് പിടിയിലായി. മംഗലപുരം പോലീസാണ് ഷാനവാസിനെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ് പണം ആവശ്യപ്പെട്ട്...

Read more

ഝുലൻ ഗോസ്വാമിയായി അനുഷ്ക ശർമ ; ഛക്ഡ എക്സ്പ്രസ് നെറ്റ്ഫ്ലിക്സിൽ റിലീസാവും

ഝുലൻ ഗോസ്വാമിയായി അനുഷ്ക ശർമ ; ഛക്ഡ എക്സ്പ്രസ് നെറ്റ്ഫ്ലിക്സിൽ റിലീസാവും

ഇന്ത്യൻ പേസർ ഝുലൻ ഗോസ്വാമിയുടെ ബയോപിക്ക് ‘ഛക്ഡ എക്സ്പ്രസ്’ നെറ്റ്ഫ്ലിക്സിൽ റിലീസാവും. ബോളിവുഡ് നടി അനുഷ്ക ശർമ്മയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ പേസറെ അവതരിപ്പിക്കുക. 2018ൽ പുറത്തിറങ്ങിയ ‘സീറോ’ എന്ന ചിത്രത്തിനു ശേഷം ഇതാദ്യമായാണ് അനുഷ്ക ക്യാമറയ്ക്ക് മുന്നിലെത്തുന്നത്....

Read more

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു

മുംബൈ : നാലുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനുശേഷം വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,700ന് താഴെയെത്തി. ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്‌സ് 487 പോയന്റ് താഴ്ന്ന് 59,735ലും നിഫ്റ്റി 144 പോയന്റ് നഷ്ടത്തില്‍ 17,780ലുമാണ് വ്യാപാരം ആരംഭിച്ചത്. 9.40...

Read more

എട്ട് പേർക്കെതിരെ വ്യാജ പീഡന പരാതി ; ഒടുവില്‍ യുവതി കുടുങ്ങി – അറസ്റ്റ്

എട്ട് പേർക്കെതിരെ വ്യാജ പീഡന പരാതി ; ഒടുവില്‍ യുവതി കുടുങ്ങി – അറസ്റ്റ്

ഗുരുഗ്രാം : എട്ട് പേർക്കെതിരെ വ്യാജ പീഡന പരാതി നൽകിയ യുവതി അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിൽ ബിരുദ വിദ്യാർഥിനിയായ 22 കാരിയാണ് അറസ്റ്റിലായത്. യുവതിയുടെ അമ്മയും നരേന്ദ്രർ യാദവ് എന്ന മറ്റൊരാളും തട്ടിപ്പിന്റെ ഭാഗമാണെന്നു പോലീസ് അറിയിച്ചു. ഇവർ ഒളിവിലാണ്. ഒരു...

Read more

ഒമിഷുവര്‍ ; ഒമിക്രോണിനെ കണ്ടെത്താനുള്ള ഇന്ത്യയുടെ സ്വന്തം കിറ്റ് ; വിശദാംശങ്ങള്‍ അറിയാം

ഒമിഷുവര്‍ ; ഒമിക്രോണിനെ കണ്ടെത്താനുള്ള ഇന്ത്യയുടെ സ്വന്തം കിറ്റ് ; വിശദാംശങ്ങള്‍ അറിയാം

ദില്ലി : കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിനെ തിരിച്ചറിയാൻ സഹായിക്കുന്ന ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് കിറ്റായ ഒമിഷുവറിന്  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ.) അനുമതി നൽകി. ഇന്ത്യയുടെ ആദ്യ ഒമിക്രോൺ പരിശോധനക്കിറ്റാണ് ഒമിഷുവർ എന്നറിയപ്പെടുന്ന ഈ കിറ്റ്. ടാറ്റ മെഡിക്കൽ ആൻഡ്...

Read more

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്ത് ; 325 മരണം – ഒമിക്രോണ്‍ 2,630

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്ത് ; 325 മരണം – ഒമിക്രോണ്‍ 2,630

ന്യൂഡൽഹി : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്. പ്രതിദിന കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസത്തെക്കാൾ 55 ശതമാനം...

