2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും ; എതിരാളികള്‍ എഫ്‌സി ഗോവ

2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും ; എതിരാളികള്‍ എഫ്‌സി ഗോവ

ഗോവ : 2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കരുത്തരായ എഫ്‌സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഗോവ തിലക് മൈതാനില്‍ രാത്രി 7.30നാണ് മത്സരം. തുടര്‍ച്ചയായ 7 മത്സരങ്ങളില്‍ പരാജയമറിയാതെ തകര്‍പ്പന്‍ ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ്. ഉദ്ഘാടന മത്സരത്തില്‍ എടികെയോട് പരാജയപ്പെട്ടതിനു ശേഷം...

Read moreDetails

കോളേജ് അധ്യാപകന്‍ ചാലിയാറില്‍ മുങ്ങിമരിച്ചു

കോളേജ് അധ്യാപകന്‍ ചാലിയാറില്‍ മുങ്ങിമരിച്ചു

നിലമ്പൂർ : ചാലിയാറിൽ കോളേജ് അധ്യാപകൻ മുങ്ങിമരിച്ചു. മയിലാടി അമൽ കോളേജിലെ കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്. മയിലാടിക്കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ചാലിയാറിൽ മയിലാടിക്കടവിൽ കുളിക്കുന്നതിനിടെയാണ് മുഹമ്മദ് നജീബും മറ്റ് രണ്ടുപേരും ഒഴുക്കിൽപ്പെടുന്നത്. മുഹമ്മദ് നജീബിനൊപ്പം...

Read moreDetails

പുതുവര്‍ഷം ആഘോഷിക്കാനെത്തിയ യുവാക്കള്‍ പോലീസിനെ ആക്രമിച്ചു ; എസ്.ഐയെ കടിച്ചു ; പിടിയില്‍

പുതുവര്‍ഷം ആഘോഷിക്കാനെത്തിയ യുവാക്കള്‍ പോലീസിനെ ആക്രമിച്ചു ; എസ്.ഐയെ കടിച്ചു ; പിടിയില്‍

ഫോർട്ടുകൊച്ചി : ഫോർട്ടുകൊച്ചിയിൽ പുതുവർഷം ആഘോഷിക്കാനെത്തിയ രണ്ടുയുവാക്കൾ പോലീസിനെ ആക്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി ഷിനാസ് എന്ന മുഹമ്മദ് സഫീർ (20), ഫോർട്ടുകൊച്ചി ഉബൈദ് റോഡിൽ ദുൽകിഫിൽ (19) എന്നിവരെ ഫോർട്ടുകൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ആഘോഷങ്ങൾക്കിടെ...

Read moreDetails

അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം നേരിടേണ്ടിവരും ; സര്‍ക്കാരിനെതിരെ എന്‍എസ്എസ്

അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം നേരിടേണ്ടിവരും ; സര്‍ക്കാരിനെതിരെ എന്‍എസ്എസ്

തിരുവനന്തപുരം : മന്നം ജയന്തി ദിനത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്എസ്. അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം തുടരേണ്ടിവരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മുന്നറിയിപ്പുനല്‍കി. മന്നം ജയന്തി ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ അവധി നല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങളാണ്...

Read moreDetails

റാപ്പിഡ് പി.സി.ആർ. ടെസ്റ്റിന്റെ പേരിൽ പകൽക്കൊള്ള ; വിമാനത്താവളത്തിൽ ഈടാക്കുന്നത് 2490 രൂപ

റാപ്പിഡ് പി.സി.ആർ. ടെസ്റ്റിന്റെ പേരിൽ പകൽക്കൊള്ള ; വിമാനത്താവളത്തിൽ ഈടാക്കുന്നത് 2490 രൂപ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യു.എ.ഇ.യിലേക്ക് പോകുന്ന യാത്രക്കാരിൽനിന്ന് റാപ്പിഡ് പി.സി.ആർ. ടെസ്റ്റിന് ഈടാക്കുന്നത് 2,490 രൂപ. പുറത്തുള്ള ലാബുകളിൽനിന്ന് 48 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്ന യു.എ.ഇ.യിലേക്കുള്ള യാത്രക്കാരും വിമാനത്താവളത്തിൽനിന്ന് റാപ്പിഡ് പി.സി.ആർ. ടെസ്റ്റെടുക്കണം. യു.എ.ഇ. സർക്കാരിന്റെ...

