• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കോവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ ആന്റി വൈറൽ മരുന്ന് ഫലപ്രദം ; ഒമിക്രോണിനെതിരെയും കാര്യക്ഷമമെന്ന് റിപ്പോർട്ട്

by Web Desk 01 - News Kerala 24
January 6, 2022 : 10:18 am
in News, World
Reading Time: 1 min read
0
A A
0
കോവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ ആന്റി വൈറൽ മരുന്ന് ഫലപ്രദം ; ഒമിക്രോണിനെതിരെയും കാര്യക്ഷമമെന്ന് റിപ്പോർട്ട്

ബ്രിട്ടന്‍ : കൊറോണ വൈറസ് ബാധിതര്‍ക്ക് രോഗം തീവ്രമാകാതിരിക്കാന്‍ ഫൈസര്‍ വികസിപ്പിച്ച പാക്സ് ലോവിഡ് എന്ന ആന്‍റി വൈറല്‍ മരുന്നിന് ബ്രിട്ടന്‍ അംഗീകാരം നല്‍കി. ഇത്തരത്തില്‍ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ആന്‍റി വൈറല്‍ മരുന്നാണ് പാക്സ് ലോവിഡ്. ഒമിക്രോണ്‍ വകഭേദം മൂലമുള്ള കോവിഡ് കേസുകള്‍ യുകെയില്‍ കുതിച്ചുയരുന്നതിനിടെയാണ് പുതിയ മരുന്നിന് അനുമതി ലഭിച്ചിരിക്കുന്നത്. കോവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ കഴിച്ചാല്‍ ഫലപ്രദമാണ് പാക്സ് ലോവിഡെന്ന് ബ്രിട്ടനിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സി പറയുന്നു. ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്തി അഞ്ച് ദിവസത്തിനുള്ളില്‍ പാക്സ് ലോവിഡ് കഴിക്കാനാണ് ഏജന്‍സിയുടെ നിര്‍ദ്ദേശം. ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികളില്‍ ആശുപത്രി വാസവും മരണങ്ങളും തടയുന്നതില്‍ പാക്സ് ലോവിഡ് 90 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അവകാശപ്പെടുന്നു. അതിവേഗം പടരുന്ന ഒമിക്രോണിനെതിരെയും മരുന്ന് ഈ കാര്യക്ഷമത തുടരുന്നതായി ലാബ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കുത്തിവെയ്പ്പിലൂടെ അല്ലാതെ മരുന്നായി കഴിക്കാമെന്നതിനാല്‍ ഇത് നല്‍കുന്നതിന് ആശുപത്രി സംവിധാനങ്ങള്‍ ആവശ്യമില്ലെന്ന് ബ്രിട്ടന്‍ മെഡിക്കല്‍ ഏജന്‍സി മേധാവി ജൂണ്‍ റെയ്നെ പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് സജീവ ചേരുവകള്‍ അടങ്ങിയ പാക്സ് ലോവിഡ് ദിവസം രണ്ട് നേരം എന്ന കണക്കില്‍ അഞ്ച് ദിവസത്തേക്കാണ് കഴിക്കേണ്ടത്. ഈ ആന്‍റിവൈറല്‍ ചികിത്സയുടെ 27.5 ലക്ഷം കോഴ്സുകള്‍ ബ്രിട്ടന്‍ സംഭരിച്ചിട്ടുണ്ട്. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി പോലുള്ള രോഗങ്ങളുടെ വൈറസുകളെ പെരുകാതെ നിയന്ത്രിക്കാന്‍ കഴിയുന്ന പ്രൊട്ടിയേസ് ഇന്‍ഹിബിറ്റര്‍ മരുന്നുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ് പാക്സ് ലോവിഡ്. മെര്‍ക്ക് വികസിപ്പിച്ച മറ്റൊരു കോവിഡ് മരുന്നിനും ബ്രിട്ടന്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഉയര്‍ന്ന റിസ്ക് ഉള്ള രോഗികളുടെ ആശുപ്രതി വാസവും മരണങ്ങളും തടയുന്നതില്‍ 30 ശതമാനം കാര്യക്ഷമത മാത്രമേ ഈ മരുന്ന് വാഗ്ദാനം ചെയ്യുന്നുള്ളൂ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്വാറന്റീൻ കഴിയുമ്പോൾ പനിയില്ലെങ്കിൽ പരിശോധന വേണ്ടാ

Next Post

ഫ്ളവേഴ്സ് ചാനലിന്റെ ഹിന്ദു വിരുദ്ധത അവസാനിപ്പിക്കണം ; തന്ത്രി മണ്ഡലം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫ്ളവേഴ്സ് ചാനലിന്റെ ഹിന്ദു വിരുദ്ധത അവസാനിപ്പിക്കണം ; തന്ത്രി മണ്ഡലം

ഫ്ളവേഴ്സ് ചാനലിന്റെ ഹിന്ദു വിരുദ്ധത അവസാനിപ്പിക്കണം ; തന്ത്രി മണ്ഡലം

സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകും ; തീരുമാനം അടുത്ത അധ്യയനവർഷം മുതൽ

സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകും ; തീരുമാനം അടുത്ത അധ്യയനവർഷം മുതൽ

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്ത് ; 325 മരണം – ഒമിക്രോണ്‍ 2,630

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്ത് ; 325 മരണം - ഒമിക്രോണ്‍ 2,630

ഒമിഷുവര്‍ ; ഒമിക്രോണിനെ കണ്ടെത്താനുള്ള ഇന്ത്യയുടെ സ്വന്തം കിറ്റ് ; വിശദാംശങ്ങള്‍ അറിയാം

ഒമിഷുവര്‍ ; ഒമിക്രോണിനെ കണ്ടെത്താനുള്ള ഇന്ത്യയുടെ സ്വന്തം കിറ്റ് ; വിശദാംശങ്ങള്‍ അറിയാം

എട്ട് പേർക്കെതിരെ വ്യാജ പീഡന പരാതി ; ഒടുവില്‍ യുവതി കുടുങ്ങി – അറസ്റ്റ്

എട്ട് പേർക്കെതിരെ വ്യാജ പീഡന പരാതി ; ഒടുവില്‍ യുവതി കുടുങ്ങി - അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021