• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത

by Web Desk 03 - News Kerala 24
December 13, 2021 : 4:14 pm
in Kerala, News
Reading Time: 1 min read
0
A A
0
പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത

കോട്ടയം: വൈക്കത്ത് വളര്‍ത്തു പൂച്ചയെ വെടിവെച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. വൈക്കം തലയാഴം രാഹുല്‍ നിവാസില്‍ രമേശിനെതിരെയാണ് പരാതി. വീട്ടുടമയായ രാജന്റെ വീടിന് എതിര്‍വശത്തു താമസിക്കുന്ന രമേശന്‍ പൂച്ചയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തുമ്പോള്‍ പൂച്ച വീടിന് മുന്നിലുണ്ടായിരുന്നു. അല്‍പ്പസമയത്തിനകം വെടിയൊച്ച കേട്ടെന്നും പൂച്ച നിലത്ത് കിടക്കുന്നതാണ് കണ്ടതെന്നും വീട്ടുകാര്‍ പറഞ്ഞു.

പൂച്ചയെ പിന്നീട് കോട്ടയം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചു. എക്സ്റേ അടക്കമെടുത്ത് വെടിയുണ്ട ശരീരത്തിലുണ്ടോ എന്നതടക്കം പരിശോധന നടത്തുമെന്ന് ഡോക്ടര്‍ പറഞ്ഞു. രക്തം വാര്‍ന്നുപോയതിനാല്‍ പൂച്ചയുടെ ആരോഗ്യനില മോശമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പൂച്ച നിലത്ത് കിടന്ന സമയം രമേശനെ തോക്കുമായി വീടിന് സമീപം നില്‍ക്കുന്നത് കണ്ടതായും രാജന്റെ കുടുംബം പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമരത്തിലുള്ള കായിക താരങ്ങളുമായി ചർച്ച നടത്തുമെന്ന് കായിക മന്ത്രി

Next Post

സമരത്തിലുള്ള പി.ജി ഡോക്ടർമാരുമായി ചർച്ച നടത്താമെന്ന് സർക്കാർ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സമരത്തിലുള്ള പി.ജി ഡോക്ടർമാരുമായി ചർച്ച നടത്താമെന്ന് സർക്കാർ

സമരത്തിലുള്ള പി.ജി ഡോക്ടർമാരുമായി ചർച്ച നടത്താമെന്ന് സർക്കാർ

ലോറിയില്‍ കേരളത്തിലേയ്ക്ക് മദ്യം കടത്താന്‍ ശ്രമം ; ഒരാള്‍ അറസറ്റില്‍

ലോറിയില്‍ കേരളത്തിലേയ്ക്ക് മദ്യം കടത്താന്‍ ശ്രമം ; ഒരാള്‍ അറസറ്റില്‍

മുംബൈയിൽ ഡാൻസ്‌ ബാറിലെ രഹസ്യ അറയിൽ 17 യുവതികൾ  ;   ജീവനക്കാരടക്കം 22 പേർ പിടിയിൽ

മുംബൈയിൽ ഡാൻസ്‌ ബാറിലെ രഹസ്യ അറയിൽ 17 യുവതികൾ ; ജീവനക്കാരടക്കം 22 പേർ പിടിയിൽ

പോഷക സമൃദ്ധം ,  ഒരു വ്യത്യസ്ത ഹെല്‍ത്തി സൂപ്പ് – റെസിപ്പി

പോഷക സമൃദ്ധം , ഒരു വ്യത്യസ്ത ഹെല്‍ത്തി സൂപ്പ് - റെസിപ്പി

കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് ; ഇരുവരും പാർട്ടികളിൽ പങ്കെടുത്തെന്ന് റിപ്പോർട്ട്

കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് ; ഇരുവരും പാർട്ടികളിൽ പങ്കെടുത്തെന്ന് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021