എംഎസ് ധോണിയെ പിന്തുണച്ചതുപോലെ ബിസിസിഐ മറ്റാരെയും പിന്തുണച്ചിട്ടില്ല എന്ന ആരോപണവുമായി ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ധോണിക്ക് ലഭിച്ചതുപോലുള്ള പിന്തുണ മറ്റ് താരങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ അവര്‍ നന്നായി കളിച്ചേനെ എന്നും ഹര്‍ഭജന്‍ പറഞ്ഞു. സീ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഭജന്റെ...
Read moreതിരുവനന്തപുരം : കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്.ഐ അനീഷ് ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക...
Read moreചെറുതോണി : കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായിരുന്ന പി.ടി.തോമസിന്റെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള സ്മൃതിയാത്ര നാളെ രാവിലെ 7നു പാലാരിവട്ടത്തെ വീട്ടില്‍ നിന്നാരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍ കുടുംബാംഗങ്ങളില്‍ നിന്നു ചിതാഭസ്മം ഏറ്റുവാങ്ങും. തുറന്ന...
Read moreടി-20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതാണ് പോയ വര്‍ഷത്തെ ഏറ്റവും പ്രിയപ്പെട്ട സംഭവമെന്ന് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ലോകകപ്പുകളില്‍ ഇതുവരെ ഇന്ത്യയെ കീഴടക്കാനായില്ല എന്നതിനാല്‍ ആ ജയം ഏറെ പ്രത്യേകതയുള്ളതായിരുന്നു എന്നും പുതിയ യുവതാരങ്ങള്‍ വരുന്നുണ്ടെന്നത് സന്തോഷമാണെന്നും അസം പറഞ്ഞു. മത്സരത്തില്‍ ഇന്ത്യയെ10...
Read moreറിയാദ് : കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മൂക്കും വായയും മൂടുന്ന വിധത്തില്‍ മെഡിക്കല്‍ മാസ്‌ക്കോ തുണികൊണ്ടുള്ള മാസ്‌ക്കോ ധരിക്കാതിരിക്കുന്നത് കൊറോണ...
Read moreകണ്ണൂര്‍ : കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം 60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021. ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് പെയ്തത് 3610.1 മില്ലിമീറ്റര്‍ മഴ. 120 വര്‍ഷത്തിനിടെ കൂടുതല്‍ മഴ രേഖപ്പെടുത്തിയ ആറാമത്തെ വര്‍ഷവുമാണ്...
Read moreതിരുവനന്തപുരം : ബുധനാഴ്ചയൊഴികെ ആഴ്ചയില്‍ ആറുദിവസവും ജനറല്‍/ജില്ല/താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാകും വാക്‌സിന്‍ നല്‍കുക. തിങ്കളാഴ്ചമുതല്‍ ജനുവരി പത്തുവരെ ഇത്തരത്തില്‍ വാക്‌സിന്‍ വിതരണംചെയ്യാന്‍ മന്ത്രി വീണാ...
Read moreതിരുവനന്തപുരം: പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം ബുധനാഴ്ച മുതല്‍ സഞ്ചാരികൾക്കു വേണ്ടി നിയന്ത്രണ വിധേയമായി തുറന്നു നല്‍കും. കൊവിഡ് സാഹചര്യവും കനത്ത മഴയില്‍ റോഡ് തകർന്നത് മുലവും പൊൻമുടി അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൂടിയ ജില്ലാ വികസന സമിതിയാണ് പൊന്‍മുടി തുറക്കാന്‍ തീരുമാനിച്ചത്...
Read moreആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം നാല് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. കൊലപാതകത്തിനുശേഷം മറ്റ് ജില്ലകളിൽ ഒളിവിൽ കഴിഞ്ഞ ആലപ്പുഴ സ്വദേശികളായ രണ്ടുപേരെയും ഗൂഢാലോചനയിൽ പങ്കാളിയായ ആലപ്പുഴ വലിയമരം വാർഡ് പുന്നക്കൽ പുരയിടം സെയ്ഫുദ്ദീൻ (48),...
Read moreമണ്ണഞ്ചേരി: ആലപ്പുഴയിൽ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. രോഗിയും മറ്റ് യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ദേശീയപാതയിൽ കലവൂർ തെക്ക് റേഡിയോ നിലയത്തിന് സമീപമായിരുന്നു അപകടം. ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയുമായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക്...
Read more