കർണാടകയിൽ കോവിഡ് ക്ലസ്റ്ററുകളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ; ആകെ 19 ക്ലസ്റ്ററുകൾ

കർണാടകയിൽ കോവിഡ് ക്ലസ്റ്ററുകളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ; ആകെ 19 ക്ലസ്റ്ററുകൾ

ബംഗളൂരു: കർണാടകയിൽ കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരണം ഭീതി പടർത്തുന്നതിന് പിന്നാലെ കോവിഡ് ക്ലസ്റ്ററായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കഴിഞ്ഞ ഒരു മാസത്തിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 19 കോവിഡ് ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. ഡിസംബർ ആറു വരെ 12 സ്ഥാപനങ്ങളിലെ ക്ലസ്റ്ററുകളിൽനിന്ന്...

Read more

കോഴിക്കോട്‌ ലഹരിമരുന്നുമായി രണ്ട്‌ പേർ പിടിയിൽ

കോഴിക്കോട്‌ ലഹരിമരുന്നുമായി രണ്ട്‌ പേർ പിടിയിൽ

കോഴിക്കോട്‌: നഗരത്തിൽ വീണ്ടും ലഹരിമരുന്നുവേട്ട. എംഡിഎംഎ, കഞ്ചാവടക്കമുള്ള ലഹരിമരുന്നുകളുമായി യുവതിയടക്കം രണ്ടു പേർ പിടിയിൽ. മലാപ്പറമ്പ്‌ സ്വദേശി പി അക്ഷയ്‌ (24), കണ്ണൂർ ചെറുകുന്ന്‌ സ്വദേശി ജെ ജാസ്‌മിൻ (26) എന്നിവരെയാണ്‌ മലാപ്പറമ്പ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മെഡിക്കല്‍ കോളേജ്‌ അസിസ്‌റ്റന്റ്‌...

Read more

മുല്ലപ്പെരിയാറിലെ രണ്ട് ഷട്ടറുകൾ കൂടി വൈകിട്ട് തുറക്കും ; ജാഗ്രതാ നിർദ്ദേശം

മുല്ലപ്പെരിയാറിലെ രണ്ട് ഷട്ടറുകൾ കൂടി വൈകിട്ട് തുറക്കും ;  ജാഗ്രതാ നിർദ്ദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ  രണ്ടു ഷട്ടറുകൾ കൂടി ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണി  മുതൽ നിലവിൽ തുറന്നിരിക്കുന്ന 3 ഷട്ടർ കൂടാതെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തുമെന്നാണ് തമിഴ്നാട്   അറിയിച്ചത്. സെക്കന്റിൽ 2099 ഘനയടി വെള്ളം ഒഴുക്കും. ഈ...

Read more

പീഡനക്കേസിൽ മധുര സ്വദേശി പിടിയില്‍

പീഡനക്കേസിൽ മധുര സ്വദേശി പിടിയില്‍

പള്ളുരുത്തി: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് മധുര സ്വദേശി ഫിനോയെ (30) പള്ളുരുത്തി പോലീസ് പിടികൂടി. ഒരു വർഷം മുമ്പാണ് സംഭവം. കുട്ടിയുടെ അമ്മയുമായി പരിചയത്തിലായ പ്രതി ഇവർക്കൊപ്പം കൂടുകയായിരുന്നു. ഒരുമിച്ച് താമസം തുടങ്ങിയ ഘട്ടത്തിൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ്...

Read more

വിദ്യാർത്ഥികൾ തമ്മിലടിച്ചു ; സഹികെട്ട നാട്ടുകാർ ചൂരലെടുത്തു

വിദ്യാർത്ഥികൾ തമ്മിലടിച്ചു  ;  സഹികെട്ട നാട്ടുകാർ ചൂരലെടുത്തു

അഞ്ചൽ: തടിക്കാട്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിലുള്ള തല്ലുകൂടൽ സ്ഥിരമായതോടെ സഹികെട്ട നാട്ടുകാർ ഇവരെ നേരിടാൻ ചൂരലുമായി കാത്തു നിന്നെങ്കിലും പ്രശ്നക്കാരായ ഏതാനും വിദ്യാർത്ഥികൾ സ്കൂളിലെത്തിയില്ല. ചിലർ ഊടുവഴികളിലൂടെ രക്ഷപെടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്കൂൾ വിട്ട...

