സമരത്തിലുള്ള പി.ജി ഡോക്ടർമാരുമായി ചർച്ച നടത്താമെന്ന് സർക്കാർ

സമരത്തിലുള്ള പി.ജി ഡോക്ടർമാരുമായി ചർച്ച നടത്താമെന്ന് സർക്കാർ

തിരുവനന്തപുരം: പി.ജി ഡോക്ടർമാരുടെ സമരത്തിന് നേരെ കൈക്കൊണ്ട നിഷേധാത്മക നിലപാടിൽ മാറ്റംവരുത്തി സർക്കാർ. പി.ജി ഡോക്ടര്‍മാരുമായി നാളെ ചർച്ചക്ക് തയ്യാറാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. പി.ജി ഡോക്ടർമാരുടെ സമരത്തിൽ സർക്കാറിന് ഇനിയൊന്നും ചെയ്യാനില്ലെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. മെഡിക്കൽ...

Read more

പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത

പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത

കോട്ടയം: വൈക്കത്ത് വളര്‍ത്തു പൂച്ചയെ വെടിവെച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. വൈക്കം തലയാഴം രാഹുല്‍ നിവാസില്‍ രമേശിനെതിരെയാണ് പരാതി. വീട്ടുടമയായ രാജന്റെ വീടിന് എതിര്‍വശത്തു താമസിക്കുന്ന രമേശന്‍ പൂച്ചയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ബന്ധുവീട്ടില്‍...

Read more

സമരത്തിലുള്ള കായിക താരങ്ങളുമായി ചർച്ച നടത്തുമെന്ന് കായിക മന്ത്രി

സമരത്തിലുള്ള കായിക താരങ്ങളുമായി ചർച്ച നടത്തുമെന്ന് കായിക മന്ത്രി

തിരുവനന്തപുരം: സമരത്തിലുള്ള കായിക താരങ്ങളുമായി സർക്കാർ ചർച്ച നടത്തുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ. വ്യാഴാഴ്ചയാണ് ചര്‍ച്ച നടത്തുന്നത്. ജോലി വാഗ്ദാനം നൽകി സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് ദിവസങ്ങളായി സെക്രട്ടേറിയേറ്റ് പടിക്കൽ കായികതാരങ്ങൾ സമരം നടത്തുകയാണ്. വ്യാഴാഴ്ചത്തെ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് കായിക താരങ്ങള്‍...

Read more

കുട്ടികൾക്ക് കഞ്ചാവ് വിൽപന ; യുവാവ് പിടിയിൽ

കുട്ടികൾക്ക് കഞ്ചാവ് വിൽപന ; യുവാവ് പിടിയിൽ

പുതുനഗരം: പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് ലഹരി വസ്തുക്കൾ നൽകുന്ന യുവാവ് പിടിയിൽ. പുതുനഗരം, പിലാത്തൂർമേട്, ആനമല വീട്ടിൽ ഷെമീറാണ് (22) പോലീസിന്റെ പിടിയിലായത്.കഴിഞ്ഞദിവസം കൊടുവായൂർ മരിയൻ കോളജിന് സമീപത്തുനിന്ന് 16 വയസ്സുകാരനെ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഷെമീർ വലയിലായത്. ഷമീറിനെ...

Read more

സി.ബി.എസ്.ഇ ചോദ്യപേപ്പർ സ്ത്രീവിരുദ്ധം ; മോദി മാപ്പ് പറ‍യണമെന്ന് സോണിയ ഗാന്ധി , സഭ വിട്ടിറങ്ങി പ്രതിഷേധം

സി.ബി.എസ്.ഇ ചോദ്യപേപ്പർ സ്ത്രീവിരുദ്ധം ; മോദി മാപ്പ് പറ‍യണമെന്ന് സോണിയ ഗാന്ധി , സഭ വിട്ടിറങ്ങി പ്രതിഷേധം

ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷയിലെ ചോദ്യപേപ്പർ തികച്ചും സ്ത്രീവിരുദ്ധമെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ സഭ വിട്ടിറങ്ങി. സി.ബി.എസ്.ഇ പത്താം ക്ലാസ് ചോദ്യ പേപ്പറിലെ ചോദ്യത്തിലാണ് വിവാദമായ പരാമർശങ്ങൾ ഉള്ളത്. സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ പുരുഷ സമത്വവും കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്ന...

