ഹെലികോപ്ടര്‍ അപകടം : മരിച്ച പ്രദീപിന്‍റെ ഭാര്യക്ക് ജോലി നൽകാനുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറി

ഹെലികോപ്ടര്‍ അപകടം  :  മരിച്ച പ്രദീപിന്‍റെ ഭാര്യക്ക് ജോലി നൽകാനുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറി

തൃശൂർ: കുനൂരിലെ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയുടെ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ. പ്രദീപിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നൽകുന്നതിനുള്ള ഉത്തരവ് കൈമാറി. റവന്യൂ മന്ത്രി കെ. രാജൻ പ്രദീപിന്‍റെ പുത്തൂരിലെ വീട്ടിലെത്തിയാണ് ഭാര്യ ശ്രീലക്ഷ്മിക്ക് ഉത്തരവ് കൈമാറിയത്. കൂടാതെ...

Read more

കോഴിക്കോട്‌ വെള്ളയിൽ ആർഎസ്‌എസ്‌ വിട്ട കുടുംബത്തിന്‌ ഊരുവിലക്ക്‌ ; പൊതുവഴി തടഞ്ഞ്‌ ഗുണ്ടായിസം

കോഴിക്കോട്‌ വെള്ളയിൽ ആർഎസ്‌എസ്‌ വിട്ട കുടുംബത്തിന്‌ ഊരുവിലക്ക്‌  ;  പൊതുവഴി തടഞ്ഞ്‌ ഗുണ്ടായിസം

നടക്കാവ്: മറ്റുള്ളവർക്ക് പ്രവേശനം നിഷേധിച്ച് ആർഎസ്എസ് നിയമം കൈയിലെടുക്കുന്നു. വെള്ളയിലെ തൊടിയിൽ റോഡാണ് ആർഎസ്എസ് വടം കെട്ടി പ്രവേശനം നിഷേധിച്ചത്. മഹിളാ അസോസിയേഷന്റെ പ്രതിഷേധ സംഗമം തടയാൻ പോലീസ്‌ എത്തിയപ്പോഴാണ്‌ സ്‌ത്രീകളുൾപ്പെടെയുള്ള ബിജെപി പ്രവർത്തകർ പ്രദേശത്ത് പൊതുവഴി തടഞ്ഞത്. മറ്റൊരു രാഷ്ട്രീയ...

Read more

കെ റെയില്‍ : അനാവശ്യമായ ധൃതി കാണിക്കുന്നത് അഴിമതി നടത്താനെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാർ അനാവശ്യമായ ധൃതി കാണിക്കുന്നത് അഴിമതി നടത്താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ റെയിലിനെ കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ അടിവരയിടുന്നതാണ് അലോക് കുമാര്‍ വര്‍മ്മയുടെ വെളിപ്പെടുത്തല്‍. പാരിസ്ഥിതിക, സാമൂഹിക...

Read more

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി കേരളം

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി കേരളം

കോഴിക്കോട്: ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സുപ്രിംകോടതിയെ നിലപാടറിയിച്ചു.കൊവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സംസ്ഥാന സർക്കാർ നിങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ റേഷൻ...

Read more

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഹരജി പിൻവലിച്ചു

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഹരജി പിൻവലിച്ചു

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഹരജി പിൻവലിച്ചു. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ നടന്‍ ദിലീപ് സുപ്രീംകോടതയിൽ സമര്‍പ്പിച്ച ഹരജിയാണ് പിൻവലിച്ചത്. കേസിന്‍റെ വിചാരണ പ്രത്യേക കോടതിയിൽ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് നടൻ ഹരജി പിൻവലിച്ചത്....

Read more

കെ റെയിൽ അതിരുകല്ലുകൾ പിഴുതുമാറ്റും – യു.ഡി.എഫ്

കെ റെയിൽ അതിരുകല്ലുകൾ പിഴുതുമാറ്റും  –  യു.ഡി.എഫ്

തൃശൂർ: പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പഠനമോ ചർച്ചകളോ ഇല്ലാതെ സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്ന കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ശനിയാഴ്ച കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും...

Read more

ഉറപ്പുകൾ പാലിച്ചില്ല ; ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല ബസ് സമരമെന്ന് ഉടമകൾ

ഉറപ്പുകൾ പാലിച്ചില്ല ;  ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല ബസ് സമരമെന്ന് ഉടമകൾ

തിരുവനന്തപുരം: സർക്കാർ നൽകിയ വാഗ്​ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച്​ ഡിസംബർ 21 മുതൽ സ്വകാര്യ ബസ്​ സർവീസ്​ നിർത്തിവെക്കുമെന്ന്​ അറിയിച്ച്​ ബസുടമകൾ. ചാർജ്​ വർധന ഉൾപ്പടെ സർക്കാർ നൽകിയ വാഗ്​ദാനങ്ങളൊന്നും ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്ന്​ ബസുടമകൾ ആരോപിച്ചു. വിദ്യാർഥികൾക്ക്​ ചാർജിളവ്​ നൽകണമെങ്കിൽ...

Read more

മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു

മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു

അരൂര്‍: റെയില്‍ പാളത്തിലൂടെ നടക്കുകയായിരുന്ന മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു. തീരദേശ പാതയില്‍ ചന്തിരൂര്‍ വെളുത്തുള്ളി റെയില്‍വേ പാളത്തില്‍ ഇന്ന് രാവിലെ 9.30നായിരുന്നു അപകടം.ചന്തിരുര്‍ പുളിത്തറ പുരുഷോത്തമന്‍ (57),മകന്‍ നിഥുന്‍ (28) എന്നിവരാണ് മരിച്ചത്. ജനശതാബ്ദി...

Read more

പോത്തൻകോട്‌ കൊലപാതകം : കാൽ വെട്ടാൻ ഉപയോഗിച്ച മഴു കണ്ടെടുത്തു

പോത്തൻകോട്‌ കൊലപാതകം :  കാൽ വെട്ടാൻ ഉപയോഗിച്ച മഴു കണ്ടെടുത്തു

തിരുവനന്തപുരം: പോത്തൻകോട്‌ സുധീഷ്‌ കൊലക്കേസിൽ കാൽ വെട്ടിയെടുക്കാൻ ഉപയോഗിച്ച മഴു പോലീസ്‌ കണ്ടെടുത്തു. ഒന്നാം പ്രതി സുധീഷ്‌ (ഉണ്ണി), മൂന്നാംപ്രതി മുട്ടായി ശ്യാം എന്നിവർ നൽകിയ വിവരത്തെ തുടർന്ന്‌ ചിറയിൻകീഴ്‌ അയ്യപ്പ ക്ഷേത്രത്തിന്‌ സമീപത്തുനിന്നാണ് മഴു കണ്ടെടുത്തത്. ഇരുവരെയും റിമാൻഡ്‌ ചെയ്‌തു....

Read more

ഇ-ശ്രം : തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2,82,489 തൊഴിലാളികള്‍

ഇ-ശ്രം : തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2,82,489 തൊഴിലാളികള്‍

തിരുവനന്തപുരം: അസംഘടിത തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായുള്ള ഇ-ശ്രം പോര്‍ട്ടലില്‍ ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2,82,489 തൊഴിലാളികള്‍. അവസാന തിയതിയായ ഡിസംബര്‍ 31നകം കൂടുതല്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍...

Read more
Page 7291 of 7321 1 7,290 7,291 7,292 7,321

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.