മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശം അയച്ചു ; 52കാരന്‍ അറസ്റ്റില്‍

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കണ്ണൂര്‍ : മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ 52 കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ കടലായി സ്വദേശി ഹരീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പോക്‌സോ നിയമപ്രകാരമാണ് ഹരീഷിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്....

Read more

നവീകരണത്തിനൊരുങ്ങി തിരുനെല്ലി ക്ഷേത്രം ; 12 കോടി രൂപയുടെ വികസനപ്രവര്‍ത്തികള്‍ക്ക് തുടക്കം

നവീകരണത്തിനൊരുങ്ങി തിരുനെല്ലി ക്ഷേത്രം ; 12 കോടി രൂപയുടെ വികസനപ്രവര്‍ത്തികള്‍ക്ക് തുടക്കം

തിരുനെല്ലി  : തെക്കൻകാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം വികസന പ്രവൃത്തികളിലൂടെ മുഖം മിനുക്കാനൊരുങ്ങുന്നു. വിളക്കുമാടം, ചുറ്റമ്പലം, കരിങ്കൽപ്പാത്തി നവീകരണം തുടങ്ങി 12 കോടി രൂപയുടെ വികസന പ്രവൃത്തികൾക്കാണ് ക്ഷേത്രത്തിൽ തുടക്കം കുറിച്ചത്. പ്രതിദിനം ആയിരങ്ങൾ വന്നുപോകുന്ന ക്ഷേത്രത്തിൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുകയും കാലപ്പഴക്കത്താൽ...

Read more

മിന്നല്‍ മുരളി രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍

മിന്നല്‍ മുരളി രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍. കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോള്‍ പറഞ്ഞു. 'എന്താണ്...

Read more

ബൈക്ക് യാത്രികരെ നാലംഗ സംഘം ആക്രമിച്ചു ; വീട്ടില്‍ കയറി പ്രത്യാക്രമണം ; 12 പേര്‍ അറസ്റ്റില്‍

ബൈക്ക് യാത്രികരെ നാലംഗ സംഘം ആക്രമിച്ചു ; വീട്ടില്‍ കയറി പ്രത്യാക്രമണം ; 12 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം : ആറ്റിങ്ങൽ നഗരൂരിൽ ബൈക്കിൽ സഞ്ചരിച്ചവരെ നാലംഗസംഘം മർദിച്ചു. മർദനമേറ്റവരും സുഹൃത്തുക്കളും ചേർന്ന് രാത്രിയിൽ വീട്ടിൽക്കയറി പ്രത്യാക്രമണം നടത്തി. രണ്ട് സംഭവങ്ങളിലും കേസെടുത്ത നഗരൂർ പോലീസ് ആദ്യത്തെ സംഭവത്തിൽ നാലുപേരെയും രണ്ടാമത്തെ സംഭവത്തിൽ എട്ടുപേരെയും അറസ്റ്റ് ചെയ്തു. ബൈക്കിൽ പോയവരെ...

Read more

ജഡ്ജിമാര്‍ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന ധാരണ കെട്ടുകഥ മാത്രം : ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ജഡ്ജിമാര്‍ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന ധാരണ കെട്ടുകഥ മാത്രം : ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

അമരാവതി : ജഡ്ജിമാർ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന ധാരണ കെട്ടുകഥ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ജഡ്ജിനിയമനത്തിൽ ജുഡീഷ്യറി ഒരു കക്ഷിമാത്രമാണെന്നും വിജയവാഡയിലെ ശ്രീ ലാവു വെങ്കടവർലു എൻഡോവ്മെന്റ് പ്രഭാഷണത്തിൽ ഇന്ത്യൻ ജുഡീഷ്യറിയുടെ ഭാവി വെല്ലുവിളികൾ എന്ന വിഷയത്തിൽ...

Read more

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ആരോഗ്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തിയ ശേഷമാകും വോട്ടെടുപ്പുമായി ബന്ധപ്പെട്ട തീരുമാനം കമ്മീഷന്‍...

Read more

പോലീസിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സ്‌റ്റേഷനകത്തു ഷൂട്ട് ചെയ്തു ; വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടു ; രണ്ടു പേർ അറസ്റ്റിൽ

പോലീസിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സ്‌റ്റേഷനകത്തു ഷൂട്ട് ചെയ്തു ; വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടു ; രണ്ടു പേർ അറസ്റ്റിൽ

കാക്കനാട് : പോലീസിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ പോലീസ് സ്‌റ്റേഷനകത്തു ഷൂട്ട് ചെയ്തു പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുഴിവേലിപ്പടി സ്വദേശികളായ പച്ചാനിക്കൽ മുഹമ്മദ് റംനാസ് (21), ചാലയിൽ അയൂബ് (26) എന്നിവരാണു പിടിയിലായത്. യുവാവിനെ നടുറോഡിൽ മർദിച്ച കേസിൽ...

Read more

ക്രിസ്മസ് തലേന്നു വിറ്റത് 65 കോടിയുടെ മദ്യം ; തിരുവനന്തപുരം ഒന്നാമത്‌

ക്രിസ്മസ് തലേന്നു വിറ്റത് 65 കോടിയുടെ മദ്യം ; തിരുവനന്തപുരം ഒന്നാമത്‌

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യക്കച്ചവടത്തിൽ റെക്കോർഡ്. ക്രിസ്മസ് ദിനത്തിനു തലേന്നു വിറ്റത് 65 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേദിവസം വിറ്റത് 55 കോടിയുടെ മദ്യമാണ്. 265 മദ്യഷോപ്പുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്. തിരുവനന്തപുരം പവർഹൗസ് റോഡിലുള്ള ഷോപ്പിലാണ് കൂടുതൽ മദ്യം വിറ്റത്....

Read more

രൺജീത് കൊലപാതകം ; വ്യക്തതയില്ലാതെ പോലീസ് ; മുഖ്യപ്രതികളെ പിടികൂടാനായില്ല

രൺജീത് കൊലപാതകം ; വ്യക്തതയില്ലാതെ പോലീസ് ; മുഖ്യപ്രതികളെ പിടികൂടാനായില്ല

ആലപ്പുഴ : എസ്‍ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ഭൂരിപക്ഷം പ്രതികളും അറസ്റ്റിലായിട്ടും ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ പിടികൂടാനാവാതെ പോലീസ്. രൺജീത് വധത്തിൽ പ്രതികളെ സഹായിച്ചതിനും തെളിവു നശിപ്പിച്ചതിനുമാണ് അഞ്ചു പേരെ പിടികൂടിയിരിക്കുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവരെ...

Read more

കിഴക്കമ്പലം സംഘർഷം ; ഗൗരവമായി പരിശോധിക്കാൻ കേന്ദ്ര എജൻസികൾ

കിഴക്കമ്പലം സംഘർഷം ; ഗൗരവമായി പരിശോധിക്കാൻ കേന്ദ്ര എജൻസികൾ

കൊച്ചി : കിഴക്കമ്പലം സംഘർഷം ഗൗരവമായി പരിശോധിക്കാൻ കേന്ദ്ര എജൻസികൾ. കേന്ദ്രസംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സഹായം കൂടി തേടിയാകും അന്വേഷണം. കലാപം ഉണ്ടാക്കാൻ ആസൂത്രിതമായി നടന്ന നീക്കം ആണോ എന്നതടക്കം പരിശോധിക്കും. അതിഥി...

Read more
Page 7238 of 7323 1 7,237 7,238 7,239 7,323

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.