• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രൺജീത് കൊലപാതകം ; വ്യക്തതയില്ലാതെ പോലീസ് ; മുഖ്യപ്രതികളെ പിടികൂടാനായില്ല

by Web Desk 01 - News Kerala 24
December 27, 2021 : 9:41 am
in Kerala, News
Reading Time: 1 min read
0
A A
0
രൺജീത് കൊലപാതകം ; വ്യക്തതയില്ലാതെ പോലീസ് ; മുഖ്യപ്രതികളെ പിടികൂടാനായില്ല

ആലപ്പുഴ : എസ്‍ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ഭൂരിപക്ഷം പ്രതികളും അറസ്റ്റിലായിട്ടും ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ പിടികൂടാനാവാതെ പോലീസ്. രൺജീത് വധത്തിൽ പ്രതികളെ സഹായിച്ചതിനും തെളിവു നശിപ്പിച്ചതിനുമാണ് അഞ്ചു പേരെ പിടികൂടിയിരിക്കുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവരെ പിടികൂടാനായിട്ടില്ല. പ്രതികളാരെല്ലാമെന്ന് തിരിച്ചറിഞ്ഞതായി പറയുമ്പോഴും ഇവർ എവിടെയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസിനായിട്ടില്ല. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ അന്വേഷണസംഘം തെരച്ചിൽ നടത്തുന്നുണ്ട്.

റെയ്ഡുകളും പരിശോധനകളും നടത്തുന്നതും സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും തുടരുകയാണ്. വൈകാതെ മുഴുവൻ പ്രതികളും പിടിയിലാകുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്. രൺജീത് വധത്തിൽ 12 പ്രതികളാണ് ഉള്ളതെന്ന് ആദ്യം കരുതിയിരുന്നതെങ്കിലും എണ്ണം കൂടാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. ഷാൻ വധക്കേസിൽ 14 പേരാണ് ഇതുവരെ പിടിയിലായത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഏതാനും പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയലാറിലെ ആര്‍എസ്എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് എസ്‍ഡിപിഐ നേതാവ് ഷാനെ വധിച്ചതെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കിഴക്കമ്പലം സംഘർഷം ; ഗൗരവമായി പരിശോധിക്കാൻ കേന്ദ്ര എജൻസികൾ

Next Post

ക്രിസ്മസ് തലേന്നു വിറ്റത് 65 കോടിയുടെ മദ്യം ; തിരുവനന്തപുരം ഒന്നാമത്‌

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ക്രിസ്മസ് തലേന്നു വിറ്റത് 65 കോടിയുടെ മദ്യം ; തിരുവനന്തപുരം ഒന്നാമത്‌

ക്രിസ്മസ് തലേന്നു വിറ്റത് 65 കോടിയുടെ മദ്യം ; തിരുവനന്തപുരം ഒന്നാമത്‌

പോലീസിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സ്‌റ്റേഷനകത്തു ഷൂട്ട് ചെയ്തു ; വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടു ; രണ്ടു പേർ അറസ്റ്റിൽ

പോലീസിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സ്‌റ്റേഷനകത്തു ഷൂട്ട് ചെയ്തു ; വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടു ; രണ്ടു പേർ അറസ്റ്റിൽ

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

ജഡ്ജിമാര്‍ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന ധാരണ കെട്ടുകഥ മാത്രം : ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ജഡ്ജിമാര്‍ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന ധാരണ കെട്ടുകഥ മാത്രം : ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ബൈക്ക് യാത്രികരെ നാലംഗ സംഘം ആക്രമിച്ചു ; വീട്ടില്‍ കയറി പ്രത്യാക്രമണം ; 12 പേര്‍ അറസ്റ്റില്‍

ബൈക്ക് യാത്രികരെ നാലംഗ സംഘം ആക്രമിച്ചു ; വീട്ടില്‍ കയറി പ്രത്യാക്രമണം ; 12 പേര്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021