Read more

പെണ്‍കുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് നഗ്ന ഫോട്ടോ ചമച്ച് ഭീഷണി : രണ്ടു പേർ അറസ്റ്റിൽ

പെണ്‍കുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് നഗ്ന ഫോട്ടോ ചമച്ച് ഭീഷണി  :   രണ്ടു പേർ അറസ്റ്റിൽ

ഗുരുവായൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സാമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് നഗ്ന ഫോട്ടോകൾ ചമച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ കണ്ണമംഗലത്ത് മുഹമ്മദാലി (25), തരുവന്‍കോടന്‍ ആരാന്‍കുഴി ഇര്‍ഷാദ് (അല്‍അമീന്‍ -19) എന്നിവരെയാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റ്...

Read more

തോന്നും പോലെ വലിക്കല്ലേ , കൈ പൊള്ളും ! എടിഎം വഴിയുള്ള പണം പിൻവലിക്കൽ നിരക്ക് കൂടുന്നു

തോന്നും പോലെ വലിക്കല്ലേ ,  കൈ പൊള്ളും !  എടിഎം വഴിയുള്ള പണം പിൻവലിക്കൽ നിരക്ക് കൂടുന്നു

ദില്ലി:  രാജ്യത്ത് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മുകളിൽ  നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിരക്കുകൾ പരിഷ്കരിച്ചു. ഇതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉപഭോക്താക്കൾ പണം പിൻവലിക്കാൻ ഇനി അധിക തുക നൽകേണ്ടി വരും. 2022 ജനുവരി മുതലാണ് എടിഎം പണം...

Read more

വാഹന മോഷണക്കേസ് പ്രതി പിടിയിൽ

വാഹന മോഷണക്കേസ് പ്രതി പിടിയിൽ

കൊച്ചി: വാഹന മോഷണക്കേസിൽ ആറ്റിങ്ങൽ സ്വദേശി പിടിയിൽ. ശാസ്താംവിള വീട്ടിൽ സതീശനാണ് (39) എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്. വാഹനമോഷണം, വാഹനങ്ങളിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങളുടെ മോഷണം എന്നിവക്ക് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കേസുകളുണ്ട്. മാരിയമ്മൻ കോവിലിനടുത്ത് സംശയസാഹചര്യത്തിൽ കണ്ട പ്രതി പോലീസിനെ...

Read more

വിപണി പിടിക്കാൻ ഓൺലൈൻ വ്യാപാരവുമായി സപ്ലൈകോ

വിപണി പിടിക്കാൻ ഓൺലൈൻ വ്യാപാരവുമായി സപ്ലൈകോ

തൃശൂർ: വിപണി പിടിച്ചടക്കാൻ ഓൺലൈൻ വ്യാപാരവുമായി സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രംഗത്ത്. വില പിടിച്ചുനിർത്താൻ മൊബൈൽ മാവേലി സ്റ്റോറുകൾ തുടങ്ങിയതിന് പിന്നാലെയാണ് ഓൺലൈൻ വ്യാപാരവുമായി വിപണിയിൽ ഇടപെടുന്നത്. ഓൺലൈൻ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പരീക്ഷണാർഥം ഈമാസം 11ന് തൃശൂരിൽ നടക്കും....

Read more

വഖഫ് ബോർഡ് : മുസ്ലിം ലീഗ് സമരം തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

വഖഫ് ബോർഡ് :  മുസ്ലിം ലീഗ് സമരം തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: വഖഫ് ബോർഡ് നിയമനം പി.എസ്‌.സിക്ക് വിട്ട ഉത്തരവ് പിൻവലിക്കുന്നത് വരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുമായുള്ള ചർച്ചയിൽ നിയമം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടില്ല. നിയമസഭയാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയത്....

Read more
Page 7314 of 7319 1 7,313 7,314 7,315 7,319

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.