Read more

തലവേദന മാറ്റാന്‍ ആള്‍ദൈവം തലക്കടിച്ചു ; യുവതിക്ക് ദാരുണാന്ത്യം

തലവേദന മാറ്റാന്‍ ആള്‍ദൈവം തലക്കടിച്ചു ; യുവതിക്ക് ദാരുണാന്ത്യം

കർണാടക: കഠിനമായ തലവേദന മാറ്റിക്കൊടുക്കാൻ ആൾദൈവം തലക്കടിച്ച യുവതിക്ക് ദാരുണാന്ത്യം. കർണാടകയിലാണ് സംഭവം. തലവേദന മാറ്റാന്‍ ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെത്തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നു. കര്‍ണാടക ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമത്തിലെ ആള്‍ദൈവം...

Read more

കോഴിക്കോട്‌ ഹോട്ടലിന്‌ തീപിടിച്ചു

കോഴിക്കോട്‌ ഹോട്ടലിന്‌ തീപിടിച്ചു

കോഴിക്കോട്‌: കുറ്റിച്ചിറയിൽ ഹോട്ടലിന്റെ അടുക്കളഭാഗത്ത്‌ തീപിടിച്ച്‌ നാശനഷ്ടം. കുറ്റിച്ചിറ ചാമ്പ്യൻസ്‌ ഹോട്ടലിന്റെ അടുക്കളയ്‌ക്കാണ്‌ തിങ്കൾ പുലർച്ചെ മൂന്നിന്‌ തീപിടിച്ചത്‌.ചിമ്മിനിയുടെ ഭാഗത്തുണ്ടായിരുന്ന കരി തീപിടിച്ച്‌ കത്തിയതാണെന്നാണ്‌ പ്രാഥമിക നിഗമനം. കാര്യമായ നാശനഷ്ടമില്ല. ബീച്ച്‌ ഫയർ സ്റ്റേഷൻ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ പി കെ...

Read more

സൗത്ത് ആഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസക്ക് കോവിവിഡ്

സൗത്ത് ആഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസക്ക് കോവിവിഡ്

ജോഹന്നാസ്ബർഗ്: സൗത്ത് ആഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹം ചികിത്സയിലാണെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു. രാജ്യത്ത് ഒറ്റരാത്രികൊണ്ട് 37,875 പുതിയ അണുബാധകൾ രേഖപ്പെടുത്തിയ ദിവസത്തിലാണ് പ്രസിഡന്‍റ് റമാഫോസക്ക് കോവിഡ് അണുബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ 17,154 പുതിയ...

Read more

ജനറൽ ബിപിൻ റാവത്തിന്‍റെ മരണത്തിൽ ആഘോഷമെന്ന് വ്യാജപ്രചാരണം ; കേരളത്തിലെ യു ട്യൂബ് ചാനലിനെതിരെ അന്വേഷണം

ജനറൽ ബിപിൻ റാവത്തിന്‍റെ മരണത്തിൽ ആഘോഷമെന്ന് വ്യാജപ്രചാരണം ;  കേരളത്തിലെ യു ട്യൂബ് ചാനലിനെതിരെ അന്വേഷണം

കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുട്യൂബ് ചാനലിനെതിരെ പരാതി. കോയമ്പത്തൂരിലെ സ്വകാര്യ കോളജാണ് സിറ്റി പോലീസിൽ പരാതി നൽകിയത്.ചാനൽ സംപ്രേക്ഷണം ചെയ്ത മൂന്നുമിനിറ്റ് വിഡിയോക്കെതിരെയാണ് പരാതി. നീലഗിരിയിലെയും...

Read more

സഹകരണ സംഘങ്ങൾക്ക് ബാങ്കെന്ന പരിഗണനയില്ല – നിർമല സീതാരാമൻ

സഹകരണ സംഘങ്ങൾക്ക് ബാങ്കെന്ന പരിഗണനയില്ല – നിർമല സീതാരാമൻ

ന്യൂഡൽഹി: സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയമപ്രകാരം ലൈസൻസില്ലെന്ന്​ ധനമന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച റിസര്‍വ് ബാങ്ക് നിലപാടില്‍ ഇടപെടണമെന്നുള്ള കേരളത്തിന്‍റെ അഭ്യര്‍ഥന തള്ളിയാണ് ധനമന്ത്രിയുടെ വിശദീകരണം. സഹകരണ സംഘങ്ങള്‍ (കോ...

Read more
Page 7298 of 7317 1 7,297 7,298 7,299 7,317

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.