Read moreDetails

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

തിരുവനന്തപുരം : നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയ്ക്ക് അനുസൃതമായ പ്രതികരണങ്ങള്‍ മാത്രമേ പ്രതീക്ഷിക്കാവൂ. ഒരു വിവാദങ്ങളോടും പ്രതികരിക്കാനില്ല. ഭരണഘടനയും നിയമവും മനസിലാക്കി വേണം എല്ലാവരും പ്രതികരിക്കാന്‍. ചാന്‍സലര്‍ വിവാദത്തില്‍ പുതുതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി....

Read moreDetails

മലനിരകളെ പൂർണമായി മറച്ച് കോട്ടയായി മഞ്ഞ് ; നിറ കാഴ്ചയൊരുക്കി മറയൂരും കാന്തല്ലൂരും

മലനിരകളെ പൂർണമായി മറച്ച് കോട്ടയായി മഞ്ഞ് ; നിറ കാഴ്ചയൊരുക്കി മറയൂരും കാന്തല്ലൂരും

മറയൂർ : അഞ്ചുനാടൻ മലനിരകളിൽ മഞ്ഞിന്റെ ശീതളിമയിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ സഞ്ചാരികളുടെ വൻതിരക്ക്. പുലർച്ചെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും ഇളം തണുപ്പും ആസ്വദിക്കാനാണ് മറയൂർ, കാന്തല്ലൂർ മേഖലയിൽ സഞ്ചാരികളെത്തുന്നത്. മലനിരകളെ പൂർണമായി മറച്ച് ഒരു കോട്ടയായി, കുടയായി, മഞ്ഞ് നിൽക്കുന്നത് ഏതൊരു സഞ്ചാരിക്കും...

Read moreDetails

എല്ലാ റേഷന്‍ കാര്‍ഡിനും പച്ചരി, പുഴുക്കലരി 50:50 അനുപാതത്തില്‍ നല്‍കാന്‍ തീരുമാനം

എല്ലാ റേഷന്‍ കാര്‍ഡിനും പച്ചരി, പുഴുക്കലരി 50:50 അനുപാതത്തില്‍ നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തില്‍ നല്‍കാന്‍ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചെന്നും ഈ മാസം മുതല്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. നിലവില്‍ 30:70...

Read moreDetails

ഒമിക്രോണ്‍ കേസുകളില്‍ വന്‍ വര്‍ധനവ് ; രാജ്യത്ത് 27,553 പേര്‍ക്ക് കൊവിഡ്

ഷാര്‍ജയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധം

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1500 കടന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1525 പേര്‍ക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 460 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍...

Read moreDetails

കാത്തിരിപ്പ് തുടരും ; രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ റിലീസ് മാറ്റി

കാത്തിരിപ്പ് തുടരും ; രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ റിലീസ് മാറ്റി

ചലച്ചിത്രാസ്വാദകര്‍ കാത്തിരിക്കുന്ന എസ്.എസ് രാജമൗലി ചിത്രം 'രൗദ്രം രണം രുധിരം' അഥവാ ആര്‍ആര്‍ആറിന്റെ റിലീസ് നീട്ടി. 2022 ജനുവരി ഏഴിന് ആര്‍ആര്‍ആര്‍ തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പല സംസ്ഥാനങ്ങളിലും...

Read moreDetails
Page 7520 of 7656 1 7,519 7,520 7,521 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.