തിരുവനന്തപുരം : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 33,750 കൊവിഡ് കേസുകളും 123 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 10,846 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,42,95,407 ആയി. നിലവില്‍ 1,45,582 പേര്‍ വിവിധ...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ക്ക് മാത്രമായി 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം തിരിച്ചറിയാന്‍ പിങ്ക് ബോര്‍ഡുണ്ടാകും. വാക്സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വീണാ ജോര്‍ജ് അറിയിച്ചു. പതിനഞ്ചിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള വാക്സിനേഷന്‍ ആരംഭിച്ചു....
Read moreDetailsഇടുക്കി : എസ് രാജേന്ദ്രൻ വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എസ് രാജേന്ദ്രനാണ്. എല്ലാ കാര്യങ്ങളും പാർട്ടി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളത്തില്‍ പങ്കെടുക്കില്ലെന്ന്...
Read moreDetailsതിരുവനന്തപുരം : ബവ്കോയില്‍ നിന്നു വാങ്ങിയ മദ്യം പോലീസിന്‍റെ നിര്‍ബന്ധത്താല്‍ റോഡിലൊഴുക്കി കളയേണ്ടി വന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ നടത്തുന്ന ഹോം സ്റ്റേയും നിയമക്കുരുക്കില്‍. 2018ല്‍ 1.5 കോടി രൂപ കൊടുത്തു വാങ്ങിയ ഹോം സ്റ്റേയാണ് നിയമകുരുക്കില്‍പെട്ടത്. മലയാളം അറിയാത്ത സ്റ്റീഫനെ...
Read moreDetailsജൊഹാനസ്ബർഗ് : ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യടെസ്റ്റ് പരമ്പരവിജയം ലക്ഷ്യമിട്ട് ഇന്ത്യൻ ടീം പുതുവർഷത്തിലെ ആദ്യക്രിക്കറ്റ് മത്സരത്തിന് ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാംടെസ്റ്റ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ വാണ്ടറേഴ്സ് ഗ്രൗണ്ടിൽ. ആദ്യ ടെസ്റ്റിൽ ഇന്ത്യ 113 റൺസിന് ജയിച്ചിരുന്നു. ഇവിടെയും ജയിച്ചാൽ മൂന്നു...
Read moreDetailsതൊടുപുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിമർശനം നേരിട്ട മുൻ എംഎൽഎ എസ്.രാജേന്ദ്രൻ സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കില്ല. വ്യക്തിപരമായ ആവശ്യങ്ങൾ കാരണം സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന് രാജേന്ദ്രൻ അറിയിച്ചു. സംഭവത്തിൽ...
Read moreDetailsമുംബൈ : പുതിയ വര്‍ഷത്തിലെ ആദ്യവ്യാപാരദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,450 നിലവാരത്തിലെത്തി. സെന്‍സെക്സ് 300 പോയന്റ് ഉയര്‍ന്ന് 58,554ലിലും നിഫ്റ്റി 95 പോയന്റ് നേട്ടത്തില്‍ 17,449ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ,...
Read moreDetailsകോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നൂറിലധികം രാജ്യങ്ങളിലേക്ക് വളരെ വേഗം പടരുകയും യുകെ, യുഎസ് പോലുള്ള ചില രാജ്യങ്ങളിലെ പ്രബല വകഭേദമാവുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ആഗോള തലത്തിലെ കോവിഡ് കേസുകളുടെ എണ്ണം 11 ശതമാനമാണ് വര്‍ധിച്ചത്. പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍...
Read moreDetailsപാലക്കോട് : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലില്‍ ഇന്ന് കോടതി വിധി പറയും. സ്ത്രീ എന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് നിമിഷ...
Read moreDetailsകോവളം : കുന്നുംപാറയ്ക്കടുത്തുള്ള പാറമടയിൽ നിന്നും 50 അടി താഴ്ചയിലേക്ക് വഴുതിവീണ് യുവാവ് മരിച്ചു. പൂങ്കുളം മുനിപ്പാറ ദേവസ്ഥാനത്തിന് സമീപം കല്ലടിച്ചാൻമൂല ടി.സി. 58/2743 ൽ സരസമ്മയുടെയും പരേതനായ അപ്പുവിന്റെയും മകൻ അഭിരാജ്(32) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം....
Read moreDetails