Read more

സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകും ; തീരുമാനം അടുത്ത അധ്യയനവർഷം മുതൽ

സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകും ; തീരുമാനം അടുത്ത അധ്യയനവർഷം മുതൽ

തിരുവനന്തപുരം : സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം. പ്രധാന അധ്യാപകനെ വൈസ് പ്രിൻസിപ്പൽ ആക്കും. പദ്ധതി നടപ്പാക്കുന്നത് അടുത്ത അധ്യയനവർഷം മുതലാണ്. വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച കമ്മിറ്റി ആയിരുന്നു ഖാദർ കമ്മിറ്റി. ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണം എന്ന ശുപാർശയാണ്...

Read more

ഫ്ളവേഴ്സ് ചാനലിന്റെ ഹിന്ദു വിരുദ്ധത അവസാനിപ്പിക്കണം ; തന്ത്രി മണ്ഡലം

ഫ്ളവേഴ്സ് ചാനലിന്റെ ഹിന്ദു വിരുദ്ധത അവസാനിപ്പിക്കണം ; തന്ത്രി മണ്ഡലം

തിരുവനന്തപുരം :  ഫ്ളവേഴ്സ് ചാനല്‍ നിരന്തരമായി ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നതിനും ആരാധനാമൂര്‍ത്തികളെ ആക്ഷേപിക്കുന്നതിനും നടത്തിവരുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് തന്ത്രി മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. വ്യാജചെമ്പോല പ്രഛരണത്തിലൂടെ തന്റെ ഹിന്ദു വിരുദ്ധത തെളിയിച്ച ശ്രീകണ്ഠന്‍ നായര്‍ കോടീശ്വരന്‍ പരിപാടിയിലൂടെ വീണ്ടും വിഷം ചീറ്റുകയാണ്....

Read more

കോവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ ആന്റി വൈറൽ മരുന്ന് ഫലപ്രദം ; ഒമിക്രോണിനെതിരെയും കാര്യക്ഷമമെന്ന് റിപ്പോർട്ട്

കോവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ ആന്റി വൈറൽ മരുന്ന് ഫലപ്രദം ; ഒമിക്രോണിനെതിരെയും കാര്യക്ഷമമെന്ന് റിപ്പോർട്ട്

ബ്രിട്ടന്‍ : കൊറോണ വൈറസ് ബാധിതര്‍ക്ക് രോഗം തീവ്രമാകാതിരിക്കാന്‍ ഫൈസര്‍ വികസിപ്പിച്ച പാക്സ് ലോവിഡ് എന്ന ആന്‍റി വൈറല്‍ മരുന്നിന് ബ്രിട്ടന്‍ അംഗീകാരം നല്‍കി. ഇത്തരത്തില്‍ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ആന്‍റി വൈറല്‍ മരുന്നാണ് പാക്സ് ലോവിഡ്. ഒമിക്രോണ്‍ വകഭേദം മൂലമുള്ള...

Read more

ക്വാറന്റീൻ കഴിയുമ്പോൾ പനിയില്ലെങ്കിൽ പരിശോധന വേണ്ടാ

ക്വാറന്റീൻ കഴിയുമ്പോൾ പനിയില്ലെങ്കിൽ പരിശോധന വേണ്ടാ

ന്യൂഡൽഹി : കോവിഡ് പോസീറ്റിവായി വീട്ടിൽ ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയുന്നയാൾക്ക് അവസാന മൂന്നുദിവസങ്ങളിൽ പനിയില്ലെങ്കിൽ പരിശോധനകൂടാതെ ക്വാറന്റീൻ അവസാനിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം. സമ്പർക്കപ്പട്ടികയിൽപ്പെടുന്നവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീൻമാത്രം മതിയാകുമെന്നും വീട്ടിലെ സമ്പർക്കവിലക്ക് സംബന്ധിച്ച പുതിയ മാർഗരേഖ വ്യക്തമാക്കുന്നു. മറ്റുനിർദേശങ്ങൾ *...

Read more
Page 7158 of 7333 1 7,157 7,158 7,159 7,